ചേലക്കര ഉപതിരഞ്ഞെടുപ്പ്: തോൽവി സമ്മതിച്ച് രമ്യ ഹരിദാസ്, പാർട്ടിക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞു

നിവ ലേഖകൻ

ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസ് തോൽവി സമ്മതിച്ചു. അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച രമ്യ, ചേലക്കരയിൽ നടന്നത് രാഷ്ട്രീയ പോരാട്ടമാണെന്ന് പറഞ്ഞു. യുഡിഎഫിന്റെ കൃത്യമായ പ്രവർത്തനങ്ള് നടന്നിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തിൽ നിന്ന് നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും രമ്യ നന്ദി പറഞ്ഞു. വരാൻ പോകുന്ന നാളുകളിലും കോൺഗ്രസിന്റെ പ്രവർത്തകയായി ഇവിടെ തന്നെ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, പോളിംഗ് ബൂത്തിൽ നിന്ന് പുറത്തിറങ്ങിയ രമ്യയെ എൽഡിഎഫ് പ്രവർത്തകർ നാടൻ പാട്ടുപാടി കളിയാക്കിയാണ് മടക്കി അയച്ചത്. രമ്യ സ്ഥിരം പാടുന്ന ‘കൈതോല പായ’ എന്ന പാട്ടുപാടിയാണ് പ്രവർത്തകരുടെ പരിഹാസം ഉണ്ടായത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായ യുആർ പ്രദീപിന്റെ വിജയത്തോടുകൂടി ചെങ്കോട്ടയായ ചേലക്കര പിടിച്ചെടുക്കാമെന്ന യുഡിഎഫിന്റെ ആഗ്രഹമാണ് നനഞ്ഞപ്പടക്കം പോലെ ആയത്. 52,137 വോട്ടുകളാണ് ചേലക്കരയിൽ രമ്യ നേടിയത്. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനായിരുന്നു കോൺഗ്രസ് നീക്കം. എന്നാൽ, തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകാതെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ യുആർ പ്രദീപ് ചേലക്കരയിൽ മുന്നേറിയത്. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു ആർ പ്രദീപ് വിജയിച്ചത്. പ്രദീപ് നേടിയ വോട്ടുകൾ 64,259 ആണ്.

  സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും

Story Highlights: Remya Haridas, UDF candidate in Chelakkara by-election, concedes defeat and thanks party workers for their efforts.

Related Posts
പി.കെ. ശശിക്ക് സി.പി.ഐ.എമ്മിൽ തുടരാനാവില്ല, യു.ഡി.എഫ് പരിഗണിക്കാമെന്ന് സന്ദീപ് വാര്യർ
P.K. Sasi issue

പി.കെ. ശശിക്ക് സി.പി.ഐ.എമ്മിൽ തുടരാൻ കഴിയില്ലെന്നും യു.ഡി.എഫിലേക്ക് വരുന്നത് പരിഗണിക്കാമെന്നും സന്ദീപ് വാര്യർ Read more

ചേലക്കര താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്; പ്രതിഷേധവുമായി കോൺഗ്രസ്
Chelakkara Taluk Hospital

തൃശൂർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ചു വീണ്ടും പരാതി. കൈയുടെ Read more

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
സർവകലാശാലകളിൽ സംഘി-മാർക്സിസ്റ്റ് വൽക്കരണം നടക്കുന്നു: അടൂർ പ്രകാശ്
Adoor Prakash

സംസ്ഥാനത്തെ സർവ്വകലാശാലകളിൽ സംഘി വല്ക്കരണവും മാർക്സിസ്റ്റ് വല്ക്കരണവുമാണ് നടക്കുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ Read more

ചേലക്കരയിൽ റേഷൻ കടയിലെ ഗോതമ്പുപൊടിയിൽ പുഴു; കഴിച്ച വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
wheat flour worms

തൃശ്ശൂർ ചേലക്കരയിൽ റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. Read more

ചേലക്കര താലൂക്ക് ആശുപത്രിയില് ചികിത്സാ പിഴവ്; കാലിലെ മുറിവിൽ കുടുങ്ങിയ മരക്കഷ്ണം കണ്ടെത്തിയത് 5 മാസത്തിന് ശേഷം
medical negligence

തൃശ്ശൂർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. കാലിൽ മരക്കൊമ്പ് കൊണ്ട് Read more

ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു
Kerala health issues

സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു. ഡോ. എസ്.എസ് Read more

  എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജയതിലകിനെതിരെ വീണ്ടും ആരോപണം
കേരളം ഭരിക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ
Kerala Congress

നിലമ്പൂർ മോഡൽ പിന്തുടർന്നാൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കെ. മുരളീധരൻ. പാർട്ടി Read more

എൽഡിഎഫ് പാർട്ടികളെയും യുഡിഎഫിൽ എത്തിക്കും; രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്
UDF Reorganization

എൽഡിഎഫിന്റെ ഭാഗമായ പാർട്ടികളെ യുഡിഎഫിൽ എത്തിക്കുമെന്ന് കൺവീനർ അടൂർ പ്രകാശ്. പുതിയ കെപിസിസി Read more

പി.വി. അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനം: കോൺഗ്രസിൽ ഭിന്നത രൂക്ഷം
P.V. Anvar UDF entry

പി.വി. അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. വി.ഡി. സതീശൻ Read more

നിലമ്പൂരിൽ ചാണ്ടി ഉമ്മന്റെ ഇടപെടൽ ശ്രദ്ധേയമായി; യുവനേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്ന് ചാണ്ടി ഉമ്മൻ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് യുവനേതാക്കളുടെ ഐക്യം പ്രകടമാണെന്നും, തിരഞ്ഞെടുപ്പിൽ ഓരോ വിഷയങ്ങളും ഉയർത്തിക്കൊണ്ടുവരുന്നത് Read more

Leave a Comment