റെഡ്മിയുടെ 5ജി കീപാഡ് ഫോൺ ഇന്ത്യയിലേക്ക്; വമ്പൻ സവിശേഷതകളോടെ

നിവ ലേഖകൻ

Redmi 5G keypad phone India

ഫൈവ് ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന കീപാഡ് ഫോണ് ഇന്ത്യയില് അവതരിപ്പിക്കാനൊരുങ്ങുകയാണ് സ്മാര്ട്ട് ഫോണ് നിര്മാതാക്കളായ റെഡ്മി. ചെറിയ വലുപ്പമെങ്കിലും ശക്തമായ സവിശേഷതകളാണ് ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്. പഞ്ച്-ഹോള് ഡിസ്പ്ലേ, ബെസൽ-ലെസ് ഡിസൈന് എന്നിവയോടൊപ്പം 6000mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

10 വാട്ട് ചാര്ജറുപയോഗിച്ച് 90 മിനിറ്റിനുള്ളിൽ പൂര്ണമായി ചാര്ജ് ചെയ്യാന് സാധിക്കുമെന്നതും ശ്രദ്ധേയമാണ്. ക്യാമറാ സവിശേഷതകളിൽ 108എംപി പ്രൈമറി കാമറ, 8എംപി അള്ട്രാ വൈഡ് ലെന്സ്, 2എംപി ഡെപ്ത് സെന്സര്, 8 എംപി മുന് കാമറ എന്നിവ ഉൾപ്പെടുന്നു. 4K വീഡിയോ റെക്കോര്ഡിംഗ് ശേഷിയും ഫോണിലുണ്ട്.

2. 2-ഇഞ്ച് സൂപ്പര് അമോലെഡ് ഡിസ്പ്ലേ, 60Hz റിഫ്രഷ് നിരക്ക്, 720×1080 പിക്സല് റെസലൂഷൻ എന്നിവയോടെയാണ് ഡിസ്പ്ലേ വരുന്നത്. 4K വിഡിയോ പ്ലേബാക്കിനെയും പിന്തുണയ്ക്കുന്നു.

വിവിധ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. എന്ട്രി ലെവല് വേരിയന്റിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജും, മിഡ്-ടയര് ഓപ്ഷനിൽ 4 ജിബി റാമും 32 ജിബി സ്റ്റോറേജും, പ്രീമിയം പതിപ്പിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. 1,999 മുതല് 2,999 രൂപ വരെയായിരിക്കും ഫോണിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

  ഗൂഗിൾ പ്ലേ സ്റ്റോറിൽ 331 അപകടകരമായ ആപ്പുകൾ കണ്ടെത്തി

2025 ജനുവരി അവസാനമോ ഫെബ്രുവരി അവസാനമോ ഫോണ് ലോഞ്ച് ചെയ്തേക്കുമെന്നാണ് അനൗദ്യോഗിക വിവരം.

Story Highlights: Redmi to launch 5G-enabled keypad phone in India with powerful specs and affordable pricing

Related Posts
മോട്ടോ ജി 5ജി (2025): പുതിയ സവിശേഷതകൾ പുറത്ത്, ട്രിപ്പിൾ ക്യാമറയും സ്നാപ്പ്ഡ്രാഗൺ ചിപ്പും
Moto G 5G (2025) features

മോട്ടോറോളയുടെ പുതിയ മോഡലായ മോട്ടോ ജി 5ജി (2025) യുടെ സവിശേഷതകൾ ലീക്കായി. Read more

2025 ജനുവരി മുതൽ പുതിയ ടെലികോം നിയമങ്ങൾ; രാജ്യത്തുടനീളം ഒപ്റ്റിക്കൽ ഫൈബർ ലൈനുകളും ടവറുകളും സ്ഥാപിക്കൽ എളുപ്പമാകും
New Telecom Rules India 2025

2025 ജനുവരി ഒന്നു മുതൽ പുതിയ റൈറ്റ് ഓഫ് വേ നിയമങ്ങൾ പ്രാബല്യത്തിൽ Read more

  കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ
കുറഞ്ഞ വിലയിൽ മികച്ച 5ജി സ്മാർട്ട്ഫോണുകൾ: ജനപ്രിയ മോഡലുകൾ പരിചയപ്പെടാം
budget 5G smartphones India

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുള്ള 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. Read more

റെഡ്മി എ4 5ജി നവംബർ 20-ന് ഇന്ത്യയിൽ അവതരിപ്പിക്കും; വില 10,000 രൂപയിൽ താഴെ
Redmi A4 5G India launch

റെഡ്മിയുടെ പുതിയ എ-സീരീസിലെ ആദ്യത്തെ 5ജി ഫോണായ റെഡ്മി എ4 5ജി നവംബർ Read more

ബിഎസ്എൻഎൽ പുതിയ ലോഗോയും സേവനങ്ങളും അവതരിപ്പിച്ചു
BSNL new logo services

ബിഎസ്എൻഎൽ പുതിയ ലോഗോ പുറത്തിറക്കി. രാജ്യവ്യാപകമായി 4ജി നെറ്റ്വർക്ക് ലോഞ്ചിന് മുന്നോടിയായി പുതിയ Read more

റിയൽമി പി1 സ്പീഡ് 5ജി: പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ
Realme P1 Speed 5G

റിയൽമി പി1 സ്പീഡ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റ്, Read more

മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോൺ മോട്ടോ ജി75 5ജി വിപണിയിലെത്തി
Moto G75 5G launch

മോട്ടോറോളയുടെ ജി സീരിസിലെ പുതിയ സ്മാർട്ട്ഫോൺ മോഡലായ മോട്ടോ ജി75 5ജി വിപണിയിലെത്തി. Read more

  ടെക്നോപാർക്കിലെ ഹെക്സ് 20 ന്റെ ഉപഗ്രഹം സ്പേസ് എക്സ് റോക്കറ്റിൽ വിക്ഷേപിച്ചു
റെഡ്മി 14 ആർ: സ്നാപ്ഡ്രാഗൺ ചിപ്പും മികച്ച കാമറയുമായി ചൈനയിൽ അവതരിപ്പിച്ചു
Redmi 14R launch

റെഡ്മി 14 ആർ സ്മാർട്ട്ഫോൺ ചൈനയിൽ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗൺ 4 ജെൻ 2 Read more

ബിഎസ്എൻഎൽ 5ജി: 2025-ൽ സേവനം ആരംഭിക്കും, ഡൽഹിയിൽ ടെസ്റ്റിങ് പുരോഗമിക്കുന്നു
BSNL 5G launch

ബിഎസ്എൻഎൽ 2025-ൽ 5ജി സേവനം ആരംഭിക്കാൻ ഒരുങ്ങുന്നു. നിലവിൽ 4ജി വ്യാപനം പുരോഗമിക്കുന്നതിനൊപ്പം Read more

റെഡ്മി 14സി: മികച്ച കാമറയും ബാറ്ററിയുമായി പുതിയ സ്മാർട്ട്ഫോൺ
Redmi 14C smartphone

റെഡ്മി 13സി മോഡലിന്റെ പിൻഗാമിയായി 14സി മോഡൽ അവതരിപ്പിച്ചു. 6.88 ഇഞ്ച് എൽസിഡി Read more

Leave a Comment