റിയാസ് ഖാന് യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചു

പ്രശസ്ത നടൻ റിയാസ് ഖാന് യു. എ. ഇയുടെ പത്തുവർഷ ഗോൾഡൻ വിസ ലഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇ. സി. എച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് എത്തിയ റിയാസ് ഖാൻ, സി.

ഇ. ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങി. വർഷങ്ങൾക്ക് മുമ്പ് റിയാസ് ഖാൻ അഭിനയിച്ച സിബി മലയിൽ സംവിധാനം ചെയ്ത ‘ജലോത്സവം’ എന്ന ചിത്രത്തിലെ ദുബായ് ജോസ് എന്ന കഥാപാത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു.

മമ്മൂട്ടിയുടെ ‘ടർബോ’ സിനിമയിലെ ജോസ് കഥാപാത്രം ഹിറ്റായതോടെ, ‘ജലോത്സവ’ത്തിലെ ചീങ്കണ്ണി ജോസും പ്രേക്ഷകരുടെ ശ്രദ്ധ നേടി. “ചീങ്കണി ജോസ് ദുബായ് ജോസായി വന്ന് അടിച്ചു കേറി വാ” എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ സിനിമാ താരങ്ങൾക്ക് യു.

  ദുബായ് ഭരണാധികാരിയുടെ 'വൺ ബില്യൺ മീൽസ്' പദ്ധതി വിജയം; 65 രാജ്യങ്ങളിലായി 100 കോടി പേർക്ക് ഭക്ഷണം നൽകി

എ. ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഈ വിസകൾ നൽകിയത് ‘ഗോൾഡൻ വിസ മാൻ’ എന്നറിയപ്പെടുന്ന ഇഖ്ബാൽ മാർക്കോണിയിൽ നിന്നായിരുന്നു.

Related Posts
Driverless taxis Dubai

ദുബായിൽ അടുത്ത വർഷം മുതൽ ഡ്രൈവറില്ലാ ടാക്സികൾ പൂർണ്ണതോതിൽ പുറത്തിറക്കുന്നു. ഇതിനായുള്ള പരീക്ഷണങ്ങൾക്ക് Read more

Dhyan Sreenivasan movie

നടൻ ധ്യാൻ ശ്രീനിവാസൻ, തൻ്റെ സിനിമയെക്കുറിച്ച് അച്ഛൻ ശ്രീനിവാസൻ്റെ പ്രതികരണം പങ്കുവെക്കുന്നു. സിനിമ Read more

ഇന്ത്യക്കാർക്ക് കുറഞ്ഞ ചിലവിൽ യുഎഇ ഗോൾഡൻ വിസ; അറിയേണ്ടതെല്ലാം
UAE Golden Visa

യുണൈറ്റഡ് അറബ് എമിറേറ്റ്സ് പുതിയ ഗോൾഡൻ വിസ രീതി അവതരിപ്പിച്ചു.ഇന്ത്യക്കാർക്ക് 1,00,000 ദിർഹം Read more

മമ്മൂക്ക എനിക്ക് വേണ്ടി ശബ്ദം കൊടുത്തു; സുധീഷ് പറയുന്നു
Sudheesh Mammootty experience

നടൻ സുധീഷ് തൻ്റെ കരിയറിലെ ഒരനുഭവം പങ്കുവെക്കുകയാണ്. 'വല്യേട്ടൻ' എന്ന സിനിമയിൽ ഒരു Read more

  പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
ദുബായ് ഭരണാധികാരിയുടെ ‘വൺ ബില്യൺ മീൽസ്’ പദ്ധതി വിജയം; 65 രാജ്യങ്ങളിലായി 100 കോടി പേർക്ക് ഭക്ഷണം നൽകി
One Billion Meals initiative

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ ‘വൺ ബില്യൺ Read more

പ്രേംനസീറിനെതിരായ പരാമർശം: ടിനി ടോം മാപ്പ് പറഞ്ഞു
Prem Nazir controversy

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയങ്കരനായ നടൻ പ്രേംനസീറിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ നടൻ Read more

ദുബൈയും അബുദാബിയും രാത്രിയിലെ സുന്ദരവും സുരക്ഷിതവുമായ നഗരങ്ങൾ; ട്രാവൽബാഗ് റിപ്പോർട്ട് പുറത്ത്
safe cities in world

ലോകത്തിലെ ഏറ്റവും മനോഹരവും സുരക്ഷിതവുമായ നഗരങ്ങളുടെ പട്ടികയിൽ ദുബൈയും അബുദാബിയും ഇടം നേടി. Read more

  ജഗതി ശ്രീകുമാറിനെ കംപ്ലീറ്റ് ആക്ടറെന്ന് വിശേഷിപ്പിച്ച് മോഹൻലാൽ
നിവിൻ പോളിയും ഗിരീഷ് എ.ഡി യും വീണ്ടും ഒന്നിക്കുന്നു; ‘ബത്ലഹേം കുടുംബയൂണിറ്റ്’ ഉടൻ
Bethlehem Kudumbayunit movie

ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഫഹദ് Read more

ദുബായിൽ പുതിയ റോഡ് വികസന പദ്ധതിയുമായി ആർടിഎ; യാത്രാസമയം മൂന്ന് മിനിറ്റായി കുറയും
Dubai road development

ദുബായിൽ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ Read more

ജഗതി ശ്രീകുമാറിനെ കംപ്ലീറ്റ് ആക്ടറെന്ന് വിശേഷിപ്പിച്ച് മോഹൻലാൽ
Complete Actor

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിനെ "കംപ്ലീറ്റ് ആക്ടർ" എന്ന് വിശേഷിപ്പിച്ച് മോഹൻലാൽ. Read more