ഹിമാചൽപ്രദേശിൽ വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തി; സംസ്കാരം നാളെ

നിവ ലേഖകൻ

Thomas Cheriyan funeral

ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ സൈനിക വിമാനം അപകടത്തിൽപ്പെട്ട് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തി. ഇന്ന് ഉച്ചയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. സർക്കാരിന് വേണ്ടി മന്ത്രി വീണാ ജോർജ്ജ് മൃതദേഹം ഏറ്റുവാങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭൗതികദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തോമസ് ചെറിയാന്റെ സഹോദരൻ തോമസ് തോമസ് പുഷ്പചക്രം അർപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി. വിലാപയാത്രയായി തുറന്ന സൈനിക വാഹനത്തിൽ ഭൗതിക ശരീരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇന്ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ വിലാപയാത്രയായി ജന്മനാടായ ഇലന്തൂരിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10. 30ന് ഭൗതികശരീരം ഇലന്തൂർ ചന്ത ജങ്ഷനിൽ നിന്ന് സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.

12. 15ന് വീട്ടിൽ സംസ്കാര ശുശ്രൂഷ നടക്കും. 12:40ന് വീട്ടിൽ നിന്ന് കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും.

  ട്രംപിന് ജേഴ്സി സമ്മാനിച്ച് റൊണാൾഡോ

01 മണി മുതൽ 02 മണി വരെ ഭൗതീകദേഹം പൊതുദർശനത്തിന് വയ്ക്കും. 02ന് പള്ളിയിൽ സമാപന ശുശ്രൂഷ നടക്കും. പൂർണ്ണ സൈനിക ബഹുമതികളോടെയാണ് തോമസ് ചെറിയാന്റെ സംസ്കാരം നടക്കുക.

Story Highlights: Funeral arrangements for soldier Thomas Cheriyan who died in Himachal Pradesh aircraft crash

Related Posts
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നിരവധിപ്പേരെ കാണാതായി
Himachal Pradesh cloudburst

ഹിമാചൽ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകി. നിരവധി Read more

ഹിമാചൽ പ്രദേശിൽ 24 പെൺകുട്ടികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
sexual abuse case

ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ 24 പെൺകുട്ടികളെ ലൈംഗികമായി Read more

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: കേരളത്തിനെതിരെ ഹിമാചൽ പ്രദേശിന് ആറ് വിക്കറ്റിന്റെ വിജയം
Uttarakhand Gold Cup

41-ാം ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശ് Read more

  വിശന്നപ്പോൾ ഹോട്ടലിൽ കയറി ഭക്ഷണം ചൂടാക്കി കഴിച്ചു; കള്ളൻ തൃശ്ശൂരിൽ പിടിയിൽ
കങ്കണ റണാവത്ത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്ലുമായി കോൺഗ്രസിനെതിരെ രംഗത്ത്
Kangana Ranaut electricity bill

മണാലിയിലെ തന്റെ വീട്ടിൽ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി കങ്കണ Read more

കഞ്ചാവ് കൃഷി പഠനത്തിന് ഹിമാചൽ മന്ത്രിസഭയുടെ അംഗീകാരം
Cannabis Cultivation

വ്യാവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി ചെയ്യുന്നത് സംബന്ധിച്ച പഠനത്തിന് ഹിമാചൽ Read more

മധുര എയിംസിൽ അഡ്മിഷന് വ്യാജ രേഖ: വിദ്യാർഥിയും പിതാവും അറസ്റ്റിൽ
AIIMS Madurai admission fraud

മധുര എയിംസിൽ അഡ്മിഷൻ നേടാൻ വ്യാജ രേഖ ചമച്ച കേസിൽ ഹിമാചൽ പ്രദേശ് Read more

സോണിയാഗാന്ധിക്ക് പണം വകമാറ്റിയെന്ന കങ്കണയുടെ ആരോപണം: തെളിവ് ഹാജരാക്കാൻ കോൺഗ്രസ് വെല്ലുവിളി
Kangana Ranaut fund misappropriation allegation

ഹിമാചൽ പ്രദേശിൽ സംസ്ഥാന സർക്കാർ വായ്പയെടുത്ത് പണം സോണിയാഗാന്ധിക്ക് വകമാറ്റി നൽകിയെന്ന കങ്കണ Read more

  പാലക്കാട് മരുമകൾ ഭർതൃപിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; യുവതി അറസ്റ്റിൽ
മാണ്ടിയിലെ മുസ്ലിം പള്ളിയിൽ അനധികൃത നിർമ്മാണം: ഹിന്ദു സംഘടനകളുടെ പ്രതിഷേധം അക്രമാസക്തമായി
Hindu protest Mandi mosque construction

ഹിമാചൽ പ്രദേശിലെ മാണ്ടിയിൽ മുസ്ലിം പള്ളിയിൽ അനധികൃത നിർമ്മാണം നടന്നുവെന്ന ആരോപണത്തെ തുടർന്ന് Read more

ഹിമാചൽ പ്രദേശിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ തീരുമാനം
Himachal Pradesh cannabis legalization

ഹിമാചൽ പ്രദേശ് സർക്കാർ ഔഷധ, മെഡിക്കൽ, വ്യവസായ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ Read more

ഹിമാചൽ പ്രദേശിൽ സാമ്പത്തിക പ്രതിസന്ധി: മന്ത്രിമാർക്ക് രണ്ട് മാസം ശമ്പളമില്ല
Himachal Pradesh financial crisis

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും Read more

Leave a Comment