റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ആറാം വാർഷികം: വർണ്ണാഭമായ ആഘോഷങ്ങൾ

നിവ ലേഖകൻ

Riyadh Drivers Association Anniversary

റിയാദിലെ മലയാളി ഡ്രൈവർമാരുടെ സംഘടനയായ റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു. വലീദ് ഇസ്ഥിറാഹയിൽ നടന്ന പരിപാടിയിൽ റിയാദിലെ രാഷ്ട്രീയ സാമൂഹ്യ പൊതു രംഗത്തെ പ്രമുഖർ അടക്കം നിരവധിപേർ പങ്കെടുത്തു. ടിക്മോ ചെയർമാൻ മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രസിഡന്റ് അഷ്റഫ് മണ്ണാറക്കാട് അധ്യക്ഷത വഹിച്ചു, ലീഗൽ അഡ്വൈസർ ലത്തീഫ് തെച്ചി ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പ രാജ്, അസ്കർ കെൽകോ, ഫൈസൽ, മിയ പ്രസിഡണ്ട് ഫൈസൽ, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, അബ്ദുൽ അസീസ് പവിത്ര ജി എം എഫ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ഷഫീഖ്, ട്രഷറർ അൻവർസാദത്ത്, ജോയിൻ സെക്രട്ടറി ഫൈസൽ, വൈസ് പ്രസിഡണ്ട് കുഞ്ഞു, അഡ്മിൻ ഫിറോസ് വളാഞ്ചേരി, എന്നിവർ സന്നിഹിതരായിരുന്നു.

റഷീദ് ചുങ്കത്തറ നന്ദി പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടിക്ക് സജീർ പട്ടുറുമാൽ, സത്താർ മാവൂർ എന്നിവർ നേതൃത്വം നൽകി. നൗഫൽ വടകര, ഹാരിസ്, സമീറ ഇബ്രാഹിം, ദേവിക ബാബുരാജ്, എന്നിവർ ഗാനം ആലപിച്ചു.

  റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്

ഒപ്പന, അറബിക് ഡാൻസ്, മഹേഷ് ജയ് യുടെ നേതൃത്വത്തിൽ നാസിക് ഡോൾ എന്നി കലാ പരിപാടികളും അരങ്ങേറി. റിയാദ് ഡ്രൈവേഴ്സ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഷെബിമൻസൂർ, നിസാർ കുരിക്കൾ എന്നിവർ അവതാരകർ ആയിരുന്നു.

Story Highlights: Riyadh Drivers Association celebrated sixth anniversary with cultural programs and prominent guests

Related Posts
റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്
POCSO Case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷഫീഖിനെ റിയാദിൽ നിന്ന് പിടികൂടി. 2022-ൽ Read more

അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീളുന്നു; കേസ് പത്താം തവണയും മാറ്റിവെച്ചു
Abdul Rahim

റിയാദ് ജയിലിലെ അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീണ്ടു. ക്രിമിനൽ കോടതി കേസ് Read more

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ; സെലൻസ്കി സൗദിയിലെത്തി
Russia-Ukraine peace talks

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും. യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി Read more

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വേണ്ടി കേന്ദ്രസഹായം തേടി നിയമസഹായ സമിതി
Abdul Rahim

പതിനെട്ട് വർഷത്തിലേറെയായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി Read more

അബ്ദുൾ റഹിമിന് മോചനം വൈകും; വിധി പ്രഖ്യാപനം വീണ്ടും മാറ്റി
Abdul Rahim

സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള് റഹിമിന്റെ മോചനം വീണ്ടും നീട്ടിവെച്ചു. Read more

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നിർണായക ചർച്ച
Russia-Ukraine War

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയിൽ അമേരിക്കയും റഷ്യയും നിർണായക ചർച്ച നടത്തി. Read more

മദീനയിൽ ലുലുവിന്റെ പുതിയ എക്സ്പ്രസ് സ്റ്റോർ
Lulu Group

മദീനയിൽ ലുലു ഗ്രൂപ്പ് പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നു. ഹജ്ജ്-ഉംറ തീർത്ഥാടകർക്കും പ്രദേശവാസികൾക്കും Read more

  റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്
സൗദി ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനം വീണ്ടും നീളുന്നു
Saudi Prison Release

എട്ടാം തവണയാണ് കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദ് കോടതി മാറ്റിവെച്ചത്. Read more

സൗദി ജയിൽ: മോചന ഹർജിയിൽ വീണ്ടും വിധിമാറ്റിവയ്ക്കൽ; അബ്ദുറഹീമിന്റെ കുടുംബം ആശങ്കയിൽ
Saudi Jail

കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. ഏഴാം Read more

Leave a Comment