ഋതുരാജ് ഗെയ്ക്വാദിനെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്.

നിവ ലേഖകൻ

Ruturaj Gaikwad record
Ruturaj Gaikwad record
Photo credit – rediffmail

ഐപിഎൽ 2021ൻറെ ഇന്ന് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത 24 റൺസ് എടുത്താൽ ഓറഞ്ച് ക്യാപ്പ് ഗെയ്ക്വാദിന് സ്വന്തം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുന്ന താരം ഉഗ്രൻ ഫോമിലാണ്. ഈ സീസണിൽ ആകെ കളിച്ച 15 മത്സരങ്ങളിൽ 603 റൺസാണ് ഇതുവരെ നേടിയത്.

4 അർദ്ധ സെഞ്ച്വറികളും ഒരു സെഞ്ചുറിയും ഉൾപ്പെടെയാണ് 603 റൺസ് സ്വന്തമാക്കിയത്.

ഇന്ന് കൊൽക്കത്തയ്ക്ക് എതിരായുള്ള ഫൈനലിൽ 24 റൺസ് നേടിയാൽ ഓറഞ്ച് ക്യാപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗെയ്ക്വാദ് മാറും.

2008 ൽ പഞ്ചാബ് കിംഗ്സിന് വേണ്ടി 616 റൺസ് നേടിയ ഓസ്ട്രേലിയയുടെ ഷോൺ മാർഷിനാണ് നിലവിൽ ഈ റെക്കോർഡ്.

25 വയസ്സായിരുന്നു അന്നത്തെ മാർഷിൻറെ പ്രായം.

23 വയസ്സുള്ള ഋതുരാജ് ഈ റെക്കോർഡ് സ്വന്തമാക്കിയാൽ അതൊരു ചരിത്രമാകും.

  ഏഷ്യാ കപ്പ്: പാക് ഓപ്പണറുടെ വെടിവെപ്പ് ആംഗ്യം, ഇന്ത്യക്ക് തകർപ്പൻ ജയം

Story highlight : Ruturaj Gaikwad on the edge of new record.

Related Posts
ഏഷ്യാ കപ്പിലെ സമ്മർദ്ദങ്ങളെ അവസരങ്ങളാക്കി കണ്ടു: സഞ്ജു സാംസൺ
Sanju Samson

ഏഷ്യാ കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായി കണ്ടുവെന്ന് സഞ്ജു സാംസൺ. ഏത് പൊസിഷനിലും കളിക്കാൻ Read more

വനിതാ ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഗുവാഹത്തിയിൽ
Women's World Cup

വനിതാ ലോകകപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. Read more

ഓപ്പറേഷൻ സിന്ദൂർ ഇരകൾക്ക് മാച്ച് ഫീസ് നൽകുമെന്ന് പാക് ക്യാപ്റ്റൻ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ആഘ
Operation Sindoor

ഏഷ്യാ കപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നു. Read more

  ഏഷ്യാ കപ്പ്: ഇന്ത്യ-പാക് ഫൈനലിന് സാധ്യത; ശ്രീലങ്കയെ തകർത്ത് പാകിസ്താൻ
ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്; പാകിസ്ഥാനെ തകർത്ത് വിജയം
Asia Cup 2025

ദുബായിൽ നടന്ന കലാശപ്പോരാട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ 2025 ഏഷ്യാ കപ്പ് കിരീടം Read more

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് കിരീടം
Asia Cup India Win

ഏഷ്യാ കപ്പ് കലാശപ്പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ കിരീടം നേടി. കുൽദീപ് യാദവിന്റെ Read more

പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ; മികച്ച പ്രകടനവുമായി ബൗളർമാർ
India vs Pakistan match

ഏകദിന മത്സരത്തിൽ സ്ഥിരതയാർന്ന തുടക്കമിട്ട പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. വരുൺ Read more

  ഏഷ്യാ കപ്പിൽ നാണംകെടുത്ത് റെക്കോർഡുമായി സയിം അയ്യൂബ്
ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടി ഇന്ത്യ; പാകിസ്ഥാൻ ബാറ്റിംഗിന്
Asia Cup Final

ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്ത് പാകിസ്ഥാനെ ബാറ്റിംഗിന് Read more

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം; ദുബായിൽ രാത്രി എട്ടിന് മത്സരം
Asia Cup Final

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ദുബായിൽ ഏറ്റുമുട്ടും. രാത്രി എട്ടിനാണ് Read more

യുഎന്നിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടാൻ ആവശ്യം
India slams Pakistan

യുഎൻ പൊതുസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താൻ്റെ നിലപാടിനെ ഇന്ത്യ Read more