കുച്ചിപ്പുഡി വേഷത്തിൽ ‘മനസിലായോ’ ഗാനത്തിന് ചുവടുവച്ച് പ്രാർഥന പ്രകാശ്; വിഡിയോ വൈറൽ

നിവ ലേഖകൻ

Prarthana Prakash Kuchipudi dance

കുച്ചിപ്പുഡി വേഷത്തിൽ ‘മനസിലായോ…’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തലയോലപ്പറമ്പ് എ. ജെ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോൺ ഗവ. ഗോൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ പ്രാർഥന പ്രകാശാണ് ഈ വിഡിയോയിലെ താരം. മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ കെ പ്രകാശിന്റെ മകളാണ് പ്രാർഥന.

ഇങ്ങനെ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രാർഥന 24നോട് പറഞ്ഞു. സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുഡിയിൽ മത്സരിച്ചശേഷം, ഓഡിറ്റോറിയത്തിൽ ‘മനസിലായോ’ എന്ന ഗാനം മുഴങ്ങിയപ്പോൾ കുട്ടികൾ ഡാൻസ് ആരംഭിച്ചു. അവർക്കൊപ്പം പ്രാർഥനയും കുച്ചിപ്പുഡി വേഷത്തിൽ ആ ഇടിവെട്ട് ഡാൻസിന് ചുവട് വയ്ക്കുകയായിരുന്നു.

ഇത് കണ്ട് നിന്ന അമ്മയും സഹോദരിയുമാണ് ഇത് ഫോണിൽ പകർത്തിയത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് പോസ്റ്റിന് ലൈക്ക് ചെയ്തിരുന്നു. പ്രാർഥന 9 വർഷമായി കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രത്തിൽ ആർഎൽവി പ്രദീപ്, കലാക്ഷേത്ര ചിത്ര, ആർഎൽവി ശക്തി എന്നിവരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്നുണ്ട്.

  കാറിലെ പാടിന് സഹോദരനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വീഡിയോ വൈറൽ

രജനീകാന്തിന്റെ വേട്ടയ്യൻ സിനിമയിലെ ‘മനസിലായോ…’ എന്ന ഗാനവും ഡാൻസും ഇന്ന് സോഷ്യൽ മീഡിയകളിൽ വലിയ തരത്തിലുളള ജനശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.

Story Highlights: Prarthana Prakash’s Kuchipudi dance to ‘Manassilayo’ song goes viral on social media

Related Posts
കാറിലെ പാടിന് സഹോദരനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വീഡിയോ വൈറൽ
Rohit Sharma

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ Read more

ഭാരതീയ സൈന്യത്തെ പ്രശംസിച്ച് റഷ്യൻ യുവതി; വീഡിയോ വൈറൽ
Indian army praise

ഇന്ത്യൻ സൈനികരെ പ്രശംസിച്ച് റഷ്യൻ യുവതി പോളിന അഗർവാൾ. സൈന്യത്തിന്റെ ധീരതയെയും അചഞ്ചലമായ Read more

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
പാട്ടുപാടുന്ന പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറൽ
Police Officer Singing

ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിന് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥ നിമി രാധാകൃഷ്ണൻ ഒഴിവുവേളയിൽ പാട്ടുപാടുന്ന Read more

ധ്യാൻ ശ്രീനിവാസന്റെ ‘ഇഴഞ്ഞുള്ള’ ചുവടുവയ്പ്പ്; ബേസിൽ യൂണിവേഴ്സിൽ പുതിയ അംഗം
Dhyan Srinivasan

ഒരു ഉദ്ഘാടന ചടങ്ങിൽ നാട മുറിക്കാനെത്തിയ ധ്യാൻ ശ്രീനിവാസൻ നാടയ്ക്ക് അടിയിലൂടെ ഇഴയാൻ Read more

പ്ലംബിംഗ് ജോലികൾ ചെയ്യുന്ന സുധീർ സുകുമാരന്റെ വീഡിയോ വൈറൽ
Sudhir Sukamaran

പ്ലംബിംഗ് ജോലികൾ ചെയ്യുന്ന സുധീർ സുകുമാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സിനിമയിൽ വരും Read more

കൈക്കൂലിക്കെതിരെ ശക്ത നടപടി: സുരേഷ് ഗോപി
Suresh Gopi

സർക്കാർ ഉദ്യോഗസ്ഥരുടെ കൈക്കൂലി വിമർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈക്കൂലി വാങ്ങുന്നവർക്കെതിരെ ശക്തമായ Read more

പിഴയ്ക്ക് പകരം ലഡു; വിവാഹത്തിന് പോയ വധുവിനെ പിഴയിടാതെ വിട്ട പഞ്ചാബ് പോലീസ്
Punjab Police

വിവാഹത്തിന് പോകുന്ന വധുവിനെ പിഴയിടാതെ വിട്ട പഞ്ചാബ് പോലീസിന്റെ വീഡിയോ വൈറലാകുന്നു. മധുരമുള്ള Read more

  ഭാരതീയ സൈന്യത്തെ പ്രശംസിച്ച് റഷ്യൻ യുവതി; വീഡിയോ വൈറൽ
എൻ്റെ മാമനെ വിവാഹം കഴിക്കാമോ. കൊച്ചു മിടുക്കികളുടെ വ്യത്യസ്ത വിവാഹാലോചന വൈറൽ.
Viral Matrimonial Search

ഇൻസ്റ്റാഗ്രാമിലൂടെ മാമനും കൊച്ചഛനും വേണ്ടി വിവാഹാലോചന നടത്തി രണ്ട് കൊച്ചുമിടുക്കികൾ. വീഡിയോ സോഷ്യൽ Read more

സിംഹങ്ങളെ കൊഞ്ചിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ; കാഴ്ചക്കാർ അമ്പരപ്പിൽ
woman cuddling lions viral video

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോയിൽ, ഒരു യുവതി സിംഹങ്ങളെ കൊഞ്ചിക്കുന്നത് കാണാം. Read more

അതിരപ്പിള്ളിയിൽ പൊലീസുകാരൻ ആനയ്ക്ക് റോഡ് മുറിച്ചുകടക്കാൻ സഹായം നൽകി; വീഡിയോ വൈറൽ
Kerala police elephant road crossing

അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപം ഒരു പൊലീസുകാരൻ ആനയ്ക്ക് റോഡ് മുറിച്ചുകടക്കാൻ സഹായം Read more

Leave a Comment