ശബരിമലയിൽ മണ്ഡലകാല പൂജകൾക്ക് തുടക്കം; പതിനായിരങ്ങൾ ദർശനത്തിനെത്തി

നിവ ലേഖകൻ

Sabarimala Mandala Pooja

ശബരിമല സന്നിധാനത്ത് മണ്ഡലകാല പൂജകള്ക്ക് തുടക്കമായി. വൃശ്ചികമാസ പുലരിയിൽ അയ്യപ്പ ദർശനം നടത്താൻ പതിനായിരങ്ങളാണ് എത്തിയത്. രാവിലെ 3:00 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില് പുതിയ മേല്ശാന്തി അരുണ്കുമാര് നമ്പൂതിരി നടതുറന്നു. ഇന്ന് ദര്ശനത്തിനായി 70,000 പേരാണ് വിര്ച്വല് ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ മുതല് തന്നെ തീര്ഥാടകര് സന്നിധാനത്ത് തമ്പടിച്ചിരുന്നു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗിലൂടെ ഇന്നലെ ഇതര സംസ്ഥാന ഭക്തരടക്കം 35,000ത്തോളം പേരാണ് ദർശനത്തിനെത്തിയത്. തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ പമ്പയിലും സന്നിധാനത്തും കൂടുതൽ പോലിസിനെ വിന്യസിച്ചിട്ടുണ്ട്.

മുന് സീസണില് നിന്ന് വ്യത്യസ്തമായി ഇക്കുറി 18 മണിക്കൂറാണ് ദര്ശന സമയം. സ്ത്രീകള്ക്കും കുട്ടികള്ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയില് പരമാവധി തീര്ത്ഥാടകരെ വേഗത്തില് കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ 10,000 പേർക്കുമാണ് ഒരുദിവസം ദർശനം അനുവദിക്കുക.

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം

Story Highlights: Sabarimala temple opens for Mandala Pooja season with thousands of devotees arriving for darshan

Related Posts
ശബരിമല ദർശനത്തിന് ശേഷം മടങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു
Sabarimala electric shock death

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശിനി പമ്പയിൽ ഷോക്കേറ്റ് മരിച്ചു. കുടിവെള്ളം Read more

ശബരിമല സന്ദർശനം രാഷ്ട്രപതി റദ്ദാക്കി; വെർച്വൽ ക്യൂ നിയന്ത്രണം ഒഴിവാക്കി
Sabarimala Temple Visit

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ക്ഷേത്രത്തിലേക്കുള്ള സന്ദർശനം റദ്ദാക്കി. മെയ് 19-നായിരുന്നു രാഷ്ട്രപതിയുടെ Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കി

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ക്ഷേത്ര ദർശനം റദ്ദാക്കിയതായി സൂചന. മെയ് 19-ന് Read more

ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു; ഒരാൾ മരിച്ചു
Erumeli bus accident

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കർണാടക സ്വദേശികളുമായി Read more

ശബരിമലയിൽ നിന്നുള്ള അയ്യപ്പന്റെ സ്വർണ്ണ ലോക്കറ്റുകൾ ഭക്തർക്ക് ലഭ്യമായി
Sabarimala gold lockets

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകൾ ഭക്തർക്ക് Read more

ശബരിമല അയ്യപ്പൻ സ്വർണ്ണ ലോക്കറ്റുകൾ വിഷു മുതൽ
Sabarimala Ayyappan Locket

ശബരിമലയിൽ പൂജിച്ച അയ്യപ്പന്റെ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റുകൾ വിഷു മുതൽ ലഭ്യമാകും. Read more

ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
ശബരിമല നട നാളെ തുറക്കും
Sabarimala Vishu Festival

ശബരിമലയിൽ ഉത്സവത്തിനും വിഷുവിനോടനുബന്ധിച്ചുള്ള പൂജകൾക്കുമായി നാളെ (01.04.2025) നട തുറക്കും. ഏപ്രിൽ 2-ന് Read more

മോഹൻലാലിനൊപ്പം ശബരിമല: സിഐയുടെ മറുപടിയില്ല
Sabarimala Visit

മോഹൻലാലിനൊപ്പം ശബരിമല ദർശനം നടത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ Read more

മമ്മൂട്ടിക്കായി മോഹൻലാൽ ശബരിമലയിൽ ഉഷപൂജ നടത്തി; കെ.ടി. ജലീൽ പ്രശംസിച്ചു
Mohanlal

ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ Read more

Leave a Comment