യുഎഇയിൽ പെട്രോൾ വില കുറഞ്ഞു; ഡീസലിന് നേരിയ വർധനവ്

യുഎഇയിൽ പെട്രോൾ വിലയിൽ കുറവ് വരുത്തി. സൂപ്പർ, സ്പെഷ്യൽ പെട്രോളുകളുടെ വില മൂന്ന് ദിർഹത്തിൽ താഴെയെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൂപ്പർ പെട്രോളിന് 2 ദിർഹം 99 ഫിൽസും സ്പെഷ്യൽ പെട്രോളിന് 2 ദിർഹം 88 ഫിൽസുമാണ് പുതിയ നിരക്ക്. ലിറ്ററിന് 15 ഫിൽസ് വീതമാണ് കുറച്ചത്.

ഇ-പ്ലസിന്റെ വില 2 ദിർഹം 95 ഫിൽസിൽ നിന്നും 2 ദിർഹം 80 ഫിൽസായി കുറഞ്ഞു. എന്നാൽ ഡീസലിന് നേരിയ തോതിൽ വില വർധിപ്പിച്ചു.

2 ദിർഹം 88 ഫിൽസിൽ നിന്നും 2 ദിർഹം 89 ഫിൽസായി ഡീസൽ വില ഉയർന്നു. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

Related Posts
ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് 2026-ൽ; യാത്രാസമയം പകുതിയായി കുറയും
Etihad Rail passenger service

യുഎഇയുടെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് 2026-ൽ ആരംഭിക്കും. ഇത് രാജ്യത്തെ പ്രധാന Read more

  യുഎഇയിൽ വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ വെടിവെപ്പ്; 3 സ്ത്രീകൾ കൊല്ലപ്പെട്ടു
യുഎഇയിൽ ട്രംപിന് ഊഷ്മള സ്വീകരണം; നിർമ്മിത ബുദ്ധിയിൽ സഹകരണം തേടും
Donald Trump UAE visit

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ Read more

യുഎഇയിൽ വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ വെടിവെപ്പ്; 3 സ്ത്രീകൾ കൊല്ലപ്പെട്ടു
Ras Al Khaimah shooting

യുഎഇയിലെ റാസൽഖൈമയിൽ വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. Read more

ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് യുഎഇ
India-Pakistan ceasefire

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ യുഎഇ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളുടെയും Read more

  ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് യുഎഇ
ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് കെയർ ലീവ്
Sharjah care leave

ഷാർജയിലെ സർക്കാർ ജീവനക്കാരായ വനിതകൾക്ക് കെയർ ലീവ് അനുവദിക്കും. ആരോഗ്യ കാരണങ്ങളാൽ തുടർച്ചയായ Read more

ദുബായ് നഗരം ഇനി നഗര-ഗ്രാമീണ മേഖലകളായി തിരിയും
Dubai security

സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ദുബായ് നഗരത്തെ നഗര-ഗ്രാമീണ മേഖലകളായി തിരിക്കും. പോലീസ് പട്രോളിംഗും ഉദ്യോഗസ്ഥരുടെ Read more

യുഎഇ സർക്കാരിനായി ലുലുവിന്റെ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം
LuLu e-commerce platform

യുഎഇയിലെ 28 മന്ത്രാലയങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി ലുലു ഗ്രൂപ്പ് പുതിയ ഇ-കൊമേഴ്സ് Read more

  ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് 2026-ൽ; യാത്രാസമയം പകുതിയായി കുറയും
യുഎഇയിൽ കൊടും ചൂട്; സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം
UAE school timings

യുഎഇയിൽ ഉയരുന്ന താപനിലയെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. 45 Read more

യുഎഇയിൽ ഇന്ധനവിലയിൽ മാറ്റം: പെട്രോളിന് വില കൂടി, ഡീസലിന് കുറഞ്ഞു
UAE fuel prices

യുഎഇയിൽ മെയ് മാസത്തിൽ ഇന്ധനവിലയിൽ മാറ്റം വന്നു. പെട്രോളിന്റെ വിലയിൽ നേരിയ വർദ്ധനവ് Read more

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിംഗിന് കർശന നടപടി; മുന്നറിയിപ്പുമായി പോലീസ്
distracted driving

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പോലീസ് കർശന മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ Read more