ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാന്റെ ജവാദ് ഫറൂഖി ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം.

ജവാദ്ഫറൂഖി ഭീകരവാദി ദക്ഷിണകൊറിയൻതാരം
ജവാദ്ഫറൂഖി ഭീകരവാദി ദക്ഷിണകൊറിയൻതാരം
Photo Credit: ESPN

ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരത്തെ ഭീകരവാദിയെന്ന് വിളിച്ച് ദക്ഷിണ കൊറിയൻ താരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എങ്ങനെയാണ് ഒരു ഭീകരവാദി സ്വർണ്ണം നേടുകയെന്ന് അദ്ദേഹം ചോദിച്ചു. ഒളിമ്പിക്സിൽ മത്സരിക്കാൻ ഇറാനിലെ ഭീകരസംഘടന ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സിലെ അംഗമായ ഒരാൾക്ക് അനുമതി നൽകിയ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെയും അദ്ദേഹം വിമർശിച്ചു.

വിഷയത്തിൽ യുണൈറ്റഡ് ഫോർ നാവിദ് എന്ന സന്നദ്ധസംഘടനയും പ്രതികരിച്ചു.

ഇറാൻ താരമായ ജവാദ് ഫറൂഖിയ്ക്ക് ഒളിമ്പിക്സ് സ്വർണ മെഡൽ നൽകുവാനുള്ള തീരുമാനം രാജ്യാന്തര കായികരംഗത്തിനും ഇറാൻ കായികലോകത്തിനും ഒരു മഹാവിപത്താണ്. രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റിയുടെ മതിപ്പിനെയും അത് കളങ്കപ്പെടുത്തിയേക്കാം.

ഏറെക്കാലമായി തീവ്രവാദ സംഘടയിൽ അംഗമാണ് 41കാരനായ ഫറൂഖി. വർഷങ്ങളായി ആളുകളെ കൊന്നൊടുക്കുകയാണ് ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സ്.
വിഷയത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി അന്വേഷണം കഴിയുന്നതുവരെ മെഡൽ അയോഗ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’- വാർത്താകുറിപ്പിലൂടെ സംഘടന വ്യക്തമാക്കി.

  ശബരിമല ദ്വാരപാലക വിവാദം: പ്രതികരണവുമായി കണ്ഠരര് രാജീവര്

Story highlight : South Korean athlete says Iranian athlete who won gold in shooting is a terrorist.

Related Posts
ശബരിമല ദ്വാരപാലക വിവാദം: പ്രതികരണവുമായി കണ്ഠരര് രാജീവര്
Sabarimala controversy

ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ തന്ത്രി കണ്ഠരര് രാജീവര് Read more

ശബരിമല ദ്വാരപാലക സ്വർണ വിവാദം; നിർണായക രേഖകൾ പുറത്ത്, പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു
Sabarimala gold controversy

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 1999-ൽ Read more

താജ്മഹലിന്റെ അടിയിലെ 22 മുറികളിൽ ശിവലിംഗമോ? വിവാദമായി ‘ദി താജ് സ്റ്റോറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
The Taj Story

വലതുപക്ഷ പ്രൊപ്പഗണ്ട ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രവണതക്കെതിരെ വിമർശനം ഉയരുന്നു. 'ദി താജ് സ്റ്റോറി' Read more

  ശബരിമല ദ്വാരപാലക സ്വർണ വിവാദം; നിർണായക രേഖകൾ പുറത്ത്, പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു
ലഡാക്കിൽ ക്രമസമാധാനം തകർക്കാൻ സോനം വാങ്ചുക്ക് ശ്രമിച്ചെന്ന് ഡി.ജി.പി
Sonam Wangchuk Controversy

ലഡാക്കിൽ സംസ്ഥാന പദവി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ചർച്ചകൾക്കിടെ ക്രമസമാധാനം തകർക്കാൻ സോനം Read more

ശബരിമലയിലെ ദ്വാരപാലക സ്വര്ണ്ണപ്പാളി നീക്കം ചെയ്ത സംഭവം വിവാദത്തിലേക്ക്
Sabarimala golden leaf removal

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതാണ് വിവാദത്തിന് കാരണം. തന്ത്രിയുടെ Read more

ഓണാഘോഷത്തിൽ മുസ്ലീം വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടെന്ന് അധ്യാപിക; വിദ്വേഷ സന്ദേശം വിവാദത്തിൽ
Onam celebration controversy

തൃശ്ശൂർ പെരുമ്പിലാവ് സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപികയുടെ വിദ്വേഷ സന്ദേശം വിവാദത്തിൽ. Read more

തേവലക്കര ദുരന്തത്തിനിടെ മന്ത്രി ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദത്തിൽ
Chinchu Rani Zumba Dance

കൊല്ലം തേവലക്കര ഹൈസ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയുടെ Read more

  ശബരിമല ദ്വാരപാലക സ്വർണ വിവാദം; നിർണായക രേഖകൾ പുറത്ത്, പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു
പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
Tini Tom Prem Nazir

നടൻ പ്രേം നസീറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ടിനി ടോം. തന്റെ Read more

കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
Kerala University Controversy

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ Read more

പാലക്കാട് ട്രെയിൻ സ്വീകരണത്തിൽ ഭാരതാംബ ചിത്രം; ബിജെപി നേതാവിനെതിരെ കേസ്
Palakkad BJP controversy

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി ട്രെയിനിന് സ്വീകരണം നൽകിയത് Read more