മക്കയിലേക്കുള്ള യാത്രയ്ക്ക് ഇലക്ട്രിക് വിമാനങ്ങൾ; പുതിയ പദ്ധതിയുമായി സൗദി അറേബ്യ

Anjana

Saudi Arabia electric aircraft Mecca

വിമാനങ്ങളുടെ രൂപം മാറുകയാണ്. ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കാത്ത ഇവ്‌റ്റോൾ അഥവാ ഇലക്ട്രിക്ക് വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകളുടെ കാലമാണ് വരാനിരിക്കുന്നത്. എയർടാക്‌സികളെന്നും ഫ്‌ളൈയിങ് ടാക്‌സികളെന്നും ഇവയെ വിളിക്കാറുണ്ട്. ഇപ്പോൾ സൗദി അറേബ്യ മക്കയിലേക്ക് യാത്ര ചെയ്യാൻ ഇത്തരം എയർക്രാഫ്റ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജർമ്മൻ കമ്പനിയായ ലിലിയത്തിന്റെ ഇവ്‌റ്റോൾ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് സഞ്ചാരികളെ എത്തിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൈലറ്റ് അടക്കം രണ്ടു മുതൽ ആറു വരെ യാത്രികരെ വഹിക്കാനാകുന്നവയാണ് ഇവ്‌റ്റോളുകൾ. ഒരു ഹെലികോപ്ടറിനെപ്പോലെ കുത്തനെ പറന്നുയരാനും താഴേയ്ക്ക് കുത്തനെ ഇറങ്ങാനും ഇവയ്ക്കാകും. ലളിതമായി പറഞ്ഞാൽ അനായാസമായി പ്രവർത്തിപ്പിക്കാനാകുന്ന വൈദ്യുത ഹെലികോപ്ടറുകളാണ് ഇവ. തിരക്കേറിയ റോഡു മാർഗമുള്ള യാത്ര ഒഴിവാക്കി, കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എയർടാക്‌സികൾക്കാവും.

ജിദ്ദയിൽ നിന്നും മക്കയിലേക്ക് സഞ്ചാരികളെ എത്തിക്കാനും ആഡംബര റിസോർട്ടുകളിലേക്ക് ആളുകളെ കൊണ്ടുവരുവാനും ലിലിയത്തിന്റെ എയർക്രാഫ്റ്റുകൾ ഉപയോഗപ്പെടുത്തുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിക്കഴിഞ്ഞു. ലിലിയത്തിനു പുറമേ, ആർച്ചർ, ജോബി, വെർട്ടിക്കൽ എയ്‌റോസ്‌പേസ്, വോളോകോപ്ടർ, വിസ്‌ക്ക്, ഈവ് എയർമൊബിലിറ്റി, ബീറ്റാ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളും ഇവ്‌റ്റോൾ നിർമ്മാണത്തിൽ സജീവമാണ്. നിലവിലുള്ള ഹെലിപാഡുകളിൽ നിന്നോ പുതിയ വെർട്ടിപോർട്ടുകളിൽ നിന്നോ ആകും എയർടാക്‌സികൾ ഓപ്പറേറ്റ് ചെയ്യുക.

  സൗദിയില്‍ കോമയിലായ മലയാളിയെ നാട്ടിലെത്തിക്കാന്‍ കുടുംബം സഹായം തേടുന്നു

Story Highlights: Saudi Arabia plans to use electric vertical takeoff and landing aircraft for travel to Mecca

Related Posts
ദുബായ് മാരത്തണിന് മെട്രോ സർവീസ് പുലർച്ചെ 5 മുതൽ
Dubai Marathon

ദുബായ് മാരത്തണിനോടനുബന്ധിച്ച് മെട്രോ സർവീസ് പുലർച്ചെ 5 മണിക്ക് ആരംഭിക്കും. സാധാരണയായി രാവിലെ Read more

സൗദിയില്‍ കോമയിലായ മലയാളിയെ നാട്ടിലെത്തിക്കാന്‍ കുടുംബം സഹായം തേടുന്നു
Keralite coma Saudi repatriation

സൗദി അറേബ്യയില്‍ അപകടത്തില്‍പ്പെട്ട് കോമയിലായ 29 കാരന്‍ റംസലിനെ നാട്ടിലെത്തിച്ച് ചികിത്സിക്കാന്‍ കുടുംബം Read more

സൗദി ജയിലിലെ അബ്ദുൾ റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; അഞ്ചാം തവണ
Abdul Raheem Saudi case postponed

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് പരിഗണന വീണ്ടും മാറ്റിവച്ചു. ജനുവരി Read more

  ദുബായ് മാരത്തണിന് മെട്രോ സർവീസ് പുലർച്ചെ 5 മുതൽ
റിയാദ് കോടതി ഇന്ന് അബ്ദുൽ റഹീമിന്റെ ജയിൽ മോചന കേസ് പരിഗണിക്കും; കുടുംബം പ്രതീക്ഷയോടെ
Abdul Rahim jail release case

റിയാദിലെ കോടതി ഇന്ന് അബ്ദുൽ റഹീമിന്റെ ജയിൽ മോചന കേസ് പരിഗണിക്കും. ഇന്ത്യൻ Read more

സൗദി കോടതി അബ്ദുറഹീമിന്റെ കേസ് ഇന്ന് പരിഗണിക്കും; മോചനത്തിന് പ്രതീക്ഷ
Abdul Raheem Saudi court case

റിയാദിലെ കോടതി ഇന്ന് അബ്ദുറഹീമിന്റെ കേസ് പരിഗണിക്കും. 18 വർഷത്തെ ജയിൽവാസത്തിനു ശേഷം Read more

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും; മോചനത്തിന് പ്രതീക്ഷ
Abdul Raheem Saudi case

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് നാളെ റിയാദിലെ കോടതി വീണ്ടും Read more

2034 ലോകകപ്പ് സൗദി അറേബ്യയിൽ; 2030-ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ സംയുക്ത ആതിഥേയർ
FIFA World Cup hosts

2034-ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും. 2030-ലെ ലോകകപ്പ് സ്പെയിൻ, പോർച്ചുഗൽ, Read more

റിയാദ് കോടതി അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുന്നു; ജയിൽ മോചനത്തിന് പ്രതീക്ഷ
Abdul Rahim Riyadh court case

റിയാദിലെ കോടതി ഇന്ന് അബ്ദുറഹീമിന്റെ കേസ് വീണ്ടും പരിഗണിക്കും. ജയിൽ മോചന ഉത്തരവിനായി Read more

  സൗദിയില്‍ കോമയിലായ മലയാളിയെ നാട്ടിലെത്തിക്കാന്‍ കുടുംബം സഹായം തേടുന്നു
2034 ലോകകപ്പ് ഫുട്ബാൾ: സൗദി അറേബ്യയ്ക്ക് ആതിഥേയത്വം; ഫിഫ പ്രഖ്യാപനം
Saudi Arabia 2034 World Cup

2034ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ Read more

സൗദിയിൽ 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചന ഹർജി നാളെ പരിഗണിക്കും
Saudi Arabia prisoner release petition

സൗദി അറേബ്യയിൽ 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക