80,000 വർഷങ്ങൾക്കുശേഷം ‘ഷുചിൻഷൻ’ അറ്റ്ലാസ് വാൽനക്ഷത്രം ഭൂമിയുടെ ദൃഷ്‌ടിപഥത്തിൽ

Anjana

Shuchinshan Atlas comet

വിസ്മയകരമായ ‘ഷുചിൻഷൻ’ അറ്റ്ലാസ് വാൽനക്ഷത്രം ഭൂമിയുടെ ദൃഷ്‌ടിപഥത്തിൽ എത്തിയിരിക്കുന്നു. 80,000 വർഷങ്ങൾക്കുശേഷം ആദ്യമായാണ് ഈ വാൽനക്ഷത്രം ഭൂമിയുടെ ഭ്രമണപഥംവഴി കടന്നുപോകുന്നത്. കിഴക്കൻ ചക്രവാളത്തിൽ രണ്ടാഴ്ചക്കാലം സൂര്യോദയത്തിനുമുമ്പ് ഈ അപൂർവ അതിഥിയെ കാണാനാവും. ഭൂമിയിൽനിന്ന് 11 കോടി കിലോമീറ്റർ അകലത്തിലൂടെയാണ് സഞ്ചാരമെങ്കിലും വരുംദിവസങ്ങളിൽ തിളക്കമേറും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടെലിസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ചാൽ കൂടുതൽ വ്യക്തതയോടെ വാൽനക്ഷത്രത്തെ കാണാനാവും. 14നുശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യാസ്തമനത്തിന് ശേഷമായിരിക്കും ഇതിനെ കാണുക. ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് വാൽനക്ഷത്രം ദൃശ്യമായി. ഐഎസ്ആർഒ കേന്ദ്രമായ വലിയമല എൽപിഎസ്‌സിയിലെ ശാസ്ത്രജ്ഞരായ കിരൺമോഹനനും ഫഹദ്ബിൻ അബ്‌ദുൾ ഹസീസും ദൃശ്യങ്ങൾ പകർത്തി.

പ്രകാശവർഷം അകലെയുള്ള ഊർട്ട് മേഘത്തിൽനിന്നാണ് ഈ വാൽനക്ഷത്രത്തിന്റെ വരവ്. ചൈനയിലെ പർപ്പിൾ മൗണ്ടൻ ഒബ്‌സർവേറ്ററിയിലെ ഗവേഷകർ കഴിഞ്ഞവർഷം ജനുവരി ഒമ്പതിനാണ് ഈ വാൽനക്ഷത്രത്തെ ആദ്യം കണ്ടെത്തിയത്. ഹവായിലെ അറ്റ്ലാസ് നിരീക്ഷണ സംവിധാനം ഫെബ്രുവരിയിൽ ഇത് സ്ഥിരീകരിച്ചു.

  കെൽട്രോണിൽ ജേണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Also Read: ‘സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിനായി ഒന്നിച്ച് മുന്നേറാം’: മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു

Story Highlights: Rare ‘Shuchinshan’ Atlas comet visible in Earth’s sky after 80,000 years, observable in eastern and western horizons

Related Posts
160,000 വർഷത്തിലൊരിക്കൽ! കോമറ്റ് ജി3 അറ്റ്‌ലസ് ഇന്ന് ആകാശത്ത്
Comet G3 Atlas

160,000 വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന കോമറ്റ് ജി3 അറ്റ്‌ലസ് ഇന്ന് സൂര്യനോട് ഏറ്റവും Read more

1,60,000 വർഷത്തിലൊരിക്കൽ! ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രം ഇന്ന് ആകാശത്ത്
Comet G3 Atlas

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രമായ കോമറ്റ് ജി3 അറ്റ്‌ലസ് ഇന്ന് Read more

കേരളത്തിന്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം; വീണ്ടും കാണാൻ അവസരം
International Space Station Kerala

കേരളത്തിന്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമായി. നാളെ പുലർച്ചെയും മറ്റന്നാളും വീണ്ടും Read more

  ഗാലക്സി എസ് 25 സീരീസ് ഈ മാസം 22 ന് വിപണിയിൽ
2025ലെ ആദ്യ ഉൽക്കാവർഷം: ക്വാഡ്രാന്റിഡ്സ് ഇന്ത്യയിൽ നിന്നും ദൃശ്യമാകും
Quadrantids meteor shower India

2025ലെ ആദ്യ ഉൽക്കാവർഷമായ ക്വാഡ്രാന്റിഡ്സ് ജനുവരി 3-4 തീയതികളിൽ ഇന്ത്യയിൽ നിന്നും കാണാനാകും. Read more

ചൊവ്വയ്ക്ക് പുതിയ പേര്: ‘ന്യൂ വേൾഡ്’ എന്ന നിർദ്ദേശവുമായി ഇലോൺ മസ്ക്
Elon Musk Mars renaming

ചൊവ്വയുടെ പേര് 'ന്യൂ വേൾഡ്' എന്നാക്കി മാറ്റണമെന്ന നിർദ്ദേശവുമായി ഇലോൺ മസ്ക് രംഗത്തെത്തി. Read more

ജയിംസ് വെബ് ദൂരദർശിനി: മൂന്ന് വർഷത്തെ അത്ഭുത കണ്ടെത്തലുകൾ
James Webb Space Telescope discoveries

2021 ഡിസംബറിൽ വിക്ഷേപിച്ച ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി മൂന്ന് വർഷത്തിനുള്ളിൽ നിരവധി Read more

ഭൂമിയുടെ ‘മിനി മൂൺ’ വിടപറയുന്നു; രണ്ടാം ചന്ദ്രൻ വീണ്ടും സന്ദർശിക്കുമെന്ന് ശാസ്ത്രജ്ഞർ
Earth's mini-moon

ഭൂമിയെ ചുറ്റുന്ന ചന്ദ്രന് കൂട്ടായി എത്തിയ ഛിന്നഗ്രഹം 2024 പിടി 5 ഇനി Read more

  160,000 വർഷത്തിലൊരിക്കൽ! കോമറ്റ് ജി3 അറ്റ്‌ലസ് ഇന്ന് ആകാശത്ത്
ശാസ്ത്രജ്ഞർ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹം: ഗ്രഹ രൂപീകരണത്തിന്റെ പുതിയ വെളിച്ചം
youngest exoplanet discovered

ജ്യോതിശാസ്ത്രജ്ഞർ ട്രാൻസിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ Read more

ക്ഷീരപഥം വളരുന്നത് 2 ബില്യൺ പ്രകാശവർഷം വിസ്താരമുള്ള മഹാശൂന്യതയിൽ; പുതിയ കണ്ടെത്തൽ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു
Milky Way cosmic void expansion

നമ്മുടെ ക്ഷീരപഥം 2 ബില്യൺ പ്രകാശവർഷം വിസ്താരമുള്ള മഹാശൂന്യതയിൽ വളരുന്നതായി പുതിയ പഠനം. Read more

അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ പിഎച്ച്‌ഡി: ഇനാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
IUCAA PhD Scholarships

പുണെ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി & അസ്ട്രോഫിസിക്സ് നടത്തുന്ന 'ഇനാറ്റ്' പരീക്ഷയിലൂടെ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക