സൗദി ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു

നിവ ലേഖകൻ

Saudi Arabia nursing jobs

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് (വനിതകൾ) തസ്തികയിൽ ഒഴിവുകൾ നികത്തുന്നതിനായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം, ജനറൽ നഴ്സിംഗ്, ഐസിയു, മെറ്റേണിറ്റി ജനറൽ, NICU, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ജനറൽ, PICU, കാത്ത്ലാബ് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ നിലവിലുള്ളത്. നഴ്സിംഗിൽ ബി. എസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സി അല്ലെങ്കിൽ പോസ്റ്റ് ബി. എസ്. സി ബിരുദവും, സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും ആവശ്യമാണ്.

അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതിക്ക് മുൻപ് സർട്ടിഫിക്കറ്റുകൾ ഡാറ്റാ ഫ്ലോ വെരിഫിക്കേഷൻ ചെയ്യുകയോ അല്ലെങ്കിൽ ഇതിനായി നൽകുമ്പോൾ ലഭ്യമായ രസീതോ ഹാജരാക്കണം. അഭിമുഖം നവംബർ 13 മുതൽ 15 വരെ എറണാകുളത്ത് (കൊച്ചി) നടക്കും. വിശദമായ CV യും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www. norkaroots.

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം

org, www. nifl. norkaroots. org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് 2024 നവംബർ 05 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്പോർട്ടും ഉള്ളവരാകണം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Story Highlights: Norka Roots recruits female staff nurses for Saudi Arabia’s Ministry of Health with specific qualifications and experience requirements

Related Posts
ബലൂചിസ്ഥാൻ പരാമർശത്തിൽ സൽമാൻ ഖാനെതിരെ വിമർശനം; സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ
Salman Khan Balochistan

സൗദി അറേബ്യയിലെ ജോയ് ഫോറം 2025-ൽ സൽമാൻ ഖാൻ നടത്തിയ ബലൂചിസ്ഥാൻ പരാമർശം Read more

എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ നിയമനം
Nursing Officer Recruitment

എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ Read more

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ
ഫിഫ ലോകകപ്പിന് ഖത്തറും സൗദിയും യോഗ്യത നേടി; സൗദിക്ക് ഇത് ഏഴാം അവസരം
FIFA World Cup qualification

ഫിഫ ലോകകപ്പിന് ഖത്തറും സൗദി അറേബ്യയും യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് Read more

സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് ആലുഷെയ്ഖ് അന്തരിച്ചു
Sheikh Abdulaziz Al-Sheikh

സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് ആലുഷെയ്ഖ് 82-ാം വയസ്സിൽ Read more

പ്രവാസി കേരളീയർക്കുള്ള ‘നോർക്ക കെയർ’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Norka Care Insurance Scheme

പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന 'നോർക്ക കെയർ' ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി Read more

സൗദി ദമ്മാമിൽ വാക്കുതർക്കത്തിനിടെ ബാലരാമപുരം സ്വദേശി കൊല്ലപ്പെട്ടു
Saudi Arabia clash

സൗദി അറേബ്യയിലെ ദമ്മാമിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ബാലരാമപുരം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. Read more

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
സൗദി-പാക് പ്രതിരോധ കരാറിൽ ഇന്ത്യയുടെ പ്രതികരണം; യുഎസ് വ്യാപാര ചർച്ചകളിൽ ശുഭപ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം
Saudi-Pakistan defense agreement

സൗദി അറേബ്യയും പാകിസ്താനുമായുള്ള പ്രതിരോധ കരാറിനെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സൗദി അറേബ്യയുമായുള്ള Read more

സൗദിയിൽ വിൽക്കുന്ന നിസ്സാൻ മാഗ്നൈറ്റ് തിരിച്ചുവിളിക്കുന്നു; കാരണം ഇതാണ്
Nissan Magnite recall

സൗദി അറേബ്യയിൽ വിൽക്കുന്ന നിസ്സാൻ മാഗ്നൈറ്റ് വാഹനങ്ങൾ ബ്രേക്കിംഗ് പ്രശ്നങ്ങൾ കാരണം തിരിച്ചുവിളിക്കുന്നു. Read more

സൗദി അറേബ്യയും പാകിസ്താനും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു; ഇന്ത്യ ആശങ്കയിൽ
Saudi Pakistan Defence Agreement

സൗദി അറേബ്യയും പാകിസ്താനും തന്ത്രപ്രധാനമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് Read more

അൽ ഖോബാറിൽ അമ്മ കൊലപ്പെടുത്തിയ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ ഖബറടക്കി
Al Khobar children burial

സൗദി അൽ ഖോബാറിലെ ഷമാലിയയിൽ ഹൈദരാബാദ് സ്വദേശിനിയായ ഒരു സ്ത്രീ മൂന്ന് കുട്ടികളെ Read more

Leave a Comment