പിപി ദിവ്യയ്ക്ക് ജാമ്യം: കർശന വ്യവസ്ഥകളോടെ കോടതി ഉത്തരവ്

നിവ ലേഖകൻ

PP Divya bail

തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായും പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്നും കോടതി വ്യക്തമാക്കി. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പിതാവിന്റെ രോഗാവസ്ഥയും പരിഗണിച്ചതായി ജാമ്യ ഉത്തരവിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണനയെന്നും പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവർത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ലെന്നും ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും കോടതി പറയുന്നു.

കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പ്രസക്തിയില്ലെന്നും ജാമ്യാപേക്ഷയിൽ വിഷയം പരിഗണിക്കേണ്ടതില്ലെന്നും അത് അന്വേഷണത്തിലാണ് കണ്ടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. സാഹചര്യങ്ങൾ മാത്രം പരിഗണിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

— wp:paragraph –> കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, 2 ആൾ ജാമ്യം, ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, പാസ്പോർട്ട് സമർപ്പിക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥയിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു അവരുടെ വാദം.

  സിപിഐഎം നേതാവിന്റെ ഭീഷണി: വില്ലേജ് ഓഫീസർ കലക്ടർക്ക് പരാതി നൽകി

യാത്രയയപ്പ് യോഗത്തിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം കോടതിയിൽ സമ്മതിച്ചിരുന്നു.

Story Highlights: Thalassery Principal Sessions Court grants bail to PP Divya in ADM Naveen Babu death case with strict conditions

Related Posts
നവീൻ ബാബു മരണം: കുറ്റപത്രം സമർപ്പിച്ചു
Naveen Babu Death

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം Read more

കണ്ണൂർ എഡിഎം മരണം: പി. പി. ദിവ്യക്കെതിരെ കുറ്റപത്രം
Kannur ADM death

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി. പി. ദിവ്യക്കെതിരെ Read more

കണ്ണൂർ എഡിഎം മരണം: കൈക്കൂലി ആരോപണത്തിൽ നവീൻ ബാബുവിന് പങ്കില്ലെന്ന് റിപ്പോർട്ട്
Kannur ADM Death

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ തെളിവില്ലെന്ന് റവന്യൂ Read more

  മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി
സൽമാൻ ഖാൻ വധശ്രമ കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം
Salman Khan

സൽമാൻ ഖാനെ വധിക്കാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന രണ്ട് പേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം Read more

എം.വി. ജയരാജന് പി.പി. ദിവ്യയെക്കുറിച്ചുള്ള പ്രസ്താവന തിരുത്തി
PP Divya

എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയുടെ പ്രസംഗം വിവാദമായതിനെ തുടര്ന്ന് Read more

നവീൻ ബാബുവിന്റെ മരണം: പി.പി. ദിവ്യയ്ക്കെതിരെ എം.വി. ജയരാജൻ
PP Divya

കണ്ണൂർ ജില്ലാ സിപിഎം സമ്മേളനത്തിൽ പി.പി. ദിവ്യയ്ക്കെതിരെ എം.വി. ജയരാജൻ രൂക്ഷ വിമർശനം. Read more

മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടിയുമായി പി.പി. ദിവ്യ
benami land deal

ബിനാമി സ്വത്ത് ഇടപാട് ആരോപണത്തിൽ കെ.എസ്.യു. നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് Read more

പി.പി ദിവ്യയ്ക്കെതിരെ അഴിമതി ആരോപണവുമായി കെ.എസ്.യു
PP Divya

പി.പി. ദിവ്യയ്ക്കെതിരെ ബിനാമി ഇടപാടുകൾ നടത്തിയെന്ന ഗുരുതര ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. ഭർത്താവിന്റെയും Read more

ജാമ്യം ലഭിച്ചിട്ടും ജയിലില് തുടരാന് ബോബി ചെമ്മണ്ണൂര്; മറ്റു തടവുകാര്ക്ക് വേണ്ടി പ്രവര്ത്തിക്കുമെന്ന് അറിയിപ്പ്
Bobby Chemmannur

ഹണി റോസ് കേസില് ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂര് ജയില് മോചിതനായില്ല. മറ്റ് Read more

  സുപ്രിയ മേനോനെതിരെ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം
ഹണി റോസ് കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യം
Bobby Chemmannur

നടി ഹണി റോസിനെതിരെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂരിന് Read more

Leave a Comment