80,000 വർഷങ്ങൾക്കുശേഷം ‘ഷുചിൻഷൻ’ അറ്റ്ലാസ് വാൽനക്ഷത്രം ഭൂമിയുടെ ദൃഷ്ടിപഥത്തിൽ

നിവ ലേഖകൻ

Shuchinshan Atlas comet

വിസ്മയകരമായ ‘ഷുചിൻഷൻ’ അറ്റ്ലാസ് വാൽനക്ഷത്രം ഭൂമിയുടെ ദൃഷ്ടിപഥത്തിൽ എത്തിയിരിക്കുന്നു. 80,000 വർഷങ്ങൾക്കുശേഷം ആദ്യമായാണ് ഈ വാൽനക്ഷത്രം ഭൂമിയുടെ ഭ്രമണപഥംവഴി കടന്നുപോകുന്നത്. കിഴക്കൻ ചക്രവാളത്തിൽ രണ്ടാഴ്ചക്കാലം സൂര്യോദയത്തിനുമുമ്പ് ഈ അപൂർവ അതിഥിയെ കാണാനാവും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭൂമിയിൽനിന്ന് 11 കോടി കിലോമീറ്റർ അകലത്തിലൂടെയാണ് സഞ്ചാരമെങ്കിലും വരുംദിവസങ്ങളിൽ തിളക്കമേറും. ടെലിസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ചാൽ കൂടുതൽ വ്യക്തതയോടെ വാൽനക്ഷത്രത്തെ കാണാനാവും. 14നുശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യാസ്തമനത്തിന് ശേഷമായിരിക്കും ഇതിനെ കാണുക.

ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് വാൽനക്ഷത്രം ദൃശ്യമായി. ഐഎസ്ആർഒ കേന്ദ്രമായ വലിയമല എൽപിഎസ്സിയിലെ ശാസ്ത്രജ്ഞരായ കിരൺമോഹനനും ഫഹദ്ബിൻ അബ്ദുൾ ഹസീസും ദൃശ്യങ്ങൾ പകർത്തി. പ്രകാശവർഷം അകലെയുള്ള ഊർട്ട് മേഘത്തിൽനിന്നാണ് ഈ വാൽനക്ഷത്രത്തിന്റെ വരവ്.

ചൈനയിലെ പർപ്പിൾ മൗണ്ടൻ ഒബ്സർവേറ്ററിയിലെ ഗവേഷകർ കഴിഞ്ഞവർഷം ജനുവരി ഒമ്പതിനാണ് ഈ വാൽനക്ഷത്രത്തെ ആദ്യം കണ്ടെത്തിയത്. ഹവായിലെ അറ്റ്ലാസ് നിരീക്ഷണ സംവിധാനം ഫെബ്രുവരിയിൽ ഇത് സ്ഥിരീകരിച്ചു.

  ടെക്നോപാർക്കിലെ ഹെക്സ് 20 ന്റെ ഉപഗ്രഹം സ്പേസ് എക്സ് റോക്കറ്റിൽ വിക്ഷേപിച്ചു

Also Read:

ശനിയുടെ വളയങ്ങൾ ഈ വാരാന്ത്യത്തിൽ അപ്രത്യക്ഷമാകും
Saturn's rings

ശനിയുടെ വളയങ്ങൾ ഈ വാരാന്ത്യത്തിൽ താൽക്കാലികമായി അപ്രത്യക്ഷമാകും. റിങ് പ്ലെയിൻ ക്രോസിങ് എന്ന Read more

മാർച്ച് 14ന് ആകാശത്ത് ‘രക്തചന്ദ്രൻ’; അപൂർവ്വ കാഴ്ചക്ക് ലോകം ഒരുങ്ങി
blood moon

2025 മാർച്ച് 14ന് പൂർണ്ണ ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി 'രക്ത ചന്ദ്രൻ' ദൃശ്യമാകും. 65 Read more

അപൂർവ്വ ഗ്രഹവിന്യാസം 2025 ഫെബ്രുവരി 28ന്
Planetary Parade

2025 ഫെബ്രുവരി 28ന് സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങൾ അപൂർവ്വമായൊരു വിന്യാസത്തിൽ ദൃശ്യമാകും. "പ്ലാനറ്ററി Read more

  പാകിസ്ഥാനിൽ സ്റ്റാർലിങ്ക് സേവനങ്ങൾ ഉടൻ; താൽക്കാലിക എൻഒസി ലഭിച്ചു
160,000 വർഷത്തിലൊരിക്കൽ: അപൂർവ്വ വാൽനക്ഷത്രം ഇന്ന് ആകാശത്ത്
Comet G3 Atlas

160,000 വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന കോമറ്റ് ജി3 അറ്റ്ലസ് എന്ന വാൽനക്ഷത്രം ഇന്ന് Read more

ഗ്രഹങ്ങളുടെ അപൂർവ്വ നിര: പ്ലാനെറ്റ് പരേഡ് ഇന്ന് ആകാശത്ത്
Planetary Parade

ശുക്രൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. Read more

ഏറ്റവും ദൂരെയുള്ള തമോദ്വാരം കണ്ടെത്തി
Black Hole

ഭൂമിയിൽ നിന്ന് 12.9 ബില്യൺ പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന, ഇതുവരെ കണ്ടെത്തിയതിൽ Read more

160,000 വർഷത്തിലൊരിക്കൽ! കോമറ്റ് ജി3 അറ്റ്ലസ് ഇന്ന് ആകാശത്ത്
Comet G3 Atlas

160,000 വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന കോമറ്റ് ജി3 അറ്റ്ലസ് ഇന്ന് സൂര്യനോട് ഏറ്റവും Read more

1,60,000 വർഷത്തിലൊരിക്കൽ! ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രം ഇന്ന് ആകാശത്ത്
Comet G3 Atlas

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രമായ കോമറ്റ് ജി3 അറ്റ്ലസ് ഇന്ന് Read more

  നിർമ്മിത ബുദ്ധി: കേരളത്തിന്റെ സമഗ്ര സമീപനം
കേരളത്തിന്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം; വീണ്ടും കാണാൻ അവസരം
International Space Station Kerala

കേരളത്തിന്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമായി. നാളെ പുലർച്ചെയും മറ്റന്നാളും വീണ്ടും Read more

2025ലെ ആദ്യ ഉൽക്കാവർഷം: ക്വാഡ്രാന്റിഡ്സ് ഇന്ത്യയിൽ നിന്നും ദൃശ്യമാകും
Quadrantids meteor shower India

2025ലെ ആദ്യ ഉൽക്കാവർഷമായ ക്വാഡ്രാന്റിഡ്സ് ജനുവരി 3-4 തീയതികളിൽ ഇന്ത്യയിൽ നിന്നും കാണാനാകും. Read more

Leave a Comment