3-Second Slideshow

സ്പൈനല് മസ്ക്കുലര് അട്രോഫി: പത്തനംതിട്ടയിലെ അമ്മയും മകളും സഹായം തേടുന്നു

നിവ ലേഖകൻ

Spinal Muscular Atrophy treatment Kerala

പത്തനംതിട്ടയിലെ ഒരു അമ്മയും മകളും സ്പൈനല് മസ്ക്കുലര് അട്രോഫി രോഗം ബാധിച്ച് ദുരിതത്തിലാണ്. കോന്നി പുളിമുക്ക് സ്വദേശികളായ മീനുവിനും മകള് വൃന്ദയ്ക്കും ചികിത്സക്കായി 30 ലക്ഷത്തിലധികം രൂപ വേണം. മീനുവിന് എസ്എംഎ എന്നറിഞ്ഞിട്ട് മൂന്ന് മാസമായി. മകള്ക്ക് കൂടി രോഗമുണ്ടെന്ന് ഈയടുത്ത് അറിഞ്ഞതോടെ ഈ കുടുംബത്തിന്റെ സകല സന്തോഷങ്ങളും കെട്ടുപോയി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജീവിതം പൂര്ണമായും വീല്ചെയറില് ആയപ്പോള് മുതലാണ് മീനു ലോട്ടറികളുമായി റോഡിലേക്ക് ഇറങ്ങിയത്. ഒറ്റയ്ക്ക് മീനുവിന് ഒന്നിനും കഴിയില്ല. താങ്ങായി സദാ ഭര്ത്താവ് അശോകന് അരികില് വേണം. 13 വര്ഷമായി മീനുവിന്റെ വിവാഹം കഴിഞ്ഞിട്ട്. മരുന്നുകള്ക്കും ചികിത്സകള്ക്കുമിടയില് സന്തോഷം മകള് വൃന്ദയാണ്. സെന്റ് ജോര്ജ് സ്കൂളില് അഞ്ചം ക്ലാസില് പഠിക്കുന്നു.

പോണ്ടിച്ചേരിയിലാണ് വൃന്ദയുടെ ചികിത്സ. 16 കോടി വിലയുള്ള മരുന്ന് കമ്പനി സൗജന്യമായി നല്കാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ തുടര് ചികിത്സക്ക് 30 ലക്ഷത്തിലധികം വേണ്ടി വരും. രോഗം എല്ലുകളെ കീഴടക്കുന്നതിനു മുന്നേ ചികിത്സ തുടങ്ങണം. ഇതുവരെ ജീവിച്ചത് ഒരിക്കല് പോലും കണ്ടിട്ടില്ലാത്ത കുറെ നല്ല മനുഷ്യരുടെ പ്രാര്ഥന കൊണ്ടാണെന്നും ആ പ്രതീക്ഷയിലാണ് വരുന്ന 25ന് വീണ്ടും മകളെയും കൂട്ടി പോണ്ടിച്ചേരിയിലേക്ക് വണ്ടി കയറാന് പോകുന്നതെന്നും അശോകന് പറഞ്ഞു.

  പവൻ കല്യാണിന്റെ ഭാര്യ മകനുവേണ്ടി തിരുപ്പതിയിൽ തലമുണ്ഡനം ചെയ്തു

Story Highlights: Family in Pathanamthitta seeks financial help for treatment of Spinal Muscular Atrophy affecting mother and daughter.

Related Posts
ആംബുലൻസിലെ പീഡനം: പ്രതിക്ക് ജീവപര്യന്തം തടവ്
ambulance assault

കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. Read more

ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്
Ambulance Rape Case

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം Read more

  ഷൈൻ ടോം കൊക്കെയ്ൻ കേസ്: അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി
ആംബുലന്സിലെ പീഡനം: പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും
Ambulance Assault

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇന്ന് Read more

കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: പ്രതി കുറ്റക്കാരൻ
ambulance assault

കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. Read more

പത്തനംതിട്ടയിൽ മയക്കുമരുന്ന് കേസുകൾ 40 ഇരട്ടി വർധനവ്
drug cases pathanamthitta

പത്തനംതിട്ടയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ മയക്കുമരുന്ന് കേസുകളിൽ വൻ വർധനവ്. 2013ൽ 7 കിലോ Read more

പത്തനംതിട്ടയിൽ നാട്ടുകാരനെ ആക്രമിച്ച ഒഡിഷ സ്വദേശി അറസ്റ്റിൽ
Pathanamthitta attack

പത്തനംതിട്ടയിൽ നാട്ടുകാരനെ ആക്രമിച്ച ഒഡിഷ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂടലിൽ താമസിക്കുന്ന Read more

റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ്: മുറിവിൽ ഉറുമ്പുകളെ കണ്ടെത്തിയെന്ന് രോഗിയുടെ പരാതി
Medical Negligence

റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് രോഗിയുടെ പരാതി. മുറിവിൽ ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് Read more

  ചങ്ങനാശേരിയിൽ യുവാവിനെ കുത്തിയ കേസ്: മുഖ്യപ്രതി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

കേന്ദ്ര ആരോഗ്യ മന്ത്രിയുമായി വീണാ ജോർജ് ചർച്ച നടത്തി
Kerala health minister

കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായി മന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തി. Read more

പതിനാലുകാരിയുടെ മരണം; അയൽവാസിക്കെതിരെ കുടുംബത്തിന്റെ ആരോപണം
Pathanamthitta girl death

പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരിയായ ആവണി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസി ശരത്തിനെതിരെ Read more

Leave a Comment