ക്യാമറാമാനെ രക്ഷിക്കാൻ ശ്രമിക്കവെ റഷ്യൻ മന്ത്രിക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

റഷ്യൻ മന്ത്രി പാറയിലിടിച്ച് മരിച്ചു
റഷ്യൻ മന്ത്രി പാറയിലിടിച്ച് മരിച്ചു
Photo Credit: Alexei Nikolsky/TASS

നോറിൽസ്ക് എന്ന റഷ്യൻ പട്ടണത്തിലാണ് ക്യാമറാമാനെ രക്ഷിക്കുന്നതിനിടെ റഷ്യൻ മന്ത്രി മലഞ്ചെരുവിൽ നിന്നും വീണു മരിച്ചത്. റഷ്യയിലെ അത്യാഹിത വകുപ്പ് മന്ത്രി യെവ്ഗനി സിനിചെവാണ് (55) മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആർട്ടിക് പ്രദേശത്ത് സേനാവിഭാഗങ്ങളുടെ അഭ്യാസ പരിപാടികൾ നടക്കവെ മലഞ്ചരിവിന് അരികിൽ നിന്ന ക്യാമറാമാൻ കാൽവഴുതി വീഴുകയായിരുന്നു. അടുത്ത് നിന്ന സിനിചെവ് ഇദ്ദേഹത്തെ രക്ഷിക്കാനായി ശ്രമിച്ചു. തുടർന്നു കൂറ്റൻ പാറയിലിടിച്ച് മരിക്കുകയായിരുന്നു.

 വർഷങ്ങളായി സോവിയറ്റ് യൂണിയനിൽ അംഗമായിരുന്നു. പുടിന്റെ സുരക്ഷാ വിഭാഗത്തിലും സിനിചെവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ലാണ് അത്യാഹിത വിഭാഗത്തിലെ തലവനായി സിനിചെവിനെ റഷ്യൻ സർക്കാർ നിയമിച്ചത്. റഷ്യൻ സുരക്ഷാ കൗൺസിലിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

  നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് അപകടം: പതിനാലുകാരി മരിച്ചു

Story Highlights: Russian Minister dies during try to save a Camera Man.

Related Posts
കോന്നിയിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു; മകൻ തന്നെ തീയിട്ടതാണെന്ന് സംശയം
Pathanamthitta house fire

കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു. മദ്യലഹരിയിലായിരുന്ന മകൻ തന്നെയാണ് തീയിട്ടതെന്ന് Read more

കോട്ടയം അഭിഭാഷക മരണം: സമ്പത്തിന്റെയും നിറത്തിന്റെയും പേരിൽ പീഡനമെന്ന് കുടുംബം
Kottayam lawyer death

കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. Read more

കോട്ടയം അഭിഭാഷകയുടെയും മക്കളുടെയും മരണം: ദുരൂഹതയെന്ന് കുടുംബം
Kottayam death

കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളുടെയും രണ്ട് മക്കളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. Read more

  കൊട്ടാരക്കരയിൽ ബൈക്ക് യാത്രികൻ മരിച്ചു; കാർ ഡ്രൈവർ കസ്റ്റഡിയിൽ
എറണാകുളത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Ernakulam death

എറണാകുളം അത്താണിയിലെ വാടക വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ Read more

വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
woman found dead

വളാഞ്ചേരിയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അത്തിപ്പറ്റ സ്വദേശി Read more

കാനഡയിൽ കാണാതായ മലയാളി ഫിന്റോ ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തി
Malayali man found dead

കാനഡയിൽ കാണാതായ മലയാളി ഫിന്റോ ആൻറണിയെ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ ആണ് Read more

കോയമ്പത്തൂരിൽ മലയാളി ബേക്കറി ഉടമകളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Coimbatore Deaths

കോയമ്പത്തൂരിൽ കോഴിക്കോട് സ്വദേശികളായ രണ്ട് ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി. തുടിയല്ലൂരിലെ Read more

  അതിരപ്പിള്ളിയിൽ കാട്ടാനാക്രമണം: യുവാവിന്റെ സംസ്കാരം നാളെ
ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതിയുടെ മരണം; ഭർത്താവിനെതിരെ പരാതി
Malappuram woman death

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് Read more

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ
Perumbavoor Death

പെരുമ്പാവൂരിൽ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപം യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. Read more

കൊല്ലത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Man found dead

കൊല്ലം ചടയമംഗലത്ത് വാടകവീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശിയായ Read more