ഷൈന് ടോം ചാക്കോ ചിത്രം ‘ഒരു അന്വേഷണത്തിന്റെ തുടക്കം’; പഞ്ചാബി-മലയാളം ഗാനം പുറത്തിറങ്ങി

നിവ ലേഖകൻ

Updated on:

Oru Anweshanathinte Thudakkam song

എം. എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ പഞ്ചാബി-മലയാളം ഗാനം പുറത്തിറങ്ങി. ഷൈന് ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കിയുള്ള ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് എം. ജയചന്ദ്രനാണ്. ‘കാലം തെളിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

. . ‘ എന്ന ഗാനത്തിന് പ്രഭാ വര്മ (മലയാളം), കുന്വാര് കുനേജ (പഞ്ചാബി) എന്നിവര് വരികള് ഒരുക്കി. കപില് കാപിലന്, നിഖില് രാജ്, ജസ്വീന്ദര് സിങ് സങ എന്നിവര് ചേര്ന്നാണ് ഗാനം ആലപിച്ചത്. ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ.

വി. അബ്ദുല് നാസര് നിര്മിക്കുന്ന ചിത്രം നവംബര് എട്ടിന് തിയറ്ററുകളിലെത്തും. ഇന്വെസ്റ്റിഗേഷന് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ ഡയറിയില് കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള് വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്ത്തിയാക്കി.

  ചുരുളി വിവാദം: റിലീസിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ അഭിനയിക്കില്ലായിരുന്നുവെന്ന് ജോജു

ചിത്രത്തില് വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്ഗ കൃഷ്ണ, മഞ്ജു പിള്ള തുടങ്ങി ഏകദേശം 70ഓളം താരങ്ങളാണ് അണിനിരക്കുന്നത്. സംവിധായകന് എം. എ. നിഷാദും സുപ്രധാന വേഷത്തിലെത്തുന്നു. വിവേക് മേനോന് ഛായാഗ്രഹണം നിര്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോണ്കുട്ടിയാണ്.

പശ്ചാത്തല സംഗീതം മാര്ക്ക് ഡി മൂസ് ഒരുക്കുന്നു. ഗാനരചന പ്രഭാവര്മ, ഹരിനാരായണന്, പളനി ഭാരതി എന്നിവര് നിര്വഹിച്ചു. Story Highlights: Punjabi-Malayalam song from ‘Oru Anweshanathinte Thudakkam’ starring Shine Tom Chacko released, directed by M.A. Nishad

Related Posts
ജഗതി ശ്രീകുമാറിനെ കംപ്ലീറ്റ് ആക്ടറെന്ന് വിശേഷിപ്പിച്ച് മോഹൻലാൽ
Complete Actor

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിനെ "കംപ്ലീറ്റ് ആക്ടർ" എന്ന് വിശേഷിപ്പിച്ച് മോഹൻലാൽ. Read more

  സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ‘തുടക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Vismaya Mohanlal debut

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ Read more

സിബി മലയിലിന്റെ 40 വർഷങ്ങൾ; മമ്മൂട്ടിയുടെ ആശംസകൾ
Sibi Malayil career

സിബി മലയിൽ മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ വേളയിൽ സിബി@40 പരിപാടിയിൽ Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം
Visamaya Mohanlal debut

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശീർവാദ് സിനിമാസിൻ്റെ 37-ാമത് ചിത്രത്തിൽ നായികയായി Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ആശിർവാദ് സിനിമാസിൽ നായികയായി അരങ്ങേറ്റം
Vismaya Mohanlal cinema

മോഹൻലാൽ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന Read more

  'ചുരുളി' വിവാദം: ജോജുവിനുള്ള പ്രതിഫലത്തിന്റെ രേഖകൾ പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി
മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
Shine Tom Chacko

സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ Read more

ലൂസിഫര് സിനിമയില് വിവേക് ഒബ്റോയിക്ക് പകരം വിനീതിനെ പരിഗണിച്ചേനെ; ജഗദീഷ്
Jagadish about Lucifer

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര് എന്ന സിനിമയില് വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന് Read more

ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം; സിനിമാ കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് ഫിലിം ചേംബർ
Film Chamber strike

നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഫിലിം ചേംബർ വീണ്ടും സമരത്തിലേക്ക്. ജൂലൈ 15ന് Read more

Leave a Comment