വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് നാളെ മടങ്ങും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെത്തിയ ആദ്യ മദർഷിപ്പായ സാന് ഫെര്ണാണ്ടോ നാളെ വിഴിഞ്ഞത്തു നിന്ന് പുറപ്പെടും. 1930 കണ്ടെയ്നറുകളാണ് ഈ ചരക്കു കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്ടെയ്നറുകളുടെ പുനക്രമീകരണം നടക്കുന്നതിനാൽ നാളെ മാത്രമേ സാന് ഫെര്ണാണ്ടോയുടെ മടക്കയാത്ര ഉണ്ടാകൂ. സംസ്ഥാനത്തിന്റെ ആകെ സ്വപ്നം യാഥാർത്ഥ്യമാക്കി കൊണ്ടാണ് ചൈനയിൽ നിന്നുള്ള ഈ ചരക്കു കപ്പൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടത്.

ഇന്നലെ രാത്രിയോടെ കണ്ടെയ്നറുകൾ കപ്പലിൽ നിന്നും ഇറക്കി. വിഴിഞ്ഞത്തുനിന്ന് കൊളംബോയിലേക്കും, തുടർന്ന് യൂറോപ്പിലേക്കുമാണ് സാന് ഫെര്ണാണ്ടോ സഞ്ചരിക്കുക.

മദർ ഷിപ്പ് തീരം വിട്ട ശേഷം കണ്ടെയ്നറുകൾ തുറമുഖത്തുനിന്ന് ചെറുകപ്പലുകളിലേക്ക് മാറ്റുന്ന ഫീഡർ വെസലുകൾ തീരത്തെത്തും. ഫീഡർ കപ്പലായ മറീൻ അസർ ഇപ്പോൾ തുറമുഖ പരിധിയിൽ നങ്കൂരമിട്ടിട്ടുണ്ട്.

എന്നാൽ മദർ ഷിപ്പ് തീരത്തുനിന്ന് മടങ്ങിയതിനുശേഷം മാത്രമേ ഇവ തീരത്ത് എത്തുകയുള്ളൂ.

Related Posts
അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു; ഒരാളെ കാണാതായി
Vizhinjam Drowning

വിഴിഞ്ഞം അടിമലത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളജ് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു, മറ്റൊരാളെ Read more

  ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്താൻ ദേവസ്വം ബോർഡ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അടുത്ത ഘട്ട നിർമാണോദ്ഘാടനം ഏപ്രിൽ ആദ്യം
Vizhinjam Port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണോദ്ഘാടനം ഏപ്രിൽ ആദ്യവാരം നടക്കും. Read more

വിഴിഞ്ഞം തുറമുഖം: വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ മന്ത്രിസഭ അനുമതി
Vizhinjam Port

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 818.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ Read more

വിഴിഞ്ഞത്ത് വനിതാ ഫുട്ബോൾ ടൂർണമെന്റ്: സാസ്ക് വള്ളവിള ചാമ്പ്യന്മാർ
Vizhinjam Women's Football

വിഴിഞ്ഞത്ത് അദാനി ഫൗണ്ടേഷൻ സംഘടിപ്പിച്ച വനിതാ ഫുട്ബോൾ ടൂർണമെന്റിൽ സാസ്ക് വള്ളവിള വിജയികളായി. Read more

വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസ് അപകടം; യാത്രക്കാരന് ദാരുണാന്ത്യം
KSRTC Bus Accident

തിരുവനന്തപുരം വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത വെഞ്ചിലാസ് എന്നയാൾ അപകടത്തിൽപ്പെട്ട് മരിച്ചു. Read more

  പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
കേരളത്തിൽ ആണവ നിലയം: കേന്ദ്രത്തിന്റെ നീക്കം, സംസ്ഥാനത്തിന്റെ പ്രതികരണം
Kerala nuclear power plant

കേരളത്തിൽ ആണവ നിലയം സ്ഥാപിക്കാനുള്ള സാധ്യത കേന്ദ്രം ആരാഞ്ഞു. കേരള സമൂഹത്തിന്റെ പിന്തുണയില്ലാതെ Read more

കേരളത്തിന്റെ ദേശീയപാത വികസനം: മുഖ്യമന്ത്രിയും നിതിൻ ഗഡ്കരിയും തമ്മിൽ കൂടിക്കാഴ്ച
Kerala national highway development

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. Read more

ദേശീയപാത 66: നിർമാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി; പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശം
National Highway 66 Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപാത 66 ന്റെ നിർമാണ പുരോഗതി വിലയിരുത്തി. ഭൂമി Read more

കെ റെയിൽ പദ്ധതിക്ക് പിന്തുണയുമായി റെയിൽവേ മന്ത്രി; കേരളത്തിന് പുതിയ റെയിൽ പദ്ധതികൾ
K Rail project Kerala

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കെ റെയിൽ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. സാങ്കേതിക-പാരിസ്ഥിതിക Read more

  വിഴിഞ്ഞം തുറമുഖം: വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ മന്ത്രിസഭ അനുമതി
വിഴിഞ്ഞം തുറമുഖത്തിന് പുതിയ റെക്കോഡ്: ഒറ്റ കപ്പലിൽ നിന്ന് 10,330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു
Vizhinjam Port container record

വിഴിഞ്ഞം തുറമുഖത്തിന് പുതിയ റെക്കോഡ് നേട്ടം. ഒരു കപ്പലിൽ നിന്ന് 10,330 കണ്ടെയ്നറുകൾ Read more