കൊൽക്കത്ത ഡോക്ടർ കൊലപാതകം: രാജ്യവ്യാപക സമരം ആശുപത്രി സേവനങ്ങളെ സ്തംഭിപ്പിച്ചു

നിവ ലേഖകൻ

Doctors strike India

കൊൽക്കത്തയിൽ പിജി ഡോക്ടർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ നടത്തുന്ന പ്രതിഷേധ സമരം രാജ്യവ്യാപകമായി ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും കെജിഎംഓയുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പണിമുടക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ കേരളത്തിലെ പ്രധാന ആശുപത്രികളിലെത്തിയ രോഗികൾ പലരും വെട്ടിലായി. തിരുവനന്തപുരത്തെ ആർസിസിയിലെയും ശ്രീ ചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെയും പി ജി ഡോക്ടർമാർ ഉൾപ്പെടെ സമരത്തിൽ പങ്കെടുത്തു.

അത്യാഹിത വിഭാഗം ഒഴികെ ഡോക്ടർമാർ ബഹിഷ്കരിച്ചതോടെ പ്രധാന ആശുപത്രികളിൽ ചികിത്സ തേടി എത്തിയവർ നിരാശരായി. ഒപി, വാർഡ് പ്രവർത്തനങ്ങളെയാണ് സമരം കാര്യമായി ബാധിച്ചത്.

ഡൽഹി എയിംസിലുൾപ്പടെ ഡോക്ടർമാർ പ്രതിഷേധ മാർച്ച് നടത്തി. അഞ്ച് ദിവസമായി തുടരുന്ന സമരത്തിൽ എയിംസ്, സഫ്ദർജംങ്, ആർഎംഎൽ തുടങ്ങിയ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവർത്തിക്കുന്നില്ല.

ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഡോക്ടർമാരുടെ സംഘടന.

Story Highlights: Doctors’ strike paralyzes hospital services across India following PG doctor’s murder in Kolkata

Related Posts
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും
doctors OP boycott

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരുമെന്ന് അറിയിച്ചു. ശമ്പള Read more

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഇന്ന് ഒ.പി. ബഹിഷ്കരണം; അത്യാഹിത ശസ്ത്രക്രിയകൾ മുടങ്ങും
medical college strike

കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഇന്ന് ഒ.പി. ബഹിഷ്കരിക്കും. മന്ത്രിയുമായി Read more

ആരോഗ്യമന്ത്രിയുടെ ഉറപ്പില്ല; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം തുടരും
medical college strike

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ രേഖാമൂലം ഉറപ്പ് ലഭിക്കാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ Read more

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
medical college strike

മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി ചർച്ചക്ക് വിളിച്ചു. Read more

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
medical college strike

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി Read more

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ പ്രതിഷേധം, രോഗികൾ ദുരിതത്തിൽ
Doctors Protest

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരം Read more

കൊൽക്കത്തയിൽ വാക്കുതർക്കം; ഭാര്യാപിതാവിനെ കൊലപ്പെടുത്തി, പ്രതികൾ ഒളിവിൽ
Kolkata crime news

കൊൽക്കത്തയിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവിനെതിരെ കേസ്. 75 വയസ്സുള്ള സാമിക് കിഷോർ ഗുപ്തയാണ് Read more

കൊൽക്കത്തയിൽ ജന്മദിനാഘോഷത്തിനിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് സുഹൃത്തുക്കൾക്കെതിരെ കേസ്
Kolkata gang rape

കൊൽക്കത്തയിൽ ജന്മദിനാഘോഷത്തിനിടെ 20 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് സുഹൃത്തുക്കൾക്കെതിരെ കേസ്. നഗരത്തിന്റെ Read more

കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം; ജീവനക്കാർക്ക് മർദ്ദനം, വിമാനം വൈകി
IndiGo flight chaos

കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. മദ്യപിച്ചെത്തിയ അഭിഭാഷകൻ Read more

കൊൽക്കത്തയിൽ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിക്ക് ലൈംഗികാതിക്രമം; മധ്യവയസ്കനെതിരെ കേസ്
Sexual Assault

കൊൽക്കത്തയിൽ കടയിൽ സാധനം വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഹൂഗ്ലി ഉത്തർപാറയിലെ Read more

Leave a Comment