Headlines

Cricket, Sports

ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനില്ല ; ഓഫര്‍ നിരസിച്ച് രാഹുൽ ദ്രാവിഡ്.

ഓഫര്‍ നിരസിച്ച് രാഹുൽ ദ്രാവിഡ്
Photo credit – clickfeeds

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ ഇത്തവണയും നിരസിച്ച്‌ രാഹുൽ ദ്രാവിഡ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ് 48 കാരനായ ദ്രാവിഡ്.ഇതോടൊപ്പം തന്നെ ഇന്ത്യൻ അണ്ടർ-19, ഇന്ത്യ എ ടീമുകളുടെ ചുമതല വഹിക്കുന്നതും അദ്ദേഹം തന്നെയാണ്.

ഈ മാസം യു.എ.ഇയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ ഇന്ത്യൻ ടീം പരിശീലകനായ രവി ശാസ്ത്രി പരിശീലകസ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിശീലകനായുള്ള തിരച്ചിലിനായി ബിസിസിഐ തുടക്കമിട്ടത്.

മുൻപ് 2016, 2017 വർഷങ്ങളിലും ബിസിസിഐ സീനിയർ ടീമിന്റെ പരിശീലകനായി ചുമതല ഏൽക്കണമെന്നാവശ്യപ്പെട്ട് ദ്രാവിഡിനെ സമീപിച്ചിരുന്നു.എന്നാൽ ദ്രാവിഡ് ആ ഓഫർ നിരസിക്കുകയും ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനമെടുക്കുകയുമായിരുന്നു.

Story highlight : Rahul Dravid rejects BCCI offer to take up coach role.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts