പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ; നാമനിർദേശ പത്രിക ബുധനാഴ്ച സമർപ്പിക്കും

നിവ ലേഖകൻ

Priyanka Gandhi Wayanad by-election

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും. ബുധനാഴ്ച നാമനിര്ദേശ പട്ടിക സമര്പ്പിക്കുമെന്നും രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകുമെന്നുമാണ് സൂചന. യുഡിഎഫ് വൻ സ്വീകരണ പരിപാടികളാണ് ഒരുക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക. എൽഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി, ആർഎസ്എസിനെ ഭയന്നാണ് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് പറഞ്ഞു. സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും പ്രചാരണത്തിൽ സജീവമായി.

NDA സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. 2014-ൽ യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില് എംഐ ഷാനവാസിനെ വിറപ്പിച്ചിരുന്നു സത്യന് മൊകേരി. അന്ന് ഷാനവാസ് ജയിച്ചത് ഇരുപതിനായിരം വോട്ടിനായിരുന്നു.

വയനാട് മണ്ഡലത്തിന്റെ ചരിത്രത്തില് ഒരു എല്ഡിഎഫ് സ്ഥാനാര്ത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് സത്യന് മൊകേരി പിടിച്ചത്. എന്നാൽ വയനാട് സീറ്റ് കോൺഗ്രസ് കുടുംബത്തിന് ആരും തീറെഴുതി കൊടുത്തിട്ടില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ് പ്രതികരിച്ചു.

  വയനാട് ദുരിതാശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായി പ്രവർത്തിച്ചു; ഫണ്ട് വിവരങ്ങൾ പരിശോധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Story Highlights: Priyanka Gandhi to submit nomination for Wayanad by-election on Wednesday, accompanied by Rahul Gandhi

Related Posts
വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

വയനാട് ദുരിതാശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായി പ്രവർത്തിച്ചു; ഫണ്ട് വിവരങ്ങൾ പരിശോധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Wayanad disaster relief

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ ഇടപെടൽ നടത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read more

വയനാട് ദുരിതാശ്വാസ തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി
Youth Congress fraud

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് യൂത്ത് കോൺഗ്രസ് Read more

  ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീതി: ജില്ലാ കളക്ടർ പ്രതികരിക്കുന്നു
വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ഒടുവിൽ കൂടുങ്ങി; തമിഴ്നാട്ടിൽ കാട്ടാനശല്യം രൂക്ഷം
Leopard caged in Wayanad

വയനാട് നെൻമേനി ചീരാൽ - നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്ന പുലി ഒടുവിൽ Read more

ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു
Kerala health issues

സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു. ഡോ. എസ്.എസ് Read more

കേരളം ഭരിക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ
Kerala Congress

നിലമ്പൂർ മോഡൽ പിന്തുടർന്നാൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കെ. മുരളീധരൻ. പാർട്ടി Read more

എൽഡിഎഫ് പാർട്ടികളെയും യുഡിഎഫിൽ എത്തിക്കും; രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്
UDF Reorganization

എൽഡിഎഫിന്റെ ഭാഗമായ പാർട്ടികളെ യുഡിഎഫിൽ എത്തിക്കുമെന്ന് കൺവീനർ അടൂർ പ്രകാശ്. പുതിയ കെപിസിസി Read more

  വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ഒടുവിൽ കൂടുങ്ങി; തമിഴ്നാട്ടിൽ കാട്ടാനശല്യം രൂക്ഷം
ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീതി: ജില്ലാ കളക്ടർ പ്രതികരിക്കുന്നു
Kerala monsoon rainfall

വയനാട് ചൂരൽമലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന സംശയത്തിൽ ജില്ലാ കളക്ടർ പ്രതികരിച്ചു. Read more

വയനാട്ടിൽ കനത്ത മഴ; ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീഷണി, പുഴയിൽ കുത്തൊഴുക്ക്
Kerala monsoon rainfall

വയനാട്ടിലെ ചൂരൽമലയിൽ കനത്ത മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നു. പുതിയ വില്ലേജ് Read more

പി.വി. അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനം: കോൺഗ്രസിൽ ഭിന്നത രൂക്ഷം
P.V. Anvar UDF entry

പി.വി. അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. വി.ഡി. സതീശൻ Read more

Leave a Comment