സഞ്ജുവിന്റെ സിക്സർ കാണികൾക്ക് പരുക്കേൽപ്പിച്ചു; വൈറലായി ദൃശ്യങ്ങൾ

നിവ ലേഖകൻ

Sanju Samson six injures spectator

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ സഞ്ജു സാംസണും തിലക് വർമയും ചേർന്ന് പ്രോട്ടീസുകളെ മാറി മാറി ബൗണ്ടറി കടത്തി. തുടർച്ചയായ രണ്ടു ഡക്കുകൾക്ക് ശേഷമായിരുന്നു വാണ്ടറേഴ്സിൽ സഞ്ജുവിന്റെ ഈ ബാറ്റിങ് വിരുന്ന്. ട്രിസ്റ്റൻ സ്റ്റബ്സ് എറിഞ്ഞ 10–ാം ഓവറിലെ ആദ്യ പന്ത് ലോങ് ഓണിനു മുകളിലൂടെ സിക്സർ പായിച്ചാണ് സഞ്ജു തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, ഈ മത്സരത്തിനിടെ സഞ്ജു അടിച്ച പടുകൂറ്റൻ സിക്സർ ഗാലറിയിലിരുന്ന ഒരു യുവതിക്ക് പരുക്കേൽപ്പിക്കുകയുണ്ടായി. തൊട്ടുപുറകെ അടുത്ത പന്തും ഡീപ് മിഡ്വിക്കറ്റിനു മുകളിലൂടെ ഗാലറിയിലേക്ക് പായിച്ചു. പന്ത് ആദ്യം സുരക്ഷാ ജീവനക്കാരന്റെ ദേഹത്ത് കൊണ്ട ശേഷം കുതിച്ച് അടുത്ത് നിന്ന യുവതിയുടെ മുഖത്ത് പതിക്കുകയായിരുന്നു.

കണ്ണീരോടെ നിന്ന യുവതിയുടെ ദൃശ്യം സംപ്രേക്ഷണം ചെയ്തിരുന്നു. അടുത്ത് നിന്ന് ആരോ ഐസ് ക്യൂബ് എത്തിച്ചുകൊടുത്തതും അത് മുഖത്ത് അമർത്തിപിടിച്ച് നിൽക്കുന്ന യുവതിയുടെയും എന്തെങ്കിലും പറ്റിയോയെന്ന് സഞ്ജു അന്വേഷിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിൽ ഉടൻ വൈറലാവുകയും ചെയ്തു.

  കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ലേലത്തിന്

Story Highlights: Sanju Samson’s massive six injures spectator during India vs South Africa T20 match

Related Posts
കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ലേലത്തിന്
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായുള്ള താരലേലം നാളെ തിരുവനന്തപുരത്ത് നടക്കും. ലേലത്തിൽ Read more

സഞ്ജു സാംസൺ ഇത്തവണ കേരള ക്രിക്കറ്റ് ലീഗിൽ; രണ്ടാം പതിപ്പിന് ഓഗസ്റ്റ് 21-ന് തുടക്കം
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പ് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 Read more

സഞ്ജുവിനായി ചെന്നൈയുടെ നീക്കം; ധോണിക്ക് പകരക്കാരനാകുമോ മലയാളി താരം?
Sanju Samson CSK

സഞ്ജു സാംസണിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമം തുടങ്ങി. മിനി ലേലത്തിന് Read more

  സഞ്ജു സാംസൺ ഇത്തവണ കേരള ക്രിക്കറ്റ് ലീഗിൽ; രണ്ടാം പതിപ്പിന് ഓഗസ്റ്റ് 21-ന് തുടക്കം
ത്രില്ലർ പോരാട്ടം: മൂന്ന് സൂപ്പർ ഓവറുകൾ, ഒടുവിൽ നെതർലൻഡ്സിന് വിജയം
T20 cricket thriller

ഗ്ലാസ്ഗോയിൽ നടന്ന നെതർലൻഡ്സ് - നേപ്പാൾ ടി20 മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ Read more

സഞ്ജു സാംസൺ ടീം മാറാനൊരുങ്ങുന്നു? പുതിയ സൂചനകളുമായി താരം
Sanju Samson IPL

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി താരം രംഗത്ത്. Read more

പിങ്ക് ടി20 ചലഞ്ചേഴ്സ്: എമറാൾഡിനും പേൾസിനും ജയം
women cricket tournament

കെ സി എ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് Read more

എസ് ശ്രീശാന്തിന് മൂന്ന് വർഷത്തെ സസ്പെൻഷൻ
Sreesanth Suspension

സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തതിനെ ചൊല്ലി കെസിഎയ്ക്കെതിരെ വിവാദ പരാമർശം Read more

  കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ലേലത്തിന്
കുറഞ്ഞ ഓവർ നിരക്ക്: സഞ്ജുവിനും രാജസ്ഥാനും കനത്ത പിഴ
IPL 2023 slow over-rate

ഗുജറാത്ത് ടൈറ്റൻസിനോടേറ്റ തോൽവിയെ തുടർന്ന് രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റൻ സഞ്ജു സാംസണിനും ബിസിസിഐ Read more

കോടിയേരി സ്മാരക വനിതാ ടി20 ക്രിക്കറ്റ്: ട്രിവാൻഡ്രം റോയൽസ് ടീമിനെ പ്രഖ്യാപിച്ചു
Kodiyeri Memorial T20

ഏപ്രിൽ 13 ന് തലശ്ശേരിയിൽ ആരംഭിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ടി20 Read more

ഐപിഎല്ലിൽ രാജസ്ഥാനെ നയിക്കാൻ സഞ്ജുവിന് ബിസിസിഐയുടെ അനുമതി
Sanju Samson

വിരലിനേറ്റ പരിക്കിൽ നിന്ന് മുക്തനായ സഞ്ജു സാംസണിന് രാജസ്ഥാൻ റോയൽസിനെ നയിക്കാൻ ബിസിസിഐ Read more

Leave a Comment