അഫ്ഗാന് ക്രിക്കറ്റ് താരം റാഷിദ് ഖാന് വിവാഹിതനായി; കാബൂളില് നടന്ന ചടങ്ങില് സഹതാരങ്ങളും പങ്കെടുത്തു

നിവ ലേഖകൻ

Rashid Khan wedding

അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം റാഷിദ് ഖാന് വിവാഹിതനായി. കാബൂളിലെ ഇംപീരിയല് കോണ്ടിനെന്റല് ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള് നടന്നത്. റാഷിദിന്റെയും മറ്റ് മൂന്ന് സഹോദരന്മാരുടേയും വിവാഹം ഒരുമിച്ചാണ് നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവാഹ വേദിയുടേയും ആഘോഷങ്ങളുടേയും ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലായി. റാഷിദിന്റെ വിവാഹവേദിക്ക് സുരക്ഷയൊരുക്കുന്ന തോക്കുധാരികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. അഫ്ഗാന് ക്രിക്കറ്റ് ടീമിലെ റാഷിദിന്റെ സഹതാരങ്ങള് ഉള്പ്പെടെ ഒട്ടേറെ പേര് വിവാഹ ചടങ്ങില് പങ്കെടുത്തു.

അഫ്ഗാനിസ്ഥാന് മുന് ക്യാപ്റ്റന് മുഹമ്മദ് നബി ഉള്പ്പെടെയുള്ളവര് സമൂഹമാധ്യമങ്ങളില് റാഷിദ് ഖാന് ആശംസ നേര്ന്നു. എന്നാല് വധുവിനെ സംബന്ധിക്കുന്ന വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. നാല് വര്ഷങ്ങള്ക്ക് മുന്പ് ആസാദി റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില് അഫ്ഗാന് ലോകകപ്പ് നേടിയതിന് ശേഷം മാത്രമാണ് താന് വിവാഹിതനാവുക എന്ന് റാഷിദ് ഖാന് പ്രഖ്യാപിച്ചിരുന്നു.

  ഇംഗ്ലണ്ടിനെതിരെ ഗില്ലിന് ഇരട്ട സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച സ്കോർ

ഇത് വലിയ വാര്ത്തയായിരുന്നു. എന്നാല് ഇപ്പോള് ലോകകപ്പ് നേട്ടം കൈവരിക്കുന്നതിന് മുമ്പേ തന്നെ റാഷിദ് വിവാഹിതനായിരിക്കുന്നു.

Story Highlights: Afghan cricket star Rashid Khan gets married in Kabul along with his three brothers

Related Posts
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ലീഡ്; സിറാജിന് 6 വിക്കറ്റ്
India vs England Test

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച ലീഡ്. ഒന്നാം ഇന്നിങ്സിൽ 180 റൺസിന്റെ Read more

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
Bangladesh tour cancelled

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ നടക്കാനിരുന്നത് മാറ്റിവെക്കാൻ സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള Read more

ഇംഗ്ലണ്ടിനെതിരെ ഗില്ലിന് ഇരട്ട സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച സ്കോർ
Shubman Gill

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ശുഭ്മൻ ഗിൽ ഇരട്ട സെഞ്ചുറി നേടി. ഇന്ത്യ ആറ് Read more

  ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കും; ഗില്ലിന് ഉപദേശവുമായി സച്ചിൻ ടെണ്ടുൽക്കർ
India England Test series

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയിക്കുമെന്ന് സച്ചിൻ ടെണ്ടുൽക്കർ പ്രവചിച്ചു. Read more

ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി പ്രഖ്യാപിച്ച് ബിസിസിഐയും ഇസിബിയും
Anderson-Tendulkar Trophy

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരകൾക്ക് പുതിയൊരു മുഖം നൽകി ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി. Read more

ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയ്ക്ക് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം
South Africa cricket team

ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയ്ക്ക് ജന്മനാട്ടിൽ ഗംഭീര സ്വീകരണം നൽകി. ജോഹന്നാസ്ബർഗിലെ വിമാനത്താവളത്തിൽ Read more

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; പുതുനിര താരങ്ങൾക്ക് അവസരം
England Test series

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള Read more

  താരെ സമീൻ പർ എന്റെ ബയോപിക് പോലെ; ആസിഫ് അലി
ടെസ്റ്റ് മത്സരങ്ങൾ നാല് ദിവസമാക്കാൻ ഐസിസി; ചെറിയ രാജ്യങ്ങൾക്ക് കൂടുതൽ അവസരങ്ങൾ
Test cricket format

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നാല് ദിവസമായി ചുരുക്കാൻ തീരുമാനിച്ചു. ചെറിയ Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശ്രീലങ്കയിൽ തുടക്കം; ബംഗ്ലാദേശ് പതറുന്നു
World Test Championship

2025-27 സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശ്രീലങ്കയിൽ തുടക്കമായി. ഗാലെയിൽ ശ്രീലങ്കയും ബംഗ്ലാദേശും Read more

ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻമാർ
South Africa cricket victory

ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം Read more

Leave a Comment