റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

Anjana

Junaid accident

മലപ്പുറം വഴിക്കടവ് സ്വദേശിയായ റീൽസ് താരം ജുനൈദ് (30) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് വൈകിട്ട് 6.30ഓടെ മഞ്ചേരിയിൽ വെച്ചാണ് അപകടം നടന്നത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ജുനൈദിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ജീവൻ രക്ഷിക്കാനായില്ല.

വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. റോഡരികിൽ രക്തം വാർന്ന് കിടക്കുന്ന ജുനൈദിനെ ബസിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights: Reels star Junaid dies in a road accident in Malappuram.

Related Posts
ഗൂഗിൾ മാപ്പ് ദുരന്തം: തൃശൂരിൽ കാർ പുഴയിൽ; കുടുംബം രക്ഷപ്പെട്ടു
Google Maps Accident

തൃശൂർ തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ചിരുന്ന കാർ പുഴയിൽ വീണു. കാറിലുണ്ടായിരുന്ന Read more

മഞ്ചേരിയിൽ 117 പവൻ സ്വർണം കവർച്ച: മൂന്ന് പേർ പിടിയിൽ
Gold Heist

മഞ്ചേരി കാട്ടുങ്ങലിൽ ആഭരണ വിൽപ്പനക്കാരെ ആക്രമിച്ച് 117 പവൻ സ്വർണം കവർന്ന കേസിൽ Read more

എംഡിഎംഎക്ക് പകരം കർപ്പൂരം; ഒതുക്കുങ്ങലിൽ യുവാക്കൾ ഏറ്റുമുട്ടി
MDMA

ഒതുക്കുങ്ങലിലെ പെട്രോൾ പമ്പിനു സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. എംഡിഎംഎയ്ക്ക് പകരം കർപ്പൂരം Read more

  ലഹരി വിവരം നൽകുന്നവർക്ക് ഒതുക്കുങ്ങൽ പഞ്ചായത്ത് 10,000 രൂപ പാരിതോഷികം
കൊച്ചിയിൽ ബസ് മത്സരയോട്ടം: ബൈക്ക് യാത്രിക മരിച്ചു
Kochi bus accident

കൊച്ചി മേനകയിൽ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. തോപ്പുംപടി സ്വദേശിനി Read more

കൊണ്ടോട്ടിയിൽ റാഗിങ്ങ് ക്രൂരത; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മർദ്ദനം
Ragging

കൊണ്ടോട്ടി ജിവിഎച്ച്എസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം. ഷർട്ടിന്റെ Read more

ആറ്റുകാൽ പൊങ്കാല: ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് രണ്ട് സ്ത്രീകൾക്ക് പരിക്ക്
Attukal Pongala accident

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങിയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചു. തട്ടത്തുമല Read more

തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ
Bats Death

മലപ്പുറം തിരുവാലിയിൽ കാഞ്ഞിരമരത്തിൽ നിന്ന് പതിനഞ്ച് വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തി. കനത്ത Read more

  ഇടുക്കിയിലെ കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി; പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി കെ. രാജൻ
മാനന്തവാടിയിൽ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു
Mananthavady accident

മാനന്തവാടിയിൽ പോലീസ് ജീപ്പ് മറിഞ്ഞ് വഴിയോര കച്ചവടക്കാരൻ മരിച്ചു. ബത്തേരി കോടതിയിൽ ഹാജരാക്കേണ്ട Read more

കോഴിക്കോട് ഏഴുവയസ്സുകാരൻ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു
Kozhikode accident

കോഴിക്കോട് പാലാഴിയിലെ ഫ്ലാറ്റിൽ നിന്ന് ഏഴുവയസ്സുകാരൻ വീണ് മരിച്ചു. രാത്രി 9 മണിയോടെയാണ് Read more

Leave a Comment