ദുരന്തങ്ങൾക്കിടയിലും പ്രതീക്ഷ: ശ്രുതിക്ക് പുതിയ വീടൊരുങ്ങുന്നു

നിവ ലേഖകൻ

Sruthi new house Wayanad

വയനാട് പൊന്നടയിൽ ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് പുതിയ വീടൊരുങ്ങുന്നു. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. ടി സിദ്ദിഖ് എം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൽ. എ വീടിന് തറക്കല്ലിട്ടതായി അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചു. തൃശൂർ, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവരാണ് വീടിന് ധനസഹായം നല്കുന്നത്.

നിർമാണത്തിന് 35 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അപകടത്തില് പരുക്കേറ്റ ശ്രുതി കല്പ്പറ്റയിലെ താല്ക്കാലിക പുനരധിവാസ കേന്ദ്രത്തില് കഴിയുമ്പോഴാണ് ഈ സഹായം എത്തുന്നത്. തറക്കല്ലിടുന്നത് ആംബുലൻസിലിരുന്നാണ് ശ്രുതി കണ്ടത്.

ഉരുൾപ്പൊട്ടലിൽ രക്ഷിതാക്കളേയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിക്ക് വിവാഹത്തിനായി കരുതിവെച്ച പണവും ആഭരണങ്ങളും കൂടി നഷ്ടമായിരുന്നു. ചൂരല്മലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂര്ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്പൊട്ടലുണ്ടായത്. രക്ഷിതാക്കളുടെ വിയോഗത്തോട് പൊരുത്തപ്പെട്ടുവരുന്നതിനിടെയായിരുന്നു താങ്ങായ പ്രതിശ്രുത വരൻ ജെൻസന്റെ വാഹാനപകടത്തിലുള്ള മരണവും.

Story Highlights: T Siddique MLA lays foundation stone for Sruthi’s new house in Wayanad after tragic losses

Related Posts
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി
food kits seized

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം Read more

ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ്: മരണസംഖ്യ 410 ആയി, 336 പേരെ കാണാനില്ല
Sri Lanka cyclone

ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് 410 മരണം. 336 പേരെ കാണാതായി. Read more

വയനാട്ടിൽ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്
Wayanad forest case

വയനാട്ടിലെ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. അനുമതിയില്ലാതെ വന്യജീവികൾ Read more

വയനാട്ടിൽ പറമ്പിൽ കോഴി കയറിയതിനെ ചൊല്ലി തർക്കം; വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം
Wayanad couple attacked

വയനാട് കമ്പളക്കാട്, പറമ്പിൽ കോഴി കയറിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം. Read more

വയനാട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
attempt to murder

വയനാട് ബത്തേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ബത്തേരി പൊലീസ് Read more

വയനാട് വെള്ളമുണ്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ കേസിൽ പ്രതി പിടിയിൽ
Wayanad tribal attack

വയനാട് വെള്ളമുണ്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയായ രാജുവിനെ പോലീസ് പിടികൂടി. Read more

വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
food poisoning Wayanad

വയനാട് പുൽപ്പള്ളി ചേകാടി ഗവ. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂരിൽ നിന്ന് Read more

വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു; ഭർത്താവ് രാജുവിനെതിരെ കേസ്
tribal women hacked

വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവിക്കും മകൾ Read more

വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയം; യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് പരിഗണന
Wayanad candidate

വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്ക് പരിഗണന Read more

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്
Congress candidate selection

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ Read more

Leave a Comment