പാചക മത്സരത്തിൽ ബീഫ് പാകം ചെയ്തതിന് പിന്നാലെ അവതാരകയ്ക്ക് വധഭീഷണി

ബംഗാളി നടി സുദിപ ചാറ്റർജി തനിക്കെതിരേ വധഭീഷണി ഉയരുന്നതായി വെളിപ്പെടുത്തി. ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാനലിൽ ഈദ് ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പാചക മത്സരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില് പ്രചരിച്ചതിന് പിന്നാലെയാണ് ഇത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മത്സരാർഥി ബീഫ് പാകം ചെയ്തതിനെ തുടർന്നാണ് ഭീഷണി ഉയർന്നത്. തീ കൊളുത്തി കൊലപ്പെടുത്തുമെന്നും മകനെ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിയുണ്ടെന്നും സുദീപ പറഞ്ഞു.

മരിച്ചു പോയ തന്റെ അമ്മയെ പോലും അധിക്ഷേപ വാക്കുകള് കൊണ്ട് ആക്രമിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. താൻ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ലെന്നും തൊട്ടു നോക്കുക പോലും ചെയ്തിട്ടില്ലെന്നും നടി വ്യക്തമാക്കി.

മത്സരാർത്ഥിയാണ് പാചകം ചെയ്തതെന്നും എഡിറ്റ് ചെയ്യാത്ത വീഡിയോയാണിതെന്നും അവർ പറഞ്ഞു. ബംഗ്ലാദേശിന്റെ ഔദ്യോഗിക ഭക്ഷണങ്ങളില് ഒന്നാണ് ബീഫ് എന്ന് സംഘാടകർ പറഞ്ഞതായും ആരുടേയും മതവികാരം വൃണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.

Related Posts
ഗുജറാത്തിൽ അനധികൃത പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി
Gujarat Pakistanis detained

ഗുജറാത്തിൽ അനധികൃതമായി താമസിക്കുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി. അഹമ്മദാബാദിലും സൂറത്തിലും നടത്തിയ Read more

സിംബാബ്വെക്ക് ടെസ്റ്റ് വിജയം; ബംഗ്ലാദേശിനെ തകര്ത്തി പരമ്പരയില് ലീഡ്
Zimbabwe Bangladesh Test

ബംഗ്ലാദേശിനെതിരെ സില്ഹെറ്റില് നടന്ന ആദ്യ ടെസ്റ്റില് മൂന്ന് വിക്കറ്റിന്റെ 짜릿ത് വിജയമാണ് സിംബാബ്വെ Read more

ഗൗതം ഗംഭീറിന് വധഭീഷണി
Gautam Gambhir death threats

ഐഎസ്ഐഎസ് കശ്മീർ എന്ന സംഘടനയുടെ പേരിൽ ഗൗതം ഗംഭീറിന് വധഭീഷണി. ഏപ്രിൽ 22ന് Read more

രണ്ട് ഗര്ഭപാത്രങ്ങള്, മൂന്ന് കുട്ടികള്: ബംഗ്ലാദേശിലെ യുവതിയുടെ അത്ഭുത പ്രസവം
Uterus didelphys

ബംഗ്ലാദേശിലെ 20-കാരിയായ ആരിഫ സുൽത്താന എന്ന യുവതിയാണ് ഈ അപൂർവ്വ സംഭവത്തിലെ കേന്ദ്ര Read more

കള്ളനോട്ടുമായി പിടിയിൽ: ബംഗ്ലാദേശ് സ്വദേശി 18 വർഷമായി ഇന്ത്യയിൽ
counterfeit currency

പെരുമ്പാവൂരിൽ കള്ളനോട്ടുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശി സലിം മണ്ഡൽ 18 വർഷമായി ഇന്ത്യയിൽ Read more

ബംഗ്ലാദേശിൽ സൈനിക അട്ടിമറി? വ്യാജ വാർത്തകൾ പ്രചരിക്കുന്നെന്ന് ഇടക്കാല സർക്കാർ
Bangladesh coup rumors

ബംഗ്ലാദേശിൽ സൈന്യം അധികാരം പിടിച്ചെടുത്തുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇടക്കാല സർക്കാർ. തെറ്റായ വിവരങ്ങൾ Read more

ഇന്ത്യയ്ക്ക് ഭീഷണി, ബംഗ്ലാദേശ്-പാകിസ്ഥാൻ സൗഹൃദം ശക്തം
Bangladesh-Pakistan Relations

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു. അതിർത്തി സുരക്ഷയും പ്രാദേശിക Read more

ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യ
Bangladesh Elections

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ബംഗ്ലാദേശിൽ Read more

ഇന്ത്യയ്ക്ക് ആശങ്കയായി ബംഗ്ലാദേശ്-പാകിസ്ഥാൻ സൗഹൃദം
Bangladesh-Pakistan relations

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ഇരു രാജ്യങ്ങളും Read more

ചാമ്പ്യൻസ് ട്രോഫി: മഴയെ തുടർന്ന് ബംഗ്ലാദേശ്-പാകിസ്താൻ മത്സരം ഉപേക്ഷിച്ചു
Champions Trophy

ചാമ്പ്യൻസ് ട്രോഫിയിലെ ബംഗ്ലാദേശ്-പാകിസ്താൻ ഗ്രൂപ്പ് എ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഇതോടെ Read more