ഓണത്തോടനുബന്ധിച്ച് ശബരിമല ക്ഷേത്രനട തുറന്നു; ഒൻപത് ദിവസം ഭക്തർക്ക് ദർശനം

നിവ ലേഖകൻ

Sabarimala Onam festivities

ശബരിമല ക്ഷേത്രനട ഓണത്തോടനുബന്ധിച്ചുള്ള പൂജകള്ക്കായി തുറന്നു. മേല്ശാന്തി പി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന് മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഭസ്മാഭിഷിക്തനായ അയ്യനെ വണങ്ങാന് ആയിരങ്ങളാണ് കാത്തുനിന്നത്.

കന്നി മാസ പൂജകള് കൂടിയുള്ളതിനാല് തുടര്ച്ചയായ ഒന്പത് ദിവസം ഭക്തര്ക്ക് അയ്യപ്പനെ വണങ്ങാനുള്ള അവസരമുണ്ട്. 14 മുതല് നട അടയ്ക്കുന്നത് വരെ എല്ലാ ദിവസവും നെയ്യഭിഷേകം നടത്താം.

സെപ്തംബര് 21 നാണ് കന്നി മാസ പൂജകള്ക്ക് ശേഷം നട അടയ്ക്കുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില് സന്നിധാനത്തെത്തുന്ന മുഴുവന് ഭക്തര്ക്കും ഓണ സദ്യ നല്കും.

ഉത്രാടത്തിന് ശബരിമല മേല് ശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളില് പോലീസിന്റെയും വകയായാണ് ഓണ സദ്യ നടത്തുന്നത്. ഭക്തജനങ്ങള്ക്ക് ഈ അവസരം പ്രയോജനപ്പെടുത്തി അയ്യപ്പ ദര്ശനം നടത്താവുന്നതാണ്.

  ഹിന്ദുമത സമ്മേളനം ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു

Story Highlights: Sabarimala temple opens for Onam festivities, offering nine days of worship and special poojas

Related Posts
കെഎസ്ആർടിസിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം; ഡ്രൈവർ കുടുംബസമേതം പ്രതിഷേധിച്ചു
KSRTC breathalyzer

പാലോട്-പേരയം റൂട്ടിലെ ഡ്രൈവർ ജയപ്രകാശിന്റെ ബ്രത്ത് അനലൈസർ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ Read more

ഭൂപതിവ് നിയമഭേദഗതി: ചട്ടരൂപീകരണത്തിൽ സർക്കാരിന് തടസ്സം
Land Assignment Amendment

1960-ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടം രൂപീകരിക്കുന്നതിൽ സർക്കാരിന് പുതിയ പ്രതിസന്ധി. 1993-ലെ Read more

ആംബുലൻസിലെ പീഡനം: പ്രതിക്ക് ജീവപര്യന്തം തടവ്
ambulance assault

കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. Read more

  മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു
ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്
Ambulance Rape Case

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം Read more

കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
KM Abraham CBI Probe

മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വരവിൽ Read more

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
KGTE printing technology courses

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് Read more

കണ്ണൂരിലും ഇടുക്കിയിലും കുടുംബ ദുരന്തം: അമ്മയും മക്കളും കിണറ്റിൽ, നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ
family suicide kerala

കണ്ണൂർ മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. ഇടുക്കിയിൽ നാലംഗ Read more

  മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ
ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി ജോജോ അറസ്റ്റിൽ
Thrissur child murder

തൃശ്ശൂരിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോജോയെ അറസ്റ്റ് ചെയ്തു. ലൈംഗികമായി Read more

ആംബുലന്സിലെ പീഡനം: പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും
Ambulance Assault

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇന്ന് Read more

വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു
Varkala floating bridge

വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്ന് പുലർച്ചെ ശക്തമായ കടൽക്ഷോഭത്തിൽ തകർന്നു. Read more

Leave a Comment