കർണാടകയിലെ ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; പ്രതിസന്ധികൾ നിലനിൽക്കുന്നു

നിവ ലേഖകൻ

Arjun search Shiroor Karnataka

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരച്ചിൽ വീണ്ടും ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ട്രക്കിൽ മരത്തടികൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ച കയറുകൾ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും നാളത്തെ തിരച്ചിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കയറും ലോഹ ഭാഗങ്ങളും കണ്ടെത്തിയ 20 മീറ്റർ ചുറ്റളവുള്ള സ്പോട്ട് നാവികസേന മാർക്ക് ചെയ്തിട്ടുണ്ട്. നേവി ഇന്നലെ നടത്തിയ തിരച്ചിലിലാണ് അര്ജുന്റെ ലോറിയില് തടി കെട്ടിയിരുന്ന കയര് കണ്ടെത്തിയത്. കയര് തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു.

എന്നാല് നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള് തന്റെ ലോറിയുടേത് അല്ലെന്നും അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നും മനാഫ് പറഞ്ഞു. തിരച്ചിലില് കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള് നേവി പങ്കുവച്ചു. പുഴയുടെ അടിത്തട്ടില് അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില് മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സൈല് പറഞ്ഞു.

  ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു; അഞ്ചുപേർ കസ്റ്റഡിയിൽ

അഞ്ച് മണിക്കൂര് നീണ്ട തിരച്ചില് ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര് മാല്പേ പ്രതികരിച്ചു. ഗോവയിൽ നിന്ന് തിങ്കളാഴ്ച്ചയോടെ ഡ്രഡ്ജർ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയിൽ മാർക്ക് ചെയ്ത ഭാഗത്തെ മണ്ണും കല്ലുകളും നീക്കം ചെയ്തില്ലെങ്കിൽ തിരച്ചിൽ ദുഷ്കരമാകുമെന്ന് ദൗത്യ സംഘം അറിയിച്ചിരുന്നു.

Story Highlights: Search for Arjun resumes in Shiroor, Karnataka after landslide, focusing on area where truck ropes were found

Related Posts
ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു; അഞ്ചുപേർ കസ്റ്റഡിയിൽ

കർണാടകയിലെ ബെലഗാവിയിൽ ഗോമാംസം കടത്തുന്നു എന്നാരോപിച്ച് ഒരു ലോറിക്ക് തീയിട്ടു. റായ്ബാഗിൽ നിന്ന് Read more

ധർമ്മസ്ഥലയിൽ വീണ്ടും തലയോട്ടികൾ കണ്ടെത്തി; അന്വേഷണം ശക്തമാക്കി
Dharmasthala Skulls Found

ധർമ്മസ്ഥലയിലെ ബംഗ്ലഗുഡ്ഡ വനമേഖലയിൽ നടത്തിയ തിരച്ചിലിൽ രണ്ട് തലയോട്ടികൾ കൂടി കണ്ടെത്തി. ശുചീകരണ Read more

  ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു; അഞ്ചുപേർ കസ്റ്റഡിയിൽ
ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു; റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത് ലംഘിച്ച് നിർമ്മാണം
Idukki landslide

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ Read more

അടിമാലിയിൽ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമ്മാണം; മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു
Adimali resort incident

ഇടുക്കി അടിമാലി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. റിസോർട്ടിന്റെ സംരക്ഷണഭിത്തി Read more

ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു
Idukki landslide

ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് കുന്നിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. റിസോർട്ടിന്റെ സംരക്ഷണ Read more

ബെംഗളൂരു മെട്രോ സ്റ്റേഷന് സെന്റ് മേരീസിന്റെ പേരിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Bengaluru Metro Station Renaming

ബെംഗളൂരുവിലെ ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള കർണാടക മുഖ്യമന്ത്രി Read more

  ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു; അഞ്ചുപേർ കസ്റ്റഡിയിൽ
സിക്കിമിൽ കനത്ത മണ്ണിടിച്ചിൽ; നാല് മരണം, മൂന്ന് പേരെ കാണാനില്ല
Sikkim Landslide

സിക്കിമിലെ യാങ്താങ് അപ്പർ റിമ്പിയിൽ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. മണ്ണിടിച്ചിലിൽ Read more

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത നാശനഷ്ടം
North India rains

വടക്കേ ഇന്ത്യയിൽ കാലവർഷം കനത്ത നാശനഷ്ടം വിതച്ചു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, Read more

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kannur Palchuram landslide

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഓണാഘോഷത്തിനായി Read more

പഞ്ചാബിൽ മഴക്കെടുതിയിൽ 37 മരണം; സ്ഥിതിഗതികൾ ഗുരുതരം
Punjab floods

പഞ്ചാബിൽ മഴക്കെടുതിയിൽ മരണം 37 ആയി. സത്ലജ്, ബിയാസ്, രവി നദികൾ കരകവിഞ്ഞ് Read more

Leave a Comment