ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ അധിക സമ്മാനത്തുക വേണ്ടെന്ന് രാഹുൽ ദ്രാവിഡ്

ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് അസാധാരണമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. സമ്മാനത്തുകയായി തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്നും മറ്റ് പരിശീലകർക്ക് നൽകിയ 2. 5 കോടി രൂപ മതിയെന്നുമാണ് ദ്രാവിഡ് ബിസിസിഐയോട് ആവശ്യപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ നിലപാട് ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്ടൈംസ് റിപ്പോര്ട്ട് ചെയ്തതനുസരിച്ച്, ബിസിസിഐ വൃത്തങ്ങൾ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ടീം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിൽ ദ്രാവിഡിനൊപ്പം ബൗളിംഗ് കോച്ചായി പരാസ് മാംബ്രെ, ഫീല്ഡിംഗ് പരിശീലകനായി ടി ദിലീപ്, ബാറ്റിംഗ് കോച്ചായി വിക്രം റാത്തോഡ് എന്നിവരുമുണ്ടായിരുന്നു.

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന് സ്ക്വാഡിലെ 15 താരങ്ങൾക്കും മുഖ്യ പരിശീലകന് രാഹുല് ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം നൽകാനായിരുന്നു ബിസിസിഐ ആദ്യം പദ്ധതിയിട്ടിരുന്നത്. മറ്റ് സപ്പോര്ട്ട് സ്റ്റാഫ് അംഗങ്ങൾക്ക് 2. 5 കോടി രൂപ വീതവും സെലക്ടര്മാര്ക്കും ടീമിനൊപ്പമുണ്ടായിരുന്ന ട്രാവലിംഗ് മെമ്പേഴ്സിനും ഒരു കോടി രൂപ വീതവും സമ്മാനിക്കാനും ബിസിസിഐ തീരുമാനിച്ചിരുന്നു.

  അണ്ടർ 19 ലോകകപ്പ്: യോഗ്യത നേടിയ ടീമുകൾ ഇവയാണ്

ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുകയും ചെയ്തു. മുൻ ഓപ്പണർ ഗൗതം ഗംഭീറാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകുന്നത്.

Related Posts
ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസർ ഉണ്ടാകുമോ?
Indian team jersey sponsor

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസർഷിപ്പ് അനിശ്ചിതത്വത്തിൽ തുടരുന്നു. ഓൺലൈൻ ഗെയിമിംഗ് Read more

toughest bowlers faced

16 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടേറിയ ബോളർമാരെക്കുറിച്ച് Read more

കെ.സി.എൽ സീസൺ-2: രോഹൻ കുന്നുമ്മലിന്റെ അർധസെഞ്ചുറി പ്രകടനത്തിനിടയിലും കാലിക്കറ്റിന് തോൽവി
Rohan Kunnummal

കെ.സി.എൽ സീസൺ-2ൽ ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഒരു വിക്കറ്റിന് Read more

  ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസർ ഉണ്ടാകുമോ?
അണ്ടർ 19 ലോകകപ്പ്: യോഗ്യത നേടിയ ടീമുകൾ ഇവയാണ്
Under-19 World Cup

2026-ലെ അണ്ടർ 19 പുരുഷ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവന്നു. Read more

ലെബനോനിൽ ക്രിക്കറ്റ് വസന്തം; ടി20 ടൂർണമെൻ്റിൽ സിറിയൻ അഭയാർത്ഥി ടീമും
lebanon cricket tournament

ലെബനോനിൽ ആദ്യമായി ടി20 ക്രിക്കറ്റ് ടൂർണമെൻ്റ് നടന്നു. ടൂർണമെൻ്റിൽ ശ്രീലങ്കൻ, ഇന്ത്യൻ, പാക്കിസ്ഥാൻ Read more

ആഭ്യന്തര ക്രിക്കറ്റിൽ പുതിയ നിയമവുമായി ബിസിസിഐ; പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരെ ഇറക്കാം
Domestic cricket rule

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഗുരുതരമായി പരിക്കേൽക്കുന്ന കളിക്കാർക്ക് പകരമായി മറ്റുള്ളവരെ കളിപ്പിക്കാൻ ടീമുകൾക്ക് Read more

പാകിസ്ഥാൻ നാണംകെട്ടു; വെസ്റ്റിൻഡീസിനെതിരെ 202 റൺസിന്റെ തോൽവി
Pakistan cricket defeat

വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിനത്തിൽ പാകിസ്ഥാൻ 202 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി. ആദ്യം Read more

  പാകിസ്ഥാൻ നാണംകെട്ടു; വെസ്റ്റിൻഡീസിനെതിരെ 202 റൺസിന്റെ തോൽവി
വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോ? ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ
ODI Retirement Rumors

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ വിഷയത്തിൽ Read more

കെസിഎൽ രണ്ടാം സീസണിന് പിച്ചുകൾ ഒരുങ്ങി; കൂടുതൽ റൺസ് പ്രതീക്ഷിക്കാമെന്ന് ക്യൂറേറ്റർ
KCL Second Season

കെസിഎൽ രണ്ടാം സീസൺ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 വരെ കാര്യവട്ടം Read more

ഓവൽ ടെസ്റ്റ്: വെളിച്ചക്കുറവ് മൂലം മത്സരം നിർത്തിവെച്ചു; ഇന്ത്യയ്ക്ക് 4 വിക്കറ്റ് മാത്രം മതി
Oval Test match

ഓവൽ ടെസ്റ്റ് മത്സരം വെളിച്ചക്കുറവ് മൂലം നിർത്തിവെച്ചു. ഇന്ത്യയ്ക്ക് വിജയിക്കാൻ 4 വിക്കറ്റുകൾ Read more