പ്രിയങ്ക ഗാന്ധി വയനാട്ടില് കൂടുതല് ദിവസം പ്രചരണം നടത്തും: കെ സി വേണുഗോപാല്

നിവ ലേഖകൻ

Priyanka Gandhi Wayanad campaign

പ്രിയങ്ക ഗാന്ധി വയനാട്ടില് കൂടുതല് ദിവസം പ്രചരണം നടത്തുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് അറിയിച്ചു. മണ്ഡലത്തിന്റെ എല്ലായിടത്തും എത്താന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ച് എത്തുമെന്നും, നാളെ രാഹുല് ഗാന്ധിയും മല്ലികാര്ജുന് ഖാര്ഗെയും എത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രിയങ്ക ഗാന്ധി ലോക്സഭയില് ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെസി വേണുഗോപാല് പറഞ്ഞു. അതിന് ഉജ്ജ്വലമായ പശ്ചാത്തലം വയനാട്ടിലെ ജനങ്ള് ഒരുക്കിത്തരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പ്രിയങ്ക പ്രത്യേക വിമാനത്തില് സോണിയാഗാന്ധിക്കൊപ്പം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ഇന്ന് രാത്രി ബത്തേരി സപ്ത ഹോട്ടലിലാണ് തങ്ങുക. കല്പ്പറ്റ നഗരത്തില് റോഡ് ഷോയോട് കൂടിയാണ് നാമനിര്ദ്ദേശപത്രിക സമര്പ്പണം. ഹിമാചല് പ്രദേശ്, തെലങ്കാന, കര്ണാടക മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ ഭാഗമാകും.

അതേസമയം, പാലക്കാട്ടെ വിമതശല്യം പാര്ട്ടിയെ ബാധിക്കില്ലെന്ന് കെ സി വേണുഗോപാല് വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില് എല്ഡിഎഫ് വോട്ട് മറിച്ചെന്ന സരിന്റെ ആരോപണത്തില് മറുപടി പറയേണ്ടത് എല്ഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ആര് പിന്തുണക്കാന് വന്നാലും സ്വീകരിക്കുമെന്നും വേണുഗോപാല് കൂട്ടിച്ചേര്ത്തു.

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് തയ്യാറെടുപ്പ് ആരംഭിച്ചു

Story Highlights: KC Venugopal announces Priyanka Gandhi’s extended campaign in Wayanad, with Rahul Gandhi and Mallikarjun Kharge joining tomorrow.

Related Posts
വഖഫ് ബില്ല് ചർച്ച: പ്രിയങ്കയുടെ അസാന്നിധ്യത്തിൽ വിമർശനവുമായി എ.എ. റഹീം എം.പി.
Waqf Bill

വഖഫ് ബില്ലിന്റെ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പാർലമെന്റിൽ എത്താതിരുന്നതിനെ എ.എ. റഹീം എം.പി. Read more

വഖഫ് നിയമ ഭേദഗതി: കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്
Waqf Board Amendment Bill

വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ Read more

പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് സമസ്ത നേതാവ്
Waqf Bill

വഖഫ് ബിൽ അവതരണ വേളയിൽ ലോക്സഭയിൽ നിന്ന് വിട്ടുനിന്ന പ്രിയങ്ക ഗാന്ധിയെ സമസ്ത Read more

  തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

വഖഫ് ബിൽ ചർച്ച: പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു
Waqf Bill

വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് വിവാദമായി. അസുഖബാധിതയായ ബന്ധുവിനെ കാണാൻ Read more

കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല
Priyanka Gandhi Waqf Bill

ലോക്സഭയിൽ വഖഫ് ബിൽ ചർച്ച നടക്കുമ്പോൾ പ്രിയങ്ക ഗാന്ധി എത്തിയില്ല. കോൺഗ്രസ് വിപ്പ് Read more

വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

  മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
Waqf Bill Controversy

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വഖഫ് ബില്ലിനെ എതിർത്താൽ ജയിച്ചെന്ന് കരുതരുതെന്ന് Read more

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Wayanad Suicide

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ Read more

Leave a Comment