പേപ്പട്ടി ഓടിച്ചിട്ട് കടിച്ചു ; സ്ത്രീകളും കുട്ടികളുമടക്കം ഇരുപതോളം പേർ ചികിത്സയിൽ.

നിവ ലേഖകൻ

People injured in the attack of dog in kochi.

കൊച്ചി: നാട്ടുകാരേയും യാത്രക്കാരേയും പേപ്പട്ടി ഓടിച്ചിട്ട് ആക്രമിച്ച സംഭവത്തിൽ 20 പേർക്ക് പരിക്ക്. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്.നായയെ പിടികൂടാനായി നായപിടുത്തകാരുടെ നേതൃത്വത്തിൽ ശ്രമം നടത്തി വരികയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് പേപ്പട്ടി അക്രമണത്തിനു ഇരയായത്.ആക്രമണത്തിനരയായവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ബുധനാഴ്ച ഉച്ചയോടെ കൊറിയർ സർവീസ് ജീവനക്കാരനായ റിന്റോയെയാണ് പേപ്പട്ടി ആദ്യം ആക്രമിച്ചത്.പിന്നാലെ വഴിയിൽ കണ്ടവരെയെല്ലാം നായ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.പരിക്കേറ്റവരിൽ മദ്ധ്യവയസ്കരും യുവാക്കളും ഉൾപ്പെടുന്നുണ്ട്.

പോലീസും ഫയർഫോഴ്സും നായപിടുത്തകാരും സംഭവ സ്ഥലത്തെത്തി നായക്കായി തെരച്ചിൽ നടത്തി ഒരു നായയെ പിടികൂടുകയും ചെയ്തിരുന്നു.എന്നാൽ തങ്ങളെ ആക്രമിച്ച പേപ്പട്ടിയെ അല്ല പിടികൂടിയിരിക്കുന്നതെന്ന് ആക്രമണത്തിനിരയായവർ പറയുന്നത്.

Story highlight :People injured in the attack of dog in kochi.

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
Related Posts
കൊച്ചിയിൽ വൻ ഫ്ലാറ്റ് തട്ടിപ്പ്; ഒഎൽഎക്സ് വഴി ലക്ഷങ്ങൾ തട്ടി, ഒരാൾ അറസ്റ്റിൽ, മറ്റൊരാൾ ഒളിവിൽ
Kochi Flat Fraud

കൊച്ചിയിൽ ഫ്ലാറ്റ് വാടകയ്ക്ക് നൽകാം എന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ Read more

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ; മോഹൻലാൽ പ്രസിഡന്റായി തുടർന്നേക്കും
AMMA general body meeting

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. Read more

കൊച്ചിയിൽ കപ്പൽ ദുരന്തം; അഞ്ച് നാവികരുടെ പാസ്പോർട്ടുകൾ പിടിച്ചെടുത്ത് പോലീസ്
Kochi ship accident

കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ 3 കപ്പലിലെ അഞ്ച് നാവികരുടെ പാസ്പോർട്ടുകൾ Read more

  കൊച്ചിയിൽ വൻ ഫ്ലാറ്റ് തട്ടിപ്പ്; ഒഎൽഎക്സ് വഴി ലക്ഷങ്ങൾ തട്ടി, ഒരാൾ അറസ്റ്റിൽ, മറ്റൊരാൾ ഒളിവിൽ
കൊച്ചി കപ്പൽ ദുരന്തം: നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി
Kochi ship disaster

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. മത്സ്യബന്ധനത്തിൽ Read more

കൊച്ചിയിൽ കപ്പൽ ദുരന്തം: അന്ത്യശാസനവുമായി കേന്ദ്രം, കേസ് വേണ്ടെന്ന് സംസ്ഥാനം
Kochi ship accident

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്എസി എൽസ കപ്പലിലെ എണ്ണ ചോർച്ച 48 മണിക്കൂറിനുള്ളിൽ Read more

എം.എസ്.സി എൽസ 3 കപ്പൽ അപകടം: കൊച്ചിയിൽ പോലീസ് കേസ്
MSC Elsa 3 accident

കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ 3 കപ്പലുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. Read more

കൊച്ചി കപ്പൽ ദുരന്തം: കമ്പനിക്കെതിരെ ഉടൻ കേസ് വേണ്ടെന്ന് സർക്കാർ
Kochi ship incident

കൊച്ചി തീരത്ത് ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ Read more

  കൊച്ചിയിൽ വൻ ഫ്ലാറ്റ് തട്ടിപ്പ്; ഒഎൽഎക്സ് വഴി ലക്ഷങ്ങൾ തട്ടി, ഒരാൾ അറസ്റ്റിൽ, മറ്റൊരാൾ ഒളിവിൽ
കൊച്ചി കപ്പൽ ദുരന്തം: കമ്പനിക്കെതിരെ ഉടൻ കേസ് വേണ്ടെന്ന് സർക്കാർ
Kochi ship accident

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് Read more

കൊച്ചി: വലയെറിഞ്ഞപ്പോൾ കപ്പലിന്റെ ഭാഗങ്ങൾ; മത്സ്യത്തൊഴിലാളികൾക്ക് കനത്ത നഷ്ടം
Kochi ship accident

കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ ഇരുമ്പ് ഭാഗങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു. വലയെറിഞ്ഞപ്പോൾ Read more

കൊച്ചിയിൽ കപ്പലപകടം: മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടം
ship accident

കൊച്ചി തീരത്ത് കപ്പലപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. 16 ബോട്ടുകളിലായി 38 Read more