ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്കൂളുകൾക്ക് ഈവനിംഗ് ഷിഫ്റ്റ് അനുമതി

നിവ ലേഖകൻ

Qatar Indian schools evening shifts

ഖത്തറിലെ സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന അഞ്ച് ഇന്ത്യൻ സ്കൂളുകൾക്ക് 2024-25 അധ്യയന വർഷത്തിൽ രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചു. മറ്റ് ഇന്ത്യൻ സ്കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിലാണ് ഈ അനുമതി നൽകിയിരിക്കുന്നത്. എം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇ. എസ് ഇന്ത്യൻ സ്കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ, എം. ഇ.

എസ് അബു ഹമൂർ ബ്രാഞ്ച്, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നിവയാണ് ഈ അഞ്ച് സ്കൂളുകൾ. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 7 വരെയാണ് ഈവിനിംഗ് ഷിഫ്റ്റ് പ്രവർത്തിക്കുക. സീറ്റ് ലഭ്യതക്കുറവ് കാരണം ഖത്തറിലെ ഒരു സ്കൂളിലും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈവിനിംഗ് ഷിഫ്റ്റിലേക്ക് പ്രവേശനം അനുവദിക്കുക.

നവംബർ 3 ന് സെഷൻ ആരംഭിക്കുമെന്ന് MES സ്കൂൾ മാനേജ്മെന്റ് സ്ഥിരീകരിച്ചു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ഈവിനിംഗ് ഷിഫ്റ്റുകളിലേക്ക് 4,000 അപേക്ഷകൾ ലഭിച്ചതായി അറിയിച്ചു. വർഷങ്ങളായി ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം നേരിടുന്ന സ്കൂൾ പ്രവേശനത്തിനുള്ള സീറ്റ് ക്ഷാമത്തിന് ഈ തീരുമാനം ഒരു പരിധി വരെ സഹായകമാകും.

 

നിലവിൽ 18 ഓളം ഇന്ത്യൻ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന ഖത്തറിൽ എല്ലാ വിദ്യാലയങ്ങളും മോണിങ് ഷിഫ്റ്റിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. വർധിച്ചുവരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ എണ്ണത്തിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതും ഉയർന്ന ഫീസ് നിരക്കും ഇടത്തരം പ്രവാസി കുടുംബങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Story Highlights: Five Indian schools in Qatar allowed to operate evening shifts for 2024-25 academic year

Related Posts
Kandala Pharmacy College protest

തിരുവനന്തപുരം കണ്ടല ഫാർമസി കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നു. കോളേജ് ചെയർമാൻ വിദ്യാർത്ഥികളോട് Read more

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
SFI national conference

എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി Read more

  എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

തിരുവനന്തപുരത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
education bandh

ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ Read more

ഖത്തർ യുഎസ് സൈനിക താവളത്തിന് നേരെ ആക്രമണം; കൊച്ചി-ഷാർജ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു
Qatar US base attack

ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിനെ തുടർന്ന് കൊച്ചിയിൽ Read more

ഖത്തറിലെ യുഎസ് സൈനിക താവളത്തില് ഇറാന്റെ ആക്രമണം; യുഎഇ വിമാനങ്ങൾ റദ്ദാക്കി
Qatar US military base attack

ഇറാനിലെ ആണവ കേന്ദ്രങ്ങള്ക്കെതിരായ യുഎസ് ആക്രമണത്തിന് പിന്നാലെ ഖത്തറിലെ യുഎസ് സൈനിക താവളത്തില് Read more

  എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
ഖത്തറിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം
Qatar attack

ഖത്തറിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. അൽ-ഉദൈദിലെ യുഎസ് Read more

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്ക്ക് നേരെ ഇറാന്റെ മിസൈല് ആക്രമണം
Iran Qatar US base

ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ Read more

ഇസ്രായേലിലേക്ക് മിസൈൽ വർഷം; ഖത്തർ വ്യോമപാത അടച്ചു
Qatar airspace closure

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തർ അന്താരാഷ്ട്ര വ്യോമപാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം Read more

എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും
education bandh

സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ Read more

Leave a Comment