ഇസ്രായേലിലേക്ക് മിസൈൽ വർഷം; ഖത്തർ വ്യോമപാത അടച്ചു

Qatar airspace closure

ഖത്തർ◾: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഖത്തർ അന്താരാഷ്ട്ര വ്യോമപാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം 6.45 ഓടെയാണ് ഖത്തർ വിദേശകാര്യമന്ത്രാലയം എക്സിലൂടെ താൽക്കാലികമായി വ്യോമപാത അടച്ച വിവരം അറിയിച്ചത്. ഇതിനു പിന്നാലെ ഇറാനിലെ വിമാനത്താവളങ്ങളിൽ ആക്രമണം നടത്തിയതിന് ശേഷം ഇസ്രായേലിലേക്ക് മിസൈൽ വർഷമുണ്ടായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഖത്തർ വ്യോമപരിധി ഉപയോഗിക്കുന്ന മറ്റു വിമാനങ്ങളെയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാന സർവീസുകളെയും ഈ തീരുമാനം ബാധിക്കും. അതേസമയം, ഖത്തറിലെ യു.എസ് എയർ ബേസിന് നേരെ ഡ്രോൺ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. നാല് തവണകളിലായി എട്ട് മിസൈലുകളാണ് ഇറാന് വിക്ഷേപിച്ചത്.

തെക്കൻ ഭാഗത്തുള്ള ഇസ്രായേൽ ഇലക്ട്രിക് കമ്പനിയുടെ (ഐ ഇ സി) സമീപം ഒരു മിസൈൽ പതിച്ചതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി. ഇസ്രായേലിലേക്ക് അയച്ച മിക്ക മിസൈലുകളും തടഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഖര, ദ്രവ ഇന്ധന മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് ഐ ആർ ജി സി പ്രസ്താവനയിൽ അറിയിച്ചു.

  ഖത്തർ മലയാളോത്സവം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ഇസ്രായേലിനെതിരായ ആക്രമണത്തെക്കുറിച്ച് ഐആർജിസി പ്രസ്താവന പുറത്തിറക്കി. ഇസ്രായേലി വ്യോമ പ്രതിരോധ കവചത്തിന്റെ പാളികൾ തുളച്ചുകയറാൻ പ്രത്യേക മാർഗം ഉപയോഗിച്ചുവെന്നും പ്രസ്താവനയിലുണ്ട്.

ALSO READ: ‘2027ലേക്കുള്ള സെമിഫൈനലാണ്’; ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തില് കെജ്രിവാള്

Story Highlights: ഇറാൻ-ഇസ്രായേൽ സംഘർഷം മൂലം ഖത്തർ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു, ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം.

Related Posts
പലസ്തീൻ തടവുകാരുടെ 30 മൃതദേഹങ്ങൾ ഗസ്സയ്ക്ക് കൈമാറി ഇസ്രായേൽ
Israel Gaza bodies

ഇസ്രായേൽ 30 പലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ ഗസ്സയ്ക്ക് കൈമാറി. മൃതദേഹങ്ങളിൽ പീഡനത്തിന്റെ ലക്ഷണങ്ങൾ Read more

കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായി
Kerala Qatar relations

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ സന്ദർശനം നടത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര Read more

  പലസ്തീൻ തടവുകാരുടെ 30 മൃതദേഹങ്ങൾ ഗസ്സയ്ക്ക് കൈമാറി ഇസ്രായേൽ
ഖത്തർ മലയാളോത്സവം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
Qatar Malayalotsavam

ഖത്തർ മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരളത്തോടുള്ള Read more

ഖത്തർ മന്ത്രിക്ക് ഷീൽഡ് ഓഫ് ഹ്യുമാനിറ്റി സമ്മാനിച്ച് മുഖ്യമന്ത്രി
Qatar Kerala cooperation

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി Read more

നവകേരളം ലക്ഷ്യം; ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ അവകാശമെന്ന് മുഖ്യമന്ത്രി
Nava Keralam

ഖത്തറിൽ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളുമായും ബിസിനസ് പ്രമുഖരുമായും മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച Read more

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 18 പലസ്തീനികൾ കൊല്ലപ്പെട്ടു
Israeli attack on Gaza

ഗസ്സയിൽ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ Read more

  കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായി
സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ; ഗാസയിൽ വീണ്ടും ആക്രമണം
Israel Gaza conflict

സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ ഗാസയിൽ വീണ്ടും ആക്രമണം ആരംഭിച്ചു. ബന്ദികളുടെ മൃതദേഹം Read more

ഇസ്രയേൽ വെടിനിർത്തൽ ലംഘിക്കുന്നു; ഗസ്സയിൽ വംശഹത്യ നടത്തിയെന്ന് ഖത്തർ അമീർ
Israeli ceasefire violations

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി Read more

വെടിനിർത്തൽ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ്
Hamas ceasefire

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഉന്മൂലനം ചെയ്യുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ പ്രധാനമന്ത്രി Read more

ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തുവെന്ന ട്രംപിന്റെ വാദത്തെ തള്ളി ഖമേനി
Iran nuclear sites

ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തുവെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇറാൻ പരമോന്നത നേതാവ് Read more