ബിജെപിയെ പരിഹസിച്ച് സന്ദീപ് വാര്യര്; യുഡിഎഫ് പ്രചാരണത്തില് സജീവം

നിവ ലേഖകൻ

Sandeep Warrier UDF campaign

പാലക്കാട് നടന്ന യുഡിഎഫ് റോഡ് ഷോയില് പങ്കെടുത്ത് സന്ദീപ് വാര്യര് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. കോണ്ഗ്രസ് പ്രവര്ത്തകര് സന്ദീപിനെ തോളിലേറ്റി സ്വീകരിച്ചു. രാഹുല് മാങ്കൂട്ടത്തിനൊപ്പം തുറന്ന വാഹനത്തില് റോഡ് ഷോയുടെ ആദ്യാവസാനം പ്രവര്ത്തകരെ അഭിവാദ്യം ചെയ്ത് സന്ദീപും ചേര്ന്നു. വരും ദിവസങ്ങളില് തെരഞ്ഞെടുപ്പ് പ്രചാരണത്തില് മുഴുവന് സമയവും സന്ദീപ് പങ്കെടുക്കുമെന്ന് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര് ഇപ്പോഴും ബിജെപി ഓഫീസില് ഉണ്ടെന്ന് പരിഹസിച്ച് സന്ദീപ് വാര്യര് പ്രതികരിച്ചു. തന്നെ സ്വീകരിക്കാന് എത്തിയത് ബഹുസ്വരതയുടെ ആള്കൂട്ടമാണെന്നും സന്ദീപ് ട്വന്റിഫോറിനോട് പറഞ്ഞു. നിങ്ങളില് ഒരുവനായി താന് ഉണ്ടാവുമെന്ന് സന്ദീപ് പ്രവര്ത്തകരോട് ഉറപ്പ് നല്കി. തനിക്ക് കോണ്ഗ്രസ് നല്കിയത് വലിയ കസേര അല്ല, ഹൃദയത്തില് വലിയ ഇടമാണെന്നും സന്ദീപ് വ്യക്തമാക്കി.

രാത്രി ഇരുട്ടി വെളുത്തപ്പോള് സ്ഥാനാര്ഥി ആകാനല്ല സന്ദീപ് വാര്യര് വന്നതെന്ന് രാഹുല് മാങ്കൂട്ടത്തില് പ്രതികരിച്ചു. സന്ദീപ് വാര്യര് ഒരു തുടക്കം മാത്രമാണെന്നും ഇനിയും ആളുകള് വരുമെന്നും രാഹുല് കൂട്ടിച്ചേര്ത്തു. കോണ്ഗ്രസ് പ്രവേശത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് പ്രചരണത്തില് സന്ദീപ് വാര്യര് സജീവമായി പങ്കെടുക്കുന്നുണ്ട്.

  വഖഫ് നിയമ ഭേദഗതി: കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

Story Highlights: Sandeep Warrier mocks BJP, joins UDF campaign in Palakkad

Related Posts
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി; മുനമ്പം വിഷയത്തിൽ ജനങ്ങൾക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ
Munambam Issue

എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് Read more

വഖഫ് നിയമ ഭേദഗതി: കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്
Waqf Board Amendment Bill

വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

  കൊടകര കേസ്: സംസ്ഥാന പോലീസ് കേസെടുത്തിട്ടില്ല, ഇഡി എന്തിന് കേസെടുക്കണം - കെ സുരേന്ദ്രൻ
കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
Waqf Bill Controversy

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വഖഫ് ബില്ലിനെ എതിർത്താൽ ജയിച്ചെന്ന് കരുതരുതെന്ന് Read more

വഖഫ് ബില്ല്: കെ.സി.ബി.സി നിലപാട് യു.ഡി.എഫിനെ പ്രതിരോധത്തിൽ
Waqf Bill

വഖഫ് ബില്ലിനെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് തുടക്കം. കെ.സി.ബി.സിയുടെ നിലപാട് യു.ഡി.എഫിന് തിരിച്ചടി. Read more

  മുസ്ലിങ്ങൾ സുരക്ഷിതരാകണമെങ്കിൽ ഹിന്ദുക്കൾ സുരക്ഷിതരാകണം: യോഗി ആദിത്യനാഥ്
എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

Leave a Comment