പ്രഭാസിന്റെ ‘രാജാസാബ്’ മോഷന് പോസ്റ്റര് പുറത്തിറങ്ങി; ആരാധകര് ആവേശത്തില്

നിവ ലേഖകൻ

Prabhas Raja Saab motion poster

പ്രഭാസിന്റെ പുതിയ ചിത്രം ‘രാജാസാബി’ന്റെ മോഷന് പോസ്റ്റര് പുറത്തിറങ്ങി. താരത്തിന്റെ 45-ാം പിറന്നാള് ദിനത്തിലാണ് ആരാധകരെ ആവേശത്തിലാക്കി പുതിയ പോസ്റ്റര് പുറത്തുവന്നത്. ‘ഹൊറര് ഈസ് ദ ന്യൂ ഹ്യൂമര്’ എന്ന ടാഗ് ലൈനോടെ വേറിട്ട ലുക്കിലാണ് പ്രഭാസ് പോസ്റ്ററില് പ്രത്യക്ഷപ്പെടുന്നത്. സോഷ്യല് മീഡിയയില് മോഷന് പോസ്റ്റര് വൈറലായി കഴിഞ്ഞു. ‘ഹാപ്പി ബെര്ത്ത്ഡേ റിബല് സാബ്’ എന്നെഴുതി കൊണ്ടാണ് അണിയറപ്രവര്ത്തകര് പ്രഭാസിന് ജന്മദിനാശംസകള് നേര്ന്നിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാരുതി തിരക്കഥയും സംവിധാനവും നിര്വഹിക്കുന്ന ചിത്രത്തില് മലയാളി താരം മാളവിക മോഹനാണ് നായിക. ഹൊറര് റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 2025 ഏപ്രില് 10-നാണ് ചിത്രം പ്രദര്ശനത്തിനെത്തുന്നത്. പീപ്പിള് മീഡിയ ഫാക്ടറിയുടെ ബാനറില് ടി. ജി.

വിശ്വപ്രസാദാണ് ചിത്രം നിര്മ്മിക്കുന്നത്. വിവേക് കുച്ചിബോട്ല സഹനിര്മാതാവാണ്. തമന് എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മണ് മാസ്റ്റേഴ്സും കിംഗ് സോളമനും ചേര്ന്നാണ് കൈകാര്യം ചെയ്യുന്നത്. ബാഹുബലി പ്രശസ്തനായ ആര്.

  ദൃശ്യം 3 സെറ്റിൽ ലാലേട്ടന് ദാദാ സാഹേബ് പുരസ്കാരത്തിന്റെ സന്തോഷം; ചിത്രം പങ്കുവെച്ച് മീന

സി. കമല് കണ്ണനാണ് വിഎഫ്എക്സ് ചുമതല വഹിക്കുന്നത്. കാര്ത്തിക് പളനി ഛായാഗ്രഹണവും കോത്തഗിരി വെങ്കിടേശ്വര റാവു ചിത്രസംയോജനവും നിര്വഹിക്കുന്നു. രാജീവന് പ്രൊഡക്ഷന് ഡിസൈനറും എസ് എന് കെ ക്രിയേറ്റീവ് പ്രൊഡ്യൂസറും ആതിര ദില്ജിത്ത് പി. ആര്.

ഒ ആയും പ്രവര്ത്തിക്കുന്നു. ഒരു റിബല് മാസ് ഫെസ്റ്റിവല് തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവര്ത്തകരുടെ സാക്ഷ്യം.

Story Highlights: Prabhas’ new film ‘Raja Saab’ motion poster released on his 45th birthday, featuring a unique look with the tagline ‘Horror is the New Humor’.

Related Posts
ഏകദേശം 7790 കോടി രൂപ ആസ്തി; ആരാണീ താരം?
Richest Indian actress

ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയായി ജൂഹി ചൗള തിരഞ്ഞെടുക്കപ്പെട്ടു. 7790 കോടി രൂപയാണ് Read more

അമേരിക്കയ്ക്ക് പുറത്തുള്ള സിനിമകൾക്ക് 100% നികുതി ചുമത്തി ട്രംപ്; ബോളിവുഡിന് തിരിച്ചടി
US film tariff

അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100% നികുതി ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ
ഓർമ്മകളിൽ സിൽക്ക് സ്മിത: 29 വർഷങ്ങൾക്കിപ്പുറവും മായാത്ത ലാവണ്യം
Silk Smitha anniversary

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന താരമായിരുന്നു സിൽക്ക് സ്മിത. വെറും 17 Read more

2026-ലെ ഓസ്കാർ അവാർഡിനായുള്ള ഇന്ത്യയുടെ എൻട്രിയായി ഹോംബൗണ്ട്
Oscar Awards

2026-ലെ ഓസ്കർ അവാർഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഹോംബൗണ്ട് എന്ന ഹിന്ദി സിനിമ Read more

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച സിനിമ ‘ഉള്ളൊഴുക്ക്’
National Film Awards

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രമായി 'ഉള്ളൊഴുക്ക്' തിരഞ്ഞെടുക്കപ്പെട്ടു, Read more

വിജയ് ചിത്രം ജനനായകന് എത്തുമ്പോൾ; പൊങ്കലിന് പ്രഭാസിന്റെ രാജാസാബും?
The Raja Saab

ദളപതി വിജയ് ചിത്രം ജനനായകന് പൊങ്കലിന് റിലീസ് ചെയ്യാനിരിക്കെ, പ്രഭാസിനെ നായകനാക്കി മാരുതി Read more

ഡി സി സൂപ്പർമാൻ ബോക്സ് ഓഫീസിൽ; കളക്ഷൻ കുറയുന്നു
Superman Indian box office

ജയിംസ് ഗൺ സംവിധാനം ചെയ്ത ഡി സി സൂപ്പർമാൻ ഇന്ത്യൻ ബോക്സ് ഓഫീസിൽ Read more

ഓസ്കാർ വോട്ടിംഗിന് കമൽഹാസന് ക്ഷണം; ഇന്ത്യയിൽ നിന്ന് ഏഴ് പേർക്ക് അവസരം
Oscars voting kamal haasan

ഓസ്കാർ പുരസ്കാരങ്ങൾ നിർണയിക്കുന്ന വോട്ടിംഗ് പ്രക്രിയയിലേക്ക് നടൻ കമൽ ഹാസന് ക്ഷണം ലഭിച്ചു. Read more

Leave a Comment