പാലക്കാട് ഹോട്ടൽ റെയ്ഡ്: ഗൂഢാലോചന ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

നിവ ലേഖകൻ

Updated on:

Rahul Mankootathil Palakkad hotel raid

പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിനെക്കുറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ജനം വിലയിരുത്തട്ടെയെന്നും തിന്മകൾക്കെതിരായ പോരാട്ടമാണ് പാലക്കാട് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാധാരണ പരിശോധനയെ നിന്ദ്യവും നീചവുമായി അധിക്ഷേപിക്കാൻ ശ്രമിച്ചതായി രാഹുൽ ആരോപിച്ചു. സിസിടിവി പരിശോധിച്ചാൽ വസ്തുത അറിയാമെന്നും യാത്രക്കിടെയാണ് പരിശോധനയുടെ വിവരങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടില്ലെന്ന് നോർത്ത് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചതായും രാഹുൽ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളുടെ മുറി പരിശോധിക്കുമ്പോൾ മാത്രം എങ്ങനെയാണ് ട്രോളി ബാഗിൽ പണം ഉണ്ടാകുന്നതെന്ന് രാഹുൽ ചോദിച്ചു.

വിഷയത്തിൽ നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മും ബിജെപിയും കോൺഗ്രസിന്റെ നെഞ്ചത്തേക്ക് കയറുന്നുവെന്നും എന്തിനാണ് സിപിഐഎം നേതാക്കളുടെ മുറി പരിശോധിച്ചതെന്നും രാഹുൽ ചോദിച്ചു. തന്നെ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സിപിഐഎമ്മും ബിജെപിയും ഒന്നിച്ചുനിൽക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

  പാലക്കാട്: വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; അധ്യാപകരുടെ പങ്ക് അന്വേഷിക്കുന്നു

— /wp:paragraph –> Story Highlights: UDF candidate Rahul Mankootathil responds to police raid at Palakkad hotel, alleges conspiracy

Related Posts
ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു
Kerala health issues

സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു. ഡോ. എസ്.എസ് Read more

കേരളം ഭരിക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ
Kerala Congress

നിലമ്പൂർ മോഡൽ പിന്തുടർന്നാൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കെ. മുരളീധരൻ. പാർട്ടി Read more

എൽഡിഎഫ് പാർട്ടികളെയും യുഡിഎഫിൽ എത്തിക്കും; രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്
UDF Reorganization

എൽഡിഎഫിന്റെ ഭാഗമായ പാർട്ടികളെ യുഡിഎഫിൽ എത്തിക്കുമെന്ന് കൺവീനർ അടൂർ പ്രകാശ്. പുതിയ കെപിസിസി Read more

  പി.വി. അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനം: കോൺഗ്രസിൽ ഭിന്നത രൂക്ഷം
പാലക്കാട്: വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; അധ്യാപകരുടെ പങ്ക് അന്വേഷിക്കുന്നു
student suicide case

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ Read more

പി.വി. അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനം: കോൺഗ്രസിൽ ഭിന്നത രൂക്ഷം
P.V. Anvar UDF entry

പി.വി. അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. വി.ഡി. സതീശൻ Read more

നിലമ്പൂരിൽ ചാണ്ടി ഉമ്മന്റെ ഇടപെടൽ ശ്രദ്ധേയമായി; യുവനേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്ന് ചാണ്ടി ഉമ്മൻ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് യുവനേതാക്കളുടെ ഐക്യം പ്രകടമാണെന്നും, തിരഞ്ഞെടുപ്പിൽ ഓരോ വിഷയങ്ങളും ഉയർത്തിക്കൊണ്ടുവരുന്നത് Read more

പി.വി. അൻവറിനെ യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ പ്രതികരണമില്ലെന്ന് വി.ഡി. സതീശൻ
VD Satheesan

പി.വി. അൻവറിനെ യുഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വി.ഡി. സതീശൻ മറുപടി നൽകിയില്ല. Read more

  കേരളം ഭരിക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ
പാലക്കാട് ട്രെയിൻ സ്വീകരണത്തിൽ ഭാരതാംബ ചിത്രം; ബിജെപി നേതാവിനെതിരെ കേസ്
Palakkad BJP controversy

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി ട്രെയിനിന് സ്വീകരണം നൽകിയത് Read more

നിലമ്പൂരിൽ യുഡിഎഫ് വിജയാഘോഷം; വൈറലായി നേതാക്കളുടെ നൃത്തം
Nilambur UDF victory

നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചതിനു പിന്നാലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആഘോഷമാക്കി Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം യുഡിഎഫിന്റെ രാഷ്ട്രീയ ശക്തി തെളിയിക്കുന്നെന്ന് കോൺഗ്രസ്
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടിയത് മുന്നണിയുടെ രാഷ്ട്രീയ ശക്തിയുടെ തെളിവാണെന്ന് കോൺഗ്രസ് Read more

Leave a Comment