കള്ളപ്പണ ആരോപണം: സിപിഐഎമ്മിനെതിരെ ഷാഫി പറമ്പിൽ രംഗത്ത്

നിവ ലേഖകൻ

Updated on:

Shafi Parambil black money allegations

കോൺഗ്രസിനെതിരെ സിപിഐഎം ഉന്നയിച്ച കള്ളപ്പണ ആരോപണത്തെ പൂർണമായി തള്ളി ഷാഫി പറമ്പിൽ എംപി. ട്രോളി ബാഗ് നിറയെ പണം കൊണ്ടുനടക്കാൻ ഇത് 1980 ഒന്നുമല്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. ഇന്നലെ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ വൃത്തികെട്ട നാടകമായിരുന്നെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വനിതാ പൊലീസുവരുന്നതുവരെ ബിജെപി വനിതാ നേതാക്കളുടെ മുറിയിൽ റെയ്ഡ് നടത്താൻ പൊലീസ് മടിച്ചിരുന്നു. എന്നാൽ ഷാനിമോളുടേയും ബിന്ദു കൃഷ്ണയുടേയും കാര്യത്തിൽ ഈ മടി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

— wp:paragraph –> മാധ്യമങ്ങൾക്കുനേരെയും ഷാഫി പറമ്പിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. മാധ്യമങ്ങൾക്കും ദുരൂഹതയിലല്ലാതെ യാഥാർത്ഥ്യങ്ങളിൽ താത്പര്യമില്ലെന്നും, ദുരൂഹത ലൈവായി നിർത്താനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊളിഞ്ഞ വാദങ്ങളെക്കുറിച്ച് മാധ്യമങ്ങൾ സിപിഐഎമ്മിനോട് ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

— /wp:paragraph –> പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആരോപണങ്ങൾക്ക് പ്രതിരോധം തീർത്തു. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാൻ പൊലീസിന് നൽകാൻ തയാറാണെന്നും, പെട്ടിയിൽ പണമുണ്ടെന്ന് തെളിയിച്ചാൽ ആ നിമിഷം താൻ പ്രചാരണം നിർത്താൻ തയാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. പൊലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങൾ തെളിയിക്കാൻ വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുൽ ചോദിച്ചു.

  ആശാ വർക്കർമാരുടെ സമരം: സർക്കാരുമായി നാളെ വീണ്ടും ചർച്ച

Story Highlights: Shafi Parambil MP denies black money allegations against Congress, criticizes media coverage and challenges police to prove claims.

Related Posts
സിപിഐഎം പാർട്ടി കോൺഗ്രസ്: 75 വയസ്സ് പ്രായപരിധി ഒഴിവാക്കണമെന്ന് ആവശ്യം
CPI(M) age limit

സിപിഐഎം പാർട്ടി കോൺഗ്രസിൽ 75 വയസ്സ് പ്രായപരിധി ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. മുതിർന്ന Read more

കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ പി ജയരാജൻ
CPI(M) Party Congress

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ നയരൂപീകരണം കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ Read more

  കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
സിപിഐഎം പാർട്ടി കോൺഗ്രസ്: ഇന്ന് മുതൽ പൊതുചർച്ച
CPI(M) Party Congress

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച ആരംഭിക്കും. പ്രകാശ് കാരാട്ട് അവതരിപ്പിച്ച Read more

വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബി?
CPI(M) General Secretary

മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. എം.എ. Read more

സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
CPI(M) general secretary

പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more

സിപിഐഎം പാർട്ടി കോൺഗ്രസ് നിർണായക തീരുമാനങ്ങളുമായി മുന്നോട്ട്: എം വി ഗോവിന്ദൻ
CPI(M) party congress

സിപിഐഎം പാർട്ടി കോൺഗ്രസ് നിർണായക തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ. പോളിറ്റ് Read more

  ചർമ്മനിറത്തിന്റെ പേരിൽ വിമർശനം; മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുറന്നടിച്ചു
കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
Waqf Bill Controversy

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വഖഫ് ബില്ലിനെ എതിർത്താൽ ജയിച്ചെന്ന് കരുതരുതെന്ന് Read more

സിപിഐഎം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ
CPI(M) Party Congress

സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ ആരംഭിക്കും. പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള Read more

Leave a Comment