റൊണാൾഡോയുടെ ഗോളിൽ അൽ നസറിന് ജയം

നിവ ലേഖകൻ

Ronaldo

സൗദി പ്രോ ലീഗിൽ അൽ നസറിന് ഉജ്ജ്വല വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ ഫത്തേഹിനെ തകർത്താണ് റൊണാൾഡോയുടെ ടീം വിജയക്കൊടി പാറിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൾ വേട്ട തുടരുകയാണ്. 87-ാം മിനിറ്റിൽ റൊണാൾഡോ നേടിയ ഗോളാണ് അൽ നസറിന്റെ വിജയം ഉറപ്പിച്ചത്.

ഈ മാസം മാത്രം നാല് ഗോളുകളാണ് ക്രിസ്ത്യാനോ റൊണാൾഡോ നേടിയത്. അഞ്ച് ദിവസം മുമ്പ് റൊണാൾഡോ ഇരട്ട ഗോൾ നേടിയിരുന്നു.

ഇതോടെ സി ആർ സെവന്റെ ആകെ ഗോൾ നേട്ടം 920 ആയി. നാൽപ്പത്തിയൊന്നാം മിനിറ്റിൽ അൽ ഫത്തേഹ് ദാനം നൽകിയ സെൽഫ് ഗോളിൽ അൽ നസർ മുന്നിലെത്തി.

57-ാം മിനിറ്റിൽ മുഹമ്മദ് സിമാകൻ നേടിയ ഗോളിൽ അൽ നസർ ലീഡ് വർധിപ്പിച്ചു. 72-ം മിനിറ്റിൽ മൗറദ് ബാറ്റ്നയിലൂടെ അൽ ഫത്തേഹ് ഒരു ഗോൾ മടക്കി.

  ചാമ്പ്യൻസ് ലീഗ്: ചെൽസിക്കും യോഗ്യത; ലിവർപൂൾ ഒന്നാമത്

Story Highlights: Cristiano Ronaldo scored a late goal to secure Al Nassr’s 3-1 victory over Al Fateh in the Saudi Pro League.

Related Posts
യൂറോപ്പാ കോൺഫറൻസ് ലീഗ്: റയൽ ബെറ്റിസിനെ തകർത്ത് ചെൽസിക്ക് കിരീടം
Europa Conference League

യുവേഫ യൂറോപ്പാ കോൺഫറൻസ് ലീഗ് ഫൈനലിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് Read more

ലാമിൻ യമാലുമായി ദീർഘകാല കരാർ; ബാഴ്സലോണയുടെ ഭാവി സുരക്ഷിതമാക്കുന്നു
Lamine Yamal contract

ലാലിഗ ചാമ്പ്യന്മാരായ ബാഴ്സലോണ കൗമാര താരം ലാമിൻ യമാലുമായി 2031 വരെ ദീർഘകാല Read more

ചാമ്പ്യൻസ് ലീഗ്: ചെൽസിക്കും യോഗ്യത; ലിവർപൂൾ ഒന്നാമത്
Premier League Champions League

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും ആഴ്സണലും നേരത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. Read more

  പ്രീമിയർ ലീഗ്: ഇന്ന് സൂപ്പർ സൺഡേ; നിർണായക മത്സരങ്ങൾ രാത്രി 8.30ന്
കൂപ്പെ ഡി ഫ്രാൻസും നേടി പി എസ് ജി; ആഭ്യന്തര ട്രിപ്പിൾ കിരീടം
Coupe de France

കൂപ്പെ ഡി ഫ്രാൻസിൽ സ്റ്റേഡ് ഡി റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് Read more

പ്രീമിയർ ലീഗ്: ഇന്ന് സൂപ്പർ സൺഡേ; നിർണായക മത്സരങ്ങൾ രാത്രി 8.30ന്
Premier League Super Sunday

പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ പോരാട്ടം. 10 വേദികളിലായി 20 ടീമുകൾ Read more

സീരി എ കിരീടം ചൂടി നാപ്പോളി; എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കലിരിയെ തകർത്തു
Serie A Title

ഇറ്റാലിയൻ ഫുട്ബോൾ ലീഗ് സീരി എ കിരീടം നാപ്പോളി സ്വന്തമാക്കി. സീസണിലെ അവസാന Read more

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക മോഡ്രിച് വിരമിക്കുന്നു
Luka Modric Retirement

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ലൂക മോഡ്രിച് ക്ലബ് വിടുന്നു. ഫിഫ ക്ലബ് Read more

  യൂറോപ്പാ കോൺഫറൻസ് ലീഗ്: റയൽ ബെറ്റിസിനെ തകർത്ത് ചെൽസിക്ക് കിരീടം
റൊണാൾഡോ ജൂനിയറിനെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ; യുവന്റസും റയൽ മാഡ്രിഡും രംഗത്ത്
Cristiano Ronaldo Jr

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 15 ടീമിനായി Read more

മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
Kerala football match

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ടീം എത്തിയാൽ Read more

അർജന്റീന ടീം കേരളത്തിൽ എത്തും; എല്ലാ ആശങ്കകളും അകറ്റുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
Argentina Kerala visit

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കായിക Read more

Leave a Comment