സീതാറാം യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച പൊതുദർശനത്തിന്; പിന്നീട് എയിംസിലേക്ക്

നിവ ലേഖകൻ

Sitaram Yechury public viewing

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച ഡൽഹിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ഡൽഹി എകെജി ഭവനിലാണ് പൊതുദർശനം നടക്കുക. ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവും അവിടെത്തന്നെയുണ്ടാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശ്വാസകോശ അണുബാധയെത്തുടര്ന്ന് ഡല്ഹി എയിംസിൽ തീവ്രപരിചരണവിഭാഗത്തില് കഴിയുകയായിരുന്ന യെച്ചൂരി ഇന്ന് ഉച്ചതിരഞ്ഞ് 3. 05നാണ് വിട വാങ്ങിയത്. ആഗസ്റ്റ് 19ന് കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്ന്ന് എയിംസിലെ അത്യാഹിതവിഭാഗത്തില് പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഏതാനും ദിവസങ്ങള്ക്ക് മുന്പ് മെച്ചപ്പെട്ടെങ്കിലും വീണ്ടും നില വഷളാവുകയായിരുന്നു.

തുടര്ന്ന് വെന്റിലേറ്റര് സഹായത്തോടെയായിരുന്നു അദ്ദേഹം ഐസിയുവില് തുടർന്നിരുന്നത്. ശനിയാഴ്ച വൈകുന്നേരമായിരിക്കും യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറുക. നിലവിൽ ഡൽഹി എയിംസ് മോർച്ചറിയിലുള്ള മൃതദേഹം പിന്നീട് വസന്ത്കുഞ്ചിലെ വസതിയിലേക്കും എത്തിക്കും.

  സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; പി.എം. ശ്രീ വിഷയം ചർച്ചയായേക്കും

ഇതിനിടെ, യെച്ചൂരിയുടെ പാർലമെന്ററി പ്രവർത്തനത്തെക്കുറിച്ച് അരുൺ ജെയ്റ്റ്ലി, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ പ്രശംസിച്ചിരുന്നു. രാജ്യം കണ്ട മികച്ച പാര്ലമെന്റേറിയന് കൂടിയായിരുന്നു യെച്ചൂരി എന്ന് അവർ അഭിപ്രായപ്പെട്ടു.

Story Highlights: Sitaram Yechury’s body to be kept for public viewing in Delhi on Saturday, later to be handed over to AIIMS

Related Posts
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; പി.എം. ശ്രീ വിഷയം ചർച്ചയായേക്കും
CPI(M) Politburo meeting

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പി.എം. ശ്രീ വിഷയം Read more

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; ചാവേറാക്രമണമെന്ന് സൂചന
Delhi Red Fort Blast

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ചാവേറാക്രമണമാണെന്ന സൂചനകളുമായി റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ 9 മരണങ്ങൾ Read more

  ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; ചാവേറാക്രമണമെന്ന് സൂചന
ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; ജനകീയ പ്രതിഷേധം ശക്തമാകുന്നു
Delhi air pollution

ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരമായ നിലയിൽ. 39 വായു ഗുണനിലവാര നിരീക്ഷണ Read more

ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം പാളി; ബിജെപി സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം
Delhi cloud seeding

ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ നടത്തിയ ക്ലൗഡ് സീഡിംഗ് പരീക്ഷണം പരാജയപ്പെട്ടതിനെ തുടർന്ന് Read more

ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം പാളി; ക്ലൗഡ് സീഡിംഗ് ദൗത്യം താൽക്കാലികമായി നിർത്തിവെച്ചു
cloud seeding delhi

ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാനുള്ള ക്ലൗഡ് സീഡിംഗ് ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. മേഘങ്ങളിലെ Read more

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
Delhi air pollution

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ദീപാവലിക്ക് ശേഷം ഉയർന്ന വായു മലിനീകരണ Read more

ഡൽഹി ആസിഡ് ആക്രമണത്തിൽ വഴിത്തിരിവ്; പിതാവ് പോലീസ് കസ്റ്റഡിയിൽ
Delhi acid attack

ഡൽഹിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവത്തിൽ പെൺകുട്ടിയുടെ Read more

  ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; ജനകീയ പ്രതിഷേധം ശക്തമാകുന്നു
ദില്ലിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റു
Acid attack in Delhi

ദില്ലിയിൽ കോളേജിലേക്ക് പോകും വഴി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. മൂന്നംഗ സംഘമാണ് Read more

ഡി രാജയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന ആരോപണം തള്ളി എംഎ ബേബി
MA Baby

പി.എം. ശ്രീ വിഷയത്തിൽ ഡി. രാജ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന കെ. Read more

ഡൽഹി റാണി ഗാർഡൻ ചേരിയിൽ വൻ തീപിടുത്തം; ആളപായമില്ല
Delhi slum fire

ഡൽഹിയിലെ ഗീത കോളനിയിലെ റാണി ഗാർഡൻ ചേരിയിൽ പുലർച്ചെ വൻ തീപിടുത്തമുണ്ടായി. ഒരു Read more

Leave a Comment