പുൽവാമയിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷ സേന

നിവ ലേഖകൻ

Security forces killed two terrorists during Encounter in Pulwama

ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷ സേന.പുൽവാമ ജില്ലയിലെ കസ്ബയാർ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രദേശത്തെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിനും സൈന്യത്തിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം കസ്ബയാർ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

നവംബർ 17ആം തീയതി കുൽഗാമിലെ പോംപി, ഗോപാൽപോറ ഗ്രാമങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കമാൻഡറടക്കം അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

Story highlight : Security forces killed two terrorists during Encounter in Pulwama.

Related Posts
കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം; ഭീകരവിരുദ്ധ നടപടികള് ശക്തമാക്കുന്നു
Kishtwar anti-terror operations

ജമ്മു കാശ്മീരിലെ കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം നടത്തുന്നു. ഭീകരവിരുദ്ധ നടപടികള് വിലയിരുത്താന് Read more

  വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഷെയർ ചെയ്തതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി
അടൂരിൽ അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി നവംബർ 6 മുതൽ
Agniveer Recruitment Rally Kerala

കേരളത്തിലെ അടൂരിൽ കരസേനയുടെ അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി നവംബർ 6 മുതൽ 13 Read more

ജമ്മു കാശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു
Jammu and Kashmir terrorist encounter

ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബന്ദിപ്പോരയിലും ശ്രീനഗറിലും ഏറ്റുമുട്ടൽ Read more

പ്രധാനമന്ത്രി മോദി സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ചു; രാജ്യസുരക്ഷയും ഐക്യവും ഊന്നി
Modi Diwali Army celebration

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ കച്ചിൽ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ചു. സൈന്യത്തിന്റെ ശക്തിയിലുള്ള വിശ്വാസം Read more

തമിഴ്നാട്ടിലെ ക്ഷേത്രത്തിനടുത്ത് റോക്കറ്റ് ലോഞ്ചർ കണ്ടെത്തി; സൈന്യത്തിന് കൈമാറി
Rocket launcher Tamil Nadu temple

തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിൽ കാവേരി നദീതീരത്ത് ഒരു റോക്കറ്റ് ലോഞ്ചർ കണ്ടെത്തി. അണ്ടനല്ലൂർ Read more

  പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെടിവെച്ചു പിടികൂടി
ജമ്മു കശ്മീരിൽ സൈനിക ആംബുലൻസിന് നേരെ ആക്രമണം; ഭീകരവാദിയെ സൈന്യം വധിച്ചു
Terrorist attack Jammu Kashmir

ജമ്മു കശ്മീരിലെ അഖ്നൂരിൽ സൈനിക ആംബുലൻസിന് നേരെ ഭീകരാക്രമണം ഉണ്ടായി. ആക്രമണം നടത്തിയ Read more

പത്തനംതിട്ടയിൽ അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി നവംബറിൽ
Agniveer Recruitment Rally Pathanamthitta

2024 നവംബർ 6 മുതൽ 13 വരെ പത്തനംതിട്ടയിൽ അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി Read more

മഹാരാഷ്ട്രയിൽ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ കൊല്ലപ്പെട്ടു
Agniveers killed artillery shell explosion

മഹാരാഷ്ട്രയിലെ നാസിക്കിൽ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ കൊല്ലപ്പെട്ടു. വെടിവയ്പ്പ് പരിശീലനത്തിനിടെയാണ് Read more

ജമ്മുകശ്മീരിൽ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി; വെടിയേറ്റ നിലയിൽ
Kidnapped soldier Jammu Kashmir

ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ Read more

  സൈബർ തട്ടിപ്പിൽ 50 ലക്ഷം നഷ്ടമായി; വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
56 വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ സൈനികന്റെ സംസ്കാരം ഇന്ന്
Thomas Cherian soldier funeral

ലഡാക്കിലെ വിമാനാപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് പത്തനംതിട്ട ഇലന്തൂരിൽ Read more