പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റം: രാഹുൽ മാങ്കൂട്ടത്തിൽ സ്വാഗതം ചെയ്തു

നിവ ലേഖകൻ

Updated on:

Palakkad by-election date change

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടിയെ സ്വാഗതം ചെയ്യുന്നതായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ജനങ്ങൾക്ക് നിർഭയമായി വോട്ട് ചെയ്യാൻ അവസരമുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ ആവശ്യപ്പെട്ടത് വിശ്വാസികൾക്ക് വേണ്ടിയാണെന്നും തീയതി മാറ്റിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ അതിന്റെ ക്രെഡിറ്റെടുക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൽപ്പാത്തി രഥോത്സവത്തെ തുടർന്നാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 13 ൽ നിന്ന് നവംബർ 20 ലേക്ക് മാറ്റിയിരിക്കുന്നത്.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തീയതി മാറ്റിയ നടപടിയെ എല്ലാ മുന്നണികളും സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് യുഡിഎഫ് നേരത്തേ രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.

— /wp:paragraph –> തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്ഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചു. എല്ലാ പാര്ട്ടികളും ആവശ്യപ്പെട്ട കാര്യമാണെന്നും ബിജെപിക്ക് പ്രത്യേകമായി അവകാശവാദം ഉന്നയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തന്നെ ഇക്കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടതായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു.

  മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധവുമായി ഇൻഡ്യ സഖ്യം ഛത്തീസ്ഗഢിലേക്ക്

Story Highlights: UDF candidate Rahul Mankootathil welcomes change in Palakkad by-election date

Related Posts
ആശിർ നന്ദയുടെ ആത്മഹത്യ: പോലീസിനെതിരെ ബാലാവകാശ കമ്മീഷൻ
Aashir Nanda suicide

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആശിർ നന്ദയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം Read more

പാലക്കാട് യുവതി കൊല്ലപ്പെട്ട സംഭവം: പ്രതി കസ്റ്റഡിയിൽ, കൊലപാതകമെന്ന് പോലീസ്
Palakkad woman murder

പാലക്കാട് നഗരത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

  പാലക്കാട് കിഴക്കഞ്ചേരിയിൽ വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു
വയനാട് ഭവന പദ്ധതിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ; സർക്കാർ ഒരു വീട് പോലും നൽകിയില്ല
Wayanad housing project

വയനാട് ഭവന പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സർക്കാർ ഒരു Read more

പാലക്കാട് കൊപ്പം ഹൈസ്കൂൾ ജംഗ്ഷനിൽ വൻ ലഹരിവേട്ട; ഒരാൾ കസ്റ്റഡിയിൽ
Koppam drug bust

പാലക്കാട് കൊപ്പം ഹൈസ്കൂൾ ജംഗ്ഷനിൽ വൻ ലഹരി വേട്ട. KL 51 Q3215 Read more

പാലക്കാട് കിഴക്കഞ്ചേരിയിൽ വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു
Palakkad accident death

പാലക്കാട് കിഴക്കഞ്ചേരിയിൽ തരിശുഭൂമിയിലെ വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു. കിഴക്കഞ്ചേരി ജോമോൻ്റെ Read more

വി.എസ്. അച്യുതാനന്ദനെ അപമാനിച്ച കേസിൽ അധ്യാപകനെതിരെ നടപടി
social media insult

വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. പാലക്കാട് ചാത്തന്നൂർ ഗവൺമെൻ്റ് Read more

  പി.എം കുസും അഴിമതി: അനർട്ടിന്റേത് പച്ചക്കള്ളം, തെളിവുകൾ കയ്യിലുണ്ടെന്ന് രമേശ് ചെന്നിത്തല
ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Palakkad woman death

പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം സ്വദേശി പ്രദീപിന്റെ Read more

വിതുരയിലെ പ്രതിഷേധം; ചികിത്സ വൈകിയെന്ന ആരോപണം തള്ളി രാഹുൽ മാങ്കൂട്ടത്തിൽ
Vithura protest denial

വിതുരയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിൽ യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം Read more

മുഹമ്മദ് മുഹ്സിനെ സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതെ സിപിഐ; ജില്ലാ കൗൺസിലിൽ നിലനിർത്തി
CPI Palakkad conference

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതെ പാർട്ടി. എന്നാൽ, Read more

containment zone violation

പാലക്കാട് മണ്ണാർക്കാട് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് Read more

Leave a Comment