പൃഥ്വിരാജിന്റെ ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിന്.

പൃഥ്വിരാജിന്റെ കുരുതി ഒടിടി റിലീസിന്
പൃഥ്വിരാജിന്റെ കുരുതി ഒടിടി റിലീസിന്

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ‘കുരുതി’ ഒടിടി റിലീസിന്. ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോഷൻ മാത്യു, മുരളിഗോപി ഷൈൻ ടോം ചാക്കോ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, സാഗർ സൂര്യ, നസ്ലെൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അനീഷ് പല്ല്യൽ തിരക്കഥയെഴുതിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നടത്തിയത് അഖിലേഷ് മോഹനാണ്.

പൃഥ്വിരാജിന്റെ കോൾഡ് കേസും നേരത്തെ ഒടിടി റിലീസ് ആയിരുന്നു. ബോളിവുഡിലെ ‘കോഫി ബ്ലൂം’ എന്ന ചിത്രത്തിൽ ശേഷമാണ് മനു വാര്യർ ‘കുരുതി’ ഒരുക്കുന്നത്.

  പ്രേംനസീറിനെതിരായ പരാമർശം: ടിനി ടോം മാപ്പ് പറഞ്ഞു

Story Highlights: Prithviraj film ‘Kuruthi’ to release through Amazon prime on August 11.

Related Posts
ആദ്യമായി കാണുന്നത് അനൂപ് മേനോനെ; സിനിമാ ജീവിതത്തിലെ മനോഹര നിമിഷങ്ങളെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ
Dhyan Sreenivasan Anoop Menon

ധ്യാൻ ശ്രീനിവാസൻ സിനിമാ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച Read more

നമ്പർ 20 മദ്രാസ് മെയിലിൽ അഭിനയിക്കുമ്പോൾ ഏറെ ബുദ്ധിമുട്ടി; സിനിമാനുഭവങ്ങൾ പങ്കുവെച്ച് ജഗദീഷ്
Jagadeesh cinema life

ജഗദീഷ് തൻ്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. നമ്പർ 20 മദ്രാസ് Read more

Dhyan Sreenivasan movie

നടൻ ധ്യാൻ ശ്രീനിവാസൻ, തൻ്റെ സിനിമയെക്കുറിച്ച് അച്ഛൻ ശ്രീനിവാസൻ്റെ പ്രതികരണം പങ്കുവെക്കുന്നു. സിനിമ Read more

സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
movie collection reports

സിനിമകളുടെ ലാഭനഷ്ട കണക്കുകൾ തൽക്കാലം പുറത്ത് വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. എല്ലാ Read more

മമ്മൂക്ക എനിക്ക് വേണ്ടി ശബ്ദം കൊടുത്തു; സുധീഷ് പറയുന്നു
Sudheesh Mammootty experience

നടൻ സുധീഷ് തൻ്റെ കരിയറിലെ ഒരനുഭവം പങ്കുവെക്കുകയാണ്. 'വല്യേട്ടൻ' എന്ന സിനിമയിൽ ഒരു Read more

പ്രേംനസീറിനെതിരായ പരാമർശം: ടിനി ടോം മാപ്പ് പറഞ്ഞു
Prem Nazir controversy

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയങ്കരനായ നടൻ പ്രേംനസീറിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ നടൻ Read more

  താരെ സമീൻ പർ എന്റെ ബയോപിക് പോലെ; ആസിഫ് അലി
നിവിൻ പോളിയും ഗിരീഷ് എ.ഡി യും വീണ്ടും ഒന്നിക്കുന്നു; ‘ബത്ലഹേം കുടുംബയൂണിറ്റ്’ ഉടൻ
Bethlehem Kudumbayunit movie

ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഫഹദ് Read more

ജഗതി ശ്രീകുമാറിനെ കംപ്ലീറ്റ് ആക്ടറെന്ന് വിശേഷിപ്പിച്ച് മോഹൻലാൽ
Complete Actor

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിനെ "കംപ്ലീറ്റ് ആക്ടർ" എന്ന് വിശേഷിപ്പിച്ച് മോഹൻലാൽ. Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ‘തുടക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Vismaya Mohanlal debut

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ Read more