പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി ചുമതലയേറ്റു

നിവ ലേഖകൻ

Updated on:

Panakkad Sadiq Ali Thangal Qazi

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി ചുമതലയേറ്റു. മഹല്ല് കമ്മിറ്റിയാണ് സാദിഖലി തങ്ങളെ ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചത്. ഉച്ചക്ക് 12 മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ ഉമ്മറലി ശിഹാബ് തങ്ങളായിരുന്നു ഈ പള്ളിയിലെ ഖാസി. അദ്ദേഹത്തിന്റെ മരണശേഷം ഖാസി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം

— wp:paragraph –> ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സാദിഖലി തങ്ങൾ ചുമതലയേറ്റത്. ഖാസി സ്ഥാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ആവശ്യമായ ഇസ്ലാമിക വിവരം ഇല്ലെന്ന് ഉമ്മർ ഫൈസി മുക്കം പറഞ്ഞിരുന്നു. എന്നാൽ ഇതേകുറിച്ചൊന്നും പരാമർശിക്കാതെയായിരുന്നു സാദിഖ്ലി തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുത്തത്.

— /wp:paragraph –> പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച സാദിഖലി തങ്ങൾ, സമസ്തയിലെ പുതിയ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും അവ പെട്ടന്ന് പരിഹരിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു. “നിങ്ങള് നന്മയുടെ കാര്യം പറയുക” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്

— /wp:paragraph –>

Story Highlights: Panakkad Sadiq Ali Thangal takes charge as Qazi of Arimbra Manangatta Juma Masjid amid controversy

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
Related Posts
സമസ്ത നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി
Samastha Kerala Jamiyyathul Ulama

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ യോഗത്തിനു ശേഷം പുറത്തുവന്ന വാർത്താക്കുറിപ്പിനെതിരെ മുശാവറ Read more

Leave a Comment