വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് നാളെ മടങ്ങും

Anjana

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെത്തിയ ആദ്യ മദർഷിപ്പായ സാന്‍ ഫെര്‍ണാണ്ടോ നാളെ വിഴിഞ്ഞത്തു നിന്ന് പുറപ്പെടും. 1930 കണ്ടെയ്‌നറുകളാണ് ഈ ചരക്കു കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയത്. കണ്ടെയ്നറുകളുടെ പുനക്രമീകരണം നടക്കുന്നതിനാൽ നാളെ മാത്രമേ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്കയാത്ര ഉണ്ടാകൂ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തിന്റെ ആകെ സ്വപ്നം യാഥാർത്ഥ്യമാക്കി കൊണ്ടാണ് ചൈനയിൽ നിന്നുള്ള ഈ ചരക്കു കപ്പൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടത്. ഇന്നലെ രാത്രിയോടെ കണ്ടെയ്നറുകൾ കപ്പലിൽ നിന്നും ഇറക്കി. വിഴിഞ്ഞത്തുനിന്ന് കൊളംബോയിലേക്കും, തുടർന്ന് യൂറോപ്പിലേക്കുമാണ് സാന്‍ ഫെര്‍ണാണ്ടോ സഞ്ചരിക്കുക.

മദർ ഷിപ്പ് തീരം വിട്ട ശേഷം കണ്ടെയ്നറുകൾ തുറമുഖത്തുനിന്ന് ചെറുകപ്പലുകളിലേക്ക് മാറ്റുന്ന ഫീഡർ വെസലുകൾ തീരത്തെത്തും. ഫീഡർ കപ്പലായ മറീൻ അസർ ഇപ്പോൾ തുറമുഖ പരിധിയിൽ നങ്കൂരമിട്ടിട്ടുണ്ട്. എന്നാൽ മദർ ഷിപ്പ് തീരത്തുനിന്ന് മടങ്ങിയതിനുശേഷം മാത്രമേ ഇവ തീരത്ത് എത്തുകയുള്ളൂ.

  അതിരപ്പിള്ളിയില്‍ അധ്യാപകന് ക്രൂരമര്‍ദ്ദനം; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
Related Posts
കേരളത്തിൽ ആണവ നിലയം: കേന്ദ്രത്തിന്റെ നീക്കം, സംസ്ഥാനത്തിന്റെ പ്രതികരണം
Kerala nuclear power plant

കേരളത്തിൽ ആണവ നിലയം സ്ഥാപിക്കാനുള്ള സാധ്യത കേന്ദ്രം ആരാഞ്ഞു. കേരള സമൂഹത്തിന്റെ പിന്തുണയില്ലാതെ Read more

കേരളത്തിന്റെ ദേശീയപാത വികസനം: മുഖ്യമന്ത്രിയും നിതിൻ ഗഡ്കരിയും തമ്മിൽ കൂടിക്കാഴ്ച
Kerala national highway development

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. Read more

ദേശീയപാത 66: നിർമാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി; പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശം
National Highway 66 Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപാത 66 ന്റെ നിർമാണ പുരോഗതി വിലയിരുത്തി. ഭൂമി Read more

കെ റെയിൽ പദ്ധതിക്ക് പിന്തുണയുമായി റെയിൽവേ മന്ത്രി; കേരളത്തിന് പുതിയ റെയിൽ പദ്ധതികൾ
K Rail project Kerala

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കെ റെയിൽ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. സാങ്കേതിക-പാരിസ്ഥിതിക Read more

  മനു ഭാക്കർ, ഡി. ഗുകേഷ് ഉൾപ്പെടെ നാലുപേർക്ക് ധ്യാൻ ചന്ദ് ഖേൽ രത്ന; സജൻ പ്രകാശ് അടക്കം 32 പേർക്ക് അർജുന അവാർഡ്
വിഴിഞ്ഞം തുറമുഖത്തിന് പുതിയ റെക്കോഡ്: ഒറ്റ കപ്പലിൽ നിന്ന് 10,330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു
Vizhinjam Port container record

വിഴിഞ്ഞം തുറമുഖത്തിന് പുതിയ റെക്കോഡ് നേട്ടം. ഒരു കപ്പലിൽ നിന്ന് 10,330 കണ്ടെയ്നറുകൾ Read more

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയുടെ കൂറ്റൻ കപ്പൽ വിഴിഞ്ഞത്ത് എത്തുന്നു
MSC Deila Vizhinjam Port

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റൻ ചരക്ക് കപ്പൽ Read more

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ ‘എംഎസ്‌സി ഡയാല’ വിഴിഞ്ഞത്തേക്ക്
MSC Dyala Vizhinjam Port

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ 'എംഎസ്‌സി ഡയാല' വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നു. Read more

വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് മാരിൻ അസൂർ മടങ്ങുന്നു; രണ്ടാമത്തെ ഫീഡർഷിപ്പ് 21ന് എത്തും

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം സജീവമാകുന്നു. ആദ്യമായി എത്തിയ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ Read more

  പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: മികച്ച ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അവസരം
വിഴിഞ്ഞം തുറമുഖ പദ്ധതി: ക്രെഡിറ്റിനായുള്ള തർക്കം കനക്കുന്നു

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വിജയത്തിന് പിന്നിലുള്ള യഥാർത്ഥ കഥ ഇപ്പോൾ വിവാദമായിരിക്കുകയാണ്. കേന്ദ്രമന്ത്രി Read more

വിഴിഞ്ഞം തുറമുഖ പദ്ധതി: മുഖ്യമന്ത്രിയെ പ്രശംസിച്ച് ദിവ്യ എസ്. അയ്യര്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന നിമിഷത്തില്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ Read more

Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക