ഇന്ധനവിലയിൽ ഇന്നും വര്ധനവ്.

നിവ ലേഖകൻ

ഇന്ധനവിലയിൽ ഇന്നും വര്‍ധനവ്
ഇന്ധനവിലയിൽ ഇന്നും വര്ധനവ്

രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധനവ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടര്ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്ധിച്ചത്.

കൊച്ചിയിൽ പെട്രോളിന് 102.45 രൂപയും ഡീസലിന് 95.53 രൂപയുമാണ് നിലവിലെ വില.തിരുവനന്തപുരത്ത് ഡീസല് വില 97.45 പൈസയായി വർധിച്ചു.

വാണിജ്യാവശ്യത്തിനുള്ള എല്പിജി സിലിണ്ടറിന് കഴിഞ്ഞ ദിവസം 43.50 രൂപ വര്ധിപ്പിച്ചിരുന്നു.

Story highlight : Petrol and diesel prices increased for 3rd consecutive day.

Related Posts
യുഎഇയിൽ ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിന് കുറവ്, ഡീസലിന് നേരിയ വർധന
UAE fuel prices

യുഎഇയിൽ ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. എല്ലാത്തരം പെട്രോളിനും വില കുറഞ്ഞപ്പോൾ, ഡീസലിന് Read more

സംസ്ഥാനത്ത് ഇന്ധന വിലയില് നേരിയ കുറവ്.
reduction fuel prices

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ അഞ്ച് രൂപ, 10 രൂപ എന്ന Read more

തുടർച്ചയായി ഏഴ് ദിവസം ഇന്ധന വിലയിൽ വർധനവ്.
Fuel prices increased

കേരളത്തിലെ ഇന്നത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.തുടർച്ചയായി ഏഴ് ദിവസമാണ് ഇന്ധന വില വർധിച്ചത്. Read more

തുടർച്ചയായി ആറാംദിവസവും ഇന്ധനവില കുതിച്ചുയരുന്നു.
petrol diesel price increase

രാജ്യത്ത് തുടർച്ചയായി ആറാംദിവസമാണ് ഇന്ധന വില വർധിക്കുന്നത്.പെട്രോളിനും ഡീസലിനും 48 പൈസ വരെയാണ് Read more

  ഡീസലിന് വില വർധനവ്: കർണാടക സർക്കാർ വിൽപ്പന നികുതി കൂട്ടി
പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനവ്.
petrol diesel price increased

രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു.പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂടിയത്. Read more

രാജ്യത്ത് ഇന്ധന വില ഇന്നും വര്ധിപ്പിച്ചു.
Petrol diesel price increased

രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്.പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് Read more

ഇന്ധനവിലയിൽ വീണ്ടും വർധനവ് ; ഒരു മാസത്തിനിടെ ഡീസലിന് 8.12 കൂട്ടി.
Fuel price increased

ഇന്ധനവിലയിൽ വീണ്ടും വർധനവ്.പെട്രോള് ലീറ്ററിന് 35 പൈസയും ഡീസല് 37 പൈസയുമാണ് കൂടിയത്.ഒരു Read more

പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു.
petrol diesel prices increase

ഇന്ധനവില ഇന്നും വർധിച്ചു.ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് Read more