തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരണമടഞ്ഞു; പ്രതിരോധ മാർഗങ്ങൾ അറിയാം

നിവ ലേഖകൻ

rat fever prevention

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു വ്യക്തി മരണമടഞ്ഞു. വർക്കല ഇടവപ്പാറ സ്വദേശിനിയായ സരിതയാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന സരിത, പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞദിവസം രാത്രിയോടെയാണ് മരണം സംഭവിച്ചത്. ജോലിക്കിടയിൽ രോഗബാധയേറ്റതാകാമെന്നാണ് സംശയം. മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്.

ഇത് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിലൊന്നാണ്. എലികളുടെ വൃക്കകളില് വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗകാരണം. എന്നാൽ ഈ രോഗാണുക്കൾ എലികളില് യാതൊരു ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നില്ല.

എലിപ്പനിയെ പ്രതിരോധിക്കാൻ നിരവധി മുൻകരുതലുകൾ എടുക്കാവുന്നതാണ്. ചര്മത്തില് മുറിവുണ്ടെങ്കില് അയഡിന് അടങ്ങിയ ലേപനങ്ങള് പുരട്ടി ബാൻഡേജ് ഒട്ടിക്കണം. കെട്ടിനില്ക്കുന്ന വെള്ളത്തിലും മലിനജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം.

മൃഗങ്ങളുടെ വിസര്ജ്യങ്ങളും ശരീരസ്രവങ്ങളും സ്പര്ശിക്കാനിടവന്നാൽ സോപ്പിട്ട് വൃത്തിയായി കഴുകണം. വളർത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുമ്പോള് കയ്യുറയും ഗംബൂട്ടുകളും നിര്ബന്ധമായും ഉപയോഗിക്കണം.

Story Highlights: One person dies from rat fever in Thiruvananthapuram, Kerala, highlighting the importance of preventive measures.

Related Posts
തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
elderly woman attacked

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. Read more

രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Thiruvananthapuram traffic control

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ Read more

തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
LDF manifesto

തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. "തലസ്ഥാന നഗരം സന്തോഷ നഗരം" എന്നതാണ് Read more

ബ്രഹ്മോസ് മിസൈൽ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം; സുപ്രീം കോടതിയുടെ അനുമതി
BrahMos missile unit

ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം ലഭിക്കും. ഇതിനായി നെട്ടുകാൽത്തേരി തുറന്ന Read more

സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം; 11 മാസത്തിനിടെ 356 മരണം
Kerala leptospirosis outbreak

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. 11 മാസത്തിനിടെ 5000-ൽ അധികം പേർക്ക് Read more

തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഹരിസംഘത്തിൻ്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Drug gang attack

തിരുവനന്തപുരത്ത് കഠിനംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ബന്ധുക്കൾക്കും ലഹരിസംഘത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റു. പത്തിലധികം Read more

രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്കെതിരായ കേസിൽ കൂടുതൽ തെളിവുകൾ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ചു. Read more

മെഡിക്കൽ കോളേജ് ഡയാലിസിസ് വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം; സുരക്ഷ വർദ്ധിപ്പിക്കാൻ പ്രിൻസിപ്പൽ
medical college attack

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡയാലിസിസ് വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. നൈറ്റ് ഡ്യൂട്ടിക്കിടെ Read more

ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിവെപ്പ്; എസ്എച്ച്ഒയ്ക്ക് നേരെ ആക്രമണ ശ്രമം
Kappa case accused

തിരുവനന്തപുരം ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ എസ് എച്ച് ഒ വെടിയുതിർത്തു. Read more

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ
Bundy Chor

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ തിരുവനന്തപുരത്ത് റെയിൽവേ പൊലീസ് കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്. Read more

Leave a Comment