സിനോജ് മാക്സ് നായകനാകുന്ന ‘ക്രൗര്യം’ തിയേറ്ററുകളിൽ

നിവ ലേഖകൻ

Sinoy Max Krouryam

ഇരിട്ടി കാക്കയങ്ങാട്, വിളക്കോട് സ്വദേശിയും നടനും സാംസ്കാരിക പ്രവര്ത്തകനുമായ സിനോജ് മാക്സ് ആദ്യമായി നായകനാകുന്ന ‘ക്രൗര്യം’ എന്ന ചിത്രം തിയേറ്ററുകളിലെത്തി. റിവഞ്ച് ത്രില്ലര് വിഭാഗത്തില്പ്പെടുന്ന ഈ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പ്രദീപ് പണിക്കരാണ്. റിമംബര് സിനിമാസിന്റെ ബാനറില് സന്ദീപ് അജിത്ത് കുമാര് സംവിധാനം ചെയ്ത ചിത്രത്തില് നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുരേഷ് ഐശ്വര്യ, ഷംസിര്, ഡിവൈന് ക്രിയേഷന്സ് എന്നിവരാണ് സിനിമ നിര്മ്മിക്കുന്നത്. സിനോജ് മാക്സിനെ കൂടാതെ ആദി ഷാന്, ഗാവന് റോയ്, ഏയ്ഞ്ചല് മോഹന്, നൈറ നിഹാര്, റോഷില് പി. രഞ്ചിത്ത്, കുട്ട്യേടത്തി വിലാസിനി, വിജയന് വി നായര്, നിസാം ചില്ലു, ഇസ്മായില് മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹന് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വ്വഹിച്ചിരിക്കുന്നത് നഹിയാനാണ്. ചിത്ര സംയോജനം നിര്വഹിച്ചത് ഗ്രേയ്സണാണ്. ഗാനരചനയും സംഗീത സംവിധാനവും അനുകുരിശിങ്കലും പാടിയത് വിധു പ്രതാപുമാണ്.

  സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ ഫെഫ്കയുടെ ജാഗ്രതാ സമിതികൾ

ഫിഡല് അശോക് ആണ് പശ്ചാത്തല സംഗീതം നിര്വ്വഹിച്ചത്. ഈ ചിത്രത്തിലൂടെ സിനോജ് മാക്സ് ആദ്യമായി നായകനായി അഭിനയിക്കുകയാണ്.

Story Highlights: Sinoy Max debuts as lead actor in revenge thriller ‘Krouryam’ directed by Sandeep Ajith Kumar

Related Posts
എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

  സുകുമാരിയുടെ വിയോഗത്തിന് 12 വർഷം: മലയാള സിനിമയിലെ അനശ്വര നടി
എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

  ‘നമുക്ക് ഒരേയൊരു ഇന്നസെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’
എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

Leave a Comment