എജുക്കേഷൻ വേൾഡ് ഗ്ലോബൽ സ്കൂൾ റാങ്കിങ്ങിൽ പൊഡാർ പേൾ സ്കൂൾ ഖത്തറിൽ ഒന്നാമത്

നിവ ലേഖകൻ

Podar Pearl School Qatar ranking

പൊഡാർ പേൾ സ്കൂൾ എജുക്കേഷൻ വേൾഡ് ഗ്ലോബൽ സ്കൂൾ റാങ്കിങ്ങിൽ ഖത്തറിലെ മികച്ച ഇന്ത്യൻ സ്കൂൾ എന്ന അഭിമാന നേട്ടം സ്വന്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 4000ത്തിൽ ഏറെ ഇന്ത്യൻ സ്കൂളുകളിൽ സർവേ നടത്തിയാണ് ഈ റാങ്കിങ് തയാറാക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഠന സൗകര്യങ്ങളും പഠന നിലവാരവും പരിഗണിച്ചാണ് അംഗീകാരം നൽകിയത്. പഠന മേഖലയിലെ മികവും, അടിസ്ഥാന സൗകര്യങ്ങളുടെ ലോകോത്തര നിലവാരവും, അത്യാധുനിക അധ്യാപന സാങ്കേതിക വിദ്യകളും പിന്തുടരുന്ന പൊഡാറിന്റെ മികവിനുള്ള അംഗീകാരം കൂടിയാണ് ആഗോള റാങ്കിങ് പട്ടികയിലെ നേട്ടം.

ത്രീഡി പ്രിന്റിങ് ലാബ്, സ്പോർട്സിലും കായിക വിദ്യാഭ്യാസത്തിലുമുള്ള മികവ്, വിശാലമായ സ്പോർട്സ് കോംപ്ലക്സ് എന്നിവ പൊഡാറിന്റെ സവിശേഷതയാണ്. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് അംഗീകാരമെന്ന് പൊഡാർ സ്കൂൾ പ്രിൻസിപ്പൽ ഡോ.

മനീഷ് മംഗൾ, സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാർ എന്നിവർ പറഞ്ഞു.

സ്കൂൾ ജീവനക്കാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഗ്ലോബൽ റാങ്കിങ് പട്ടികയിലെ നേട്ടമെന്ന് ഡോ. മനീഷ് മംഗൾ കൂട്ടിച്ചേർത്തു.

Story Highlights: Podar Pearl School ranked first among Indian schools in Qatar in Education World Global School Ranking

Related Posts
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more

അസംഘടിത തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി
Kerala scholarship program

അസംഘടിത തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ Read more

സിവിൽ സർവീസ് മോഹം: പട്ടികവർഗക്കാർക്ക് സൗജന്യ പരിശീലനവുമായി സർക്കാർ
civil service coaching

സിവിൽ സർവീസ് പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം. തിരഞ്ഞെടുക്കപ്പെടുന്ന Read more

കാർഷിക സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ഫീസ് കുറച്ചു; തീരുമാനമെടുത്തത് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന്
agricultural university fees

കാർഷിക സർവകലാശാല വിദ്യാർത്ഥികളുടെ ഫീസ് കുറച്ചു. മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശത്തെ തുടർന്ന് Read more

കാർഷിക സർവകലാശാല ഫീസ് വർധനവിൽ കുറവു വരുത്തും; ഉടൻ തീരുമാനമെന്ന് മന്ത്രി പി. പ്രസാദ്
Agricultural University fee hike

കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവ് വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി Read more

കാർഷിക സർവകലാശാലയിൽ ഫീസ് കുറച്ചു; യുജിക്ക് 50%, പിജിക്ക് 40% ഇളവ്
Agricultural University fee

കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഇളവ് വരുത്താൻ തീരുമാനം. യുജി കോഴ്സുകൾക്ക് 50 Read more

പി.എം ശ്രീ പദ്ധതി: കേന്ദ്രത്തെ നിലപാട് അറിയിക്കാൻ കേരളം; പദ്ധതിയിൽ നിന്ന് പിന്മാറരുതെന്ന് കേന്ദ്രം
PM Shri scheme

പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് Read more

കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായി
Kerala Qatar relations

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ സന്ദർശനം നടത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര Read more

സി-ആപ്റ്റിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ: അപേക്ഷകൾ ക്ഷണിച്ചു
vocational courses

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) തിരുവനന്തപുരത്ത് Read more

ഖത്തർ മലയാളോത്സവം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
Qatar Malayalotsavam

ഖത്തർ മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരളത്തോടുള്ള Read more

Leave a Comment