പ്രവാസി സാഹിത്യോത്സവിന് സൗദി ഈസ്റ്റ് നാഷനല്‍ സ്വാഗതസംഘം രൂപീകരിച്ചു

Anjana

Pravasi Literature Festival Saudi Arabia

കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രവാസി സാഹിത്യോത്സവിന്റെ 14-ാമത് എഡിഷന് സൗദി ഈസ്റ്റ് നാഷനല്‍ സ്വാഗതസംഘം രൂപീകരിച്ചു. ഐ സി എഫ് ഹയില്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ നല്ലളം ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. ആര്‍എസ് സി നാഷണല്‍ ചെയര്‍മാന്‍ ഇബ്രാഹിം അംജദി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍ എസ് സി ഗ്ലോബല്‍ പ്രതിനിധി സലീം പട്ടുവം സന്ദേശപ്രഭാഷണം നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവതയെയും വിദ്യാര്‍ത്ഥികളെയും ധാര്‍മിക വഴിയില്‍ നയിക്കാനും മനുഷ്യത്വമുള്ള പ്രബുദ്ധരായ ഒരു തലമുറയെ വാര്‍ത്തെടുക്കാനും ഇത്തരം കലാ സാംസ്‌കാരിക പരിപാടികള്‍ അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. അബ്ദുല്‍ ഹമീദ് സഖാഫി ചെയര്‍മാനും, ബഷീര്‍ നല്ലളം ജനറല്‍ കണ്‍വീനറുമായി 121 അംഗ സംഘാടക സമിതി രൂപീകരിച്ചു. ആര്‍ എസ് സി ഗ്ലോബല്‍ സെക്രട്ടറി കബീര്‍ ചേളാരി സ്വാഗത സംഘ കമ്മറ്റിയെ പ്രഖ്യാപിച്ചു.

നവംബര്‍ 8-ന് ഹായിലില്‍ നടക്കുന്ന നാഷനല്‍ സാഹിത്യോത്സവില്‍ 9 സോണുകളില്‍ നിന്നും വിവിധ ക്യാമ്പസുകളില്‍ നിന്നുമായി രണ്ടായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ കലാമേളയില്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സംഗമത്തില്‍ ആര്‍എസ് സി നാഷനല്‍ കലാലയം സെക്രട്ടറി നൗഷാദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട് സ്വാഗതവും ആര്‍എസ് സി ഹായില്‍ എക്‌സികുട്ടീവ് സെക്രട്ടറി നൗഫല്‍ പറക്കുന്ന് നന്ദിയും പറഞ്ഞു.

  63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരം കലയുടെ തലസ്ഥാനമാകുന്നു

Story Highlights: Saudi East National Welcome Committee formed for 14th Pravasi Literature Festival

Related Posts
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വാക്കുകളുടെയും അറിവിന്റെയും വിസ്മയലോകം
Kerala Book Festival

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം വിജയകരമായി മുന്നേറുന്നു. പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനവും Read more

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരം കലയുടെ തലസ്ഥാനമാകുന്നു
Kerala State School Arts Festival

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം Read more

സൗദിയില്‍ കോമയിലായ മലയാളിയെ നാട്ടിലെത്തിക്കാന്‍ കുടുംബം സഹായം തേടുന്നു
Keralite coma Saudi repatriation

സൗദി അറേബ്യയില്‍ അപകടത്തില്‍പ്പെട്ട് കോമയിലായ 29 കാരന്‍ റംസലിനെ നാട്ടിലെത്തിച്ച് ചികിത്സിക്കാന്‍ കുടുംബം Read more

  കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വാക്കുകളുടെയും അറിവിന്റെയും വിസ്മയലോകം
സൗദി ജയിലിലെ അബ്ദുൾ റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; അഞ്ചാം തവണ
Abdul Raheem Saudi case postponed

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് പരിഗണന വീണ്ടും മാറ്റിവച്ചു. ജനുവരി Read more

റിയാദ് കോടതി ഇന്ന് അബ്ദുൽ റഹീമിന്റെ ജയിൽ മോചന കേസ് പരിഗണിക്കും; കുടുംബം പ്രതീക്ഷയോടെ
Abdul Rahim jail release case

റിയാദിലെ കോടതി ഇന്ന് അബ്ദുൽ റഹീമിന്റെ ജയിൽ മോചന കേസ് പരിഗണിക്കും. ഇന്ത്യൻ Read more

സൗദി കോടതി അബ്ദുറഹീമിന്റെ കേസ് ഇന്ന് പരിഗണിക്കും; മോചനത്തിന് പ്രതീക്ഷ
Abdul Raheem Saudi court case

റിയാദിലെ കോടതി ഇന്ന് അബ്ദുറഹീമിന്റെ കേസ് പരിഗണിക്കും. 18 വർഷത്തെ ജയിൽവാസത്തിനു ശേഷം Read more

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും; മോചനത്തിന് പ്രതീക്ഷ
Abdul Raheem Saudi case

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് നാളെ റിയാദിലെ കോടതി വീണ്ടും Read more

  സൗദിയില്‍ കോമയിലായ മലയാളിയെ നാട്ടിലെത്തിക്കാന്‍ കുടുംബം സഹായം തേടുന്നു
വിസ്മയക്കാഴ്ചകളുമായി ശാന്തിഗിരി ഫെസ്റ്റ് നാളെ മുതൽ
Shantigiri Fest

ശാന്തിഗിരി ആശ്രമവും ഫ്‌ളവേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റ് നാളെ മുതൽ ആരംഭിക്കും. Read more

2034 ലോകകപ്പ് സൗദി അറേബ്യയിൽ; 2030-ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ സംയുക്ത ആതിഥേയർ
FIFA World Cup hosts

2034-ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും. 2030-ലെ ലോകകപ്പ് സ്പെയിൻ, പോർച്ചുഗൽ, Read more

റിയാദ് കോടതി അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുന്നു; ജയിൽ മോചനത്തിന് പ്രതീക്ഷ
Abdul Rahim Riyadh court case

റിയാദിലെ കോടതി ഇന്ന് അബ്ദുറഹീമിന്റെ കേസ് വീണ്ടും പരിഗണിക്കും. ജയിൽ മോചന ഉത്തരവിനായി Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക